āma T. M. C. (Tu. ഏമെ) Turtle of 3 kinds നാട്ടാമ (either കരയാമ, കാരാമ or വെ ള്ളാമ, the latter in fresh water.) കാട്ടാമ, ക ടലാമ. ആമത്തോടു tortoise shell (ആനപ്പല്ലും ആമയോടും med.) ആമമുട്ടപോലെ (prov.) very soft. ആമപറപ്പിക്ക to fly a kite. ആമപ്പലക KU. seat of Brahmans, made of ചമത wood, in shape of a turtle (ക്രൂര്‍മ്മപീഠം). ആമസ്സഞ്ചി bag for betelnut, etc.