English Meaning of അഴകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഴകു is as below...

അഴകു : a/?/aγụ T. M. Beauty (a C. അഴ fond; comp. അഴല്‍) അഴകുള്ള ചക്കയില്‍ ചുളയില്ല prov. മെയ്യഴകുള്ള കുമാരന്മാര്‍ Mud. നയവിന യവിപുലഗുണമഴകടയ രാക്ഷസന്‍; അഴകോ ടു Bhg. അഴകാല്‍ nicely, fairly. അഴകന്‍ m. — കി f. 1. handsome. 2. N. pr. of l/?/avars. അഴകം a mark put by females on their hand V1. def. V. കാണ്മാനഴകുതില്ല RC 27. adj. അഴകിയ fair പ്രകൃതിയും അഴകിയ പുരു ഷനും (stuti) അഴകിയ വിധി VyM. അഴ കിയ അട്ടിപ്പെറ്റോല (doc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അല്ലി
alli T. M. (C. twist, also T. So. M. അ ല്ലാരി thin texture V1.) 1. The pericarp of lotus with the surrounding filaments. അല്ലി ത്താര്‍മാതു CG. അല്ലിത്താര്‍ബാണന്‍ Cāma. അല്ലിത്താര്‍ബാണമാല്‍ CG. = മാരമാല്‍. അല്ലി പ്പൂമകള്‍കാന്തന്‍ Bhg 8. Vishnu. അവള്‍ അ ല്ലിത്താര്‍കൂന്തല്‍ Bhr. fine hair. 2. anthers, stamen, കുലയല്ലി palm blossom. വാഴക്കുടപ്പ ന്‍റെ അല്ലി MC. also in the pith of മാതള്‍നാ രങ്ങാ there is അല്ലി GP 67. 3. lotus, വെ ള്ളല്ലി = വെള്ളാന്പല്‍. അല്ലിയന്‍ (T. stray elephant) female elephant V1. അല്ലീ see under അല്ല. അല്ലൂര്‍ N. pr. Residence of the Perumāḷs at Coḍungalur, with the 4 തളി, also called അ ല്ലല്‍പെരിങ്കോയിലകം KU. I.
അന്യായം
anyāyam S. 1. Injustice അന്യായം അന്യായം എന്നു ഘോഷിച്ചു മന്നവന്‍ തളത്തില്‍ കരേറിനാര്‍ Si P 3. Brahmans demanding redress. (modern usually ന്യായരഹിതം). അ.നി ണക്കു വനവാസം Bhr. unlawful. 2. cause for complaint, ഇവര്‍ക്ക് അന്യായം ഉണ്ടായില്‍ (Syr. doc.) 3. M. complaint, suit. അ. വെക്ക, ചെ യ്ക, ചൊല്ക f. i. അവന്‍ നിന്‍റെ മേല്‍ അ. ചെയ്തു (jud.) അവന്‍ ഇങ്ങനെ ചെയ്തു എന്ന എന്‍റെ അ. ആകുന്നു; അദാലത്തില്‍ അ. വെച്ചു, അ. വെച്ച പറന്പു TR. the disputed land. അ വരുടെമേല്‍ വെച്ച അ. തെളിയിച്ചു, ആ സങ്ക ടത്തിന്നു താലൂക്കില്‍ അ. ബോധിപ്പിച്ചു MR. ആ അവസ്ഥെക്കു നിങ്ങളെകൊണ്ടു കോയമയില്‍ അ. കേള്പിക്കാം, അ. പറയാം TR. shall prosecute you. 4. (mod.) the plaintiff = അന്യായക്കാരന്‍ f. i. അന്യായം രാമന്‍ the plaintiff R. അന്യാ യം പ്രതികള് MR. അന്യായപ്പെടുക = (അന്യായം 3.) to lodge a complaint. അത് വിചാരിക്കുന്നതിന്ന് അ'ട്ടു sued for consideration of his claim. അ'ട്ട പറന്പു MR. the p. under litigation, അ'ട്ട് അപേക്ഷിച്ചു (pid.) അന്നിയായപ്പെട്ടാല്‍ KR.
അണ്ണാവി
aṇṇāvi T. a M. (അണ്ണന്‍) Tutor, teacher, head of a company of actors; തന്നാ ലേത്താന്‍ കെട്ടാല്‍ അ. എന്തു ചെയ്യും prov.
അത്യല്പം
atyalpam S. Very small. Previous page Next page
അന്ത്രം
antram S. (= അന്തരം, G. enteron) Entrails, med. commonly ആന്ത്രം.
അലതി
alaδi So. M. Troublesome. അലതിപാ കം (or ഭാഗം) misery. അലതിയായിരിക്ക to be tired with unpleasant work V1. 2. അലപ്പു confusion, stir, fright V1. 2. അലപ്പാറുക V2. to refresh oneself (comp. അലു). അലപ്പറ molestation, fatigue V1. B. അലന്പു trouble വലിയ അ. vu. അലന്പുക T. C. Te. M.(= അലയു) be agitated, tired. അലന്പിപോക spill, as a full plate. — shake clothes in water (Te. = അലക്കുക). അലന്പല്‍ vexation, trouble അ. ആക്ക to molest, tease — loc. അലമ്മല്‍ uproar.
അന്നം
annam S. (അദനം) 1. Eaten, food, boiled rice, livelihood. അന്നപാനം meat and drink (po. also അന്നരസം). അന്നവസ്ത്രം food and raiment, ഷള്ഭാഗം എന്നുളള അന്നം ഭുജി ച്ചീടേണം VCh. support of king. അന്നപൂര്‍ണ്ണേശ്വരി a Bhagavati. അന്നഭേദി green vitriol. II.
അതിനിദ്ര
aδinid/?/ra S. Excessive sleep.
അശ്വതി
ašvaδi Tdbh. അശ്വിനി (see prec.) The 1st constellation, head of Aries.
അചഞ്ചലം, അചപലം
aǰańǰalam S. Firm.
Sponsor Books Adv
Sreerama Krishnan Paramahamsan
Raman Menon
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Athbudha Parana
Kuttamath
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Dheena Samrakshanam
Gladston
Download This Book
Random Fonts
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8850
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 20138
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 17019
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 31584
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 8319

close
Please like, if you love this website