English Meaning of ഇഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇഴ is as below...

ഇഴ : iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാലകെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലിപ്പ
ilippa = ഇരുപ്പ. ഇലിപ്പപ്പൂവിന്നുണ്ടാം ദൃം KR5.
ഇട്ടൂഴി,
iṭṭūli ഇട്ടു വീട്ടിയതു (ഇടു) Unreserved transfer of landed property KU. (= അട്ടിപ്പേറു).
ഇരഞ്ഞി
irańńi M. C. Tu. = ഇലഞ്ഞി f.i. ഇര ഞ്ഞിത്തൊലി a med. ഇരഞ്ഞിമാമലര്‍ RC 116. ഇ'യും ചന്ദനവും മുറിക്ക TP. for burning a corpse.
ഇക്ല്‍
iγal T. M. (T. ഇകു, C. ഇക്കു put down, destroy) Fight. അങ്ങുചെന്നികല്‍ കിട്ടുവോമോ RC 4. ഇകല്ക്കളം = പോര്‍ക്കളം, in RC. ഇകല്ക്കളംപുകു ന്താന്‍ 34 ഇകല്ക്കളത്തിടേ 57. (also Mpl. song ഇകലില്‍ പൊരുതു). ഇകറ്റുക? = അകറ്റുക (po. ദു:ഖം ഇകറ്റുന്ന തന്പുരാനെ). ഇകുക്ക, ത്തു T. aM. ഇകുത്ത ദാശരഥി RC. the conquering Rāma.
ഇടുപ്പു
iḍuppụ T. SoM. (ഇട 4) The hip.
ഇതവു
iδarụ a M. T. = ഇതം 2. Pleasantness മല്ലാരിക്കിതവിനോടുളെളാരു നാസാ VC. — adj. ഇതവിയ കാലാല്‍ RC 18. well appointed footsoldiers.
ഇബിലിസ്സ്
Ar. iblīs Devil, rogue. Mpl.
ഇണര്‍
iṇar (T. flower bunch) Fish-spawn (തരിയുളള ഇ roe. തരിയില്ലാത്ത ഇ milt.) ഇണ്ട (T. garland, C. clot) A swarm, വ ണ്ടിണ്ട തങ്ങളില്‍ ചേര്‍ന്നു മണ്ടും വണ്ടിണ്ടയാകും അകന്പടിമണ്ടി CG. — ഇണ്ടയിടുക to be thronged. ഇണ്ടന്തിരി uproar അയ്യം വിളികൊണ്ട് ഒര്‍ ഇണ്ട ന്തിരി TP. ചെണ്ടത്താളംകൊണ്ട് ഇ etc. ഇണ്ടല്‍ (& ഇണ്ടര്‍ ചെങ്കിന നയനങ്ങള്‍ RC 19.) vexation, sorrow. ഇണ്ടല്‍പെരുതായിരിവ രും ഭൂവിയില്‍ വീഴ്ന്താന്‍ RC 15. ഇണ്ടലും പൂണ്ടു ചമഞ്ഞു CG. were affrighted. ഇണ്ടല്‍ നല്കും (po.) might make jealous. ഇണ്ടല്‍ ഉണ്ടാകും നമുക്കു PT1. we shall rue it. ഇണ്ണുവെച്ചു കാട്ടുക (loc.) To point at one with the middle finger bent (obsc.)
ഇറങ്ങുക
ir̀aṇṇuγa T. M. (C. Te. to bow) VN. To descend, go down (കടലില്‍ ഇറങ്ങു വാ൯ PT1.), disembark, be swallowed. പെണ്ണു താവാട്ടിന്ന് ഇറങ്ങി TR. ഇല്ലത്തുനിന്നു പുറത്തി റങ്ങി MR. left the house. (നിലത്തില്‍) ഇറങ്ങി നടപ്പാന്‍തക്കവണ്ണം ആക്കി തന്നു MR. permitted to cultivate a rice-field. തനിക്കിറങ്ങിയാല്‍ prov. when eaten. പാല്‍പഴം നീ൪ ഇറങ്ങാത നാള്‍ (po. when dying). അഞ്വില്‍ ഇറങ്ങിയ രണ്ടു Gan. = 2/5. മനസ്സിറങ്ങായ്ക reluctancy V2. VN. ഇറക്കം 1. Descending, slope, abatement, ebb (= വേലി ഇറക്കം). ഇ. വാരുക to ebb. ദീനം ഇറക്കം വെച്ചു he is getting better. മനസ്സില്‍ ഇറക്കം shaking of a resolution. 2. a disease beginning with headache & ending in boils etc. VN. ഇറക്കു No. — ഒന്നു രണ്ടു ഇറക്ക് വെള്ളം a swallow of water. I. a. v. ഇറക്കുക, ക്കി To put down, unlade (ചരക്ക്, ആള്‍), to expel (പെണ്ണിനെ), to swallow (വിഷം) നീര്‍ഇറക്കുക a med. ബാലശാപം ഇറക്കികൂടാ (prov.) ഇറക്കേണ്ട സമയം as long as I live, മരം മുറിച്ചു പുഴയില്‍ ഇറക്കുക, വെ ള്ളക്കാരെ വെടിവെച്ചു ചുരം ഇറക്കേണം TR. (drive down), അതിനെ താഴ്ത്തി ഇറക്കി PT2. let it down. നിലങ്ങളില്‍ വിത്തും വിളയും ഇറ ക്കി MR. planted. അവനെ ഇറക്കിക്കളഞ്ഞു dispossessed the tenant. അവളെ ഇറക്കി അയക്ക Anach. send out of the house. കാമലീലയില്‍ മാനസം ഇറക്കിനാ൯ Bhr 3. became absorbed in. ദൈവം ഇറക്കിയതു God's gifts. ഭ്രമിയില്‍ ഇറക്കുക VC. (a dying man. superst.) 2nd. CV ഇറക്കിക്ക f. i. വിള ഇറക്കിച്ചു MR. II. ഇറക്കുക, ന്നു ir̀akkuγa T. 1. To die — M. to become lean. നന്നായിറന്നു പോയി (loc.) 2. to burst, as flower, cocoanut bunch, breaking forth out of the spatha. = വിടരുക.
ഇപ്പി
ippi So. (ചിപ്പി) ഇപ്പിയും നാകുണവും a med. ഇപ്പിപ്പുട്ടില്‍ A pearl oyster V1.
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Kanaka Mangalam
Krishnapilla
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Random Fonts
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 11239
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 13335
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 6374
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 8792
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 13997

close