English Meaning of ഇഴുക്ക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇഴുക്ക, ത്തു is as below...

ഇഴുക്ക, ത്തു : i/?/ukka T. M. C. ൦രംരു, ൦രംളു Te. ഇഗ്ഗു — To draw, take off clothes, see ഇഴ,ഴെക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇന്നാള്‍
innāḷ (നാള്‍) 1. = ഇന്ന്. 2. The past day.
ഇനു
inδu Tdbh.(സിന്ധു.) ഇന്തപ്പു rocksalt from Sinde (med. = സൈന്ധവം‍.) ഇന്തുജാതിക്കാര്‍ = Hindus. ഇന്തുസ്ഥാനം വാക്കില്‍ TR. = Hindustani.
ഇറങ്ങുക
ir̀aṇṇuγa T. M. (C. Te. to bow) VN. To descend, go down (കടലില്‍ ഇറങ്ങു വാ൯ PT1.), disembark, be swallowed. പെണ്ണു താവാട്ടിന്ന് ഇറങ്ങി TR. ഇല്ലത്തുനിന്നു പുറത്തി റങ്ങി MR. left the house. (നിലത്തില്‍) ഇറങ്ങി നടപ്പാന്‍തക്കവണ്ണം ആക്കി തന്നു MR. permitted to cultivate a rice-field. തനിക്കിറങ്ങിയാല്‍ prov. when eaten. പാല്‍പഴം നീ൪ ഇറങ്ങാത നാള്‍ (po. when dying). അഞ്വില്‍ ഇറങ്ങിയ രണ്ടു Gan. = 2/5. മനസ്സിറങ്ങായ്ക reluctancy V2. VN. ഇറക്കം 1. Descending, slope, abatement, ebb (= വേലി ഇറക്കം). ഇ. വാരുക to ebb. ദീനം ഇറക്കം വെച്ചു he is getting better. മനസ്സില്‍ ഇറക്കം shaking of a resolution. 2. a disease beginning with headache & ending in boils etc. VN. ഇറക്കു No. — ഒന്നു രണ്ടു ഇറക്ക് വെള്ളം a swallow of water. I. a. v. ഇറക്കുക, ക്കി To put down, unlade (ചരക്ക്, ആള്‍), to expel (പെണ്ണിനെ), to swallow (വിഷം) നീര്‍ഇറക്കുക a med. ബാലശാപം ഇറക്കികൂടാ (prov.) ഇറക്കേണ്ട സമയം as long as I live, മരം മുറിച്ചു പുഴയില്‍ ഇറക്കുക, വെ ള്ളക്കാരെ വെടിവെച്ചു ചുരം ഇറക്കേണം TR. (drive down), അതിനെ താഴ്ത്തി ഇറക്കി PT2. let it down. നിലങ്ങളില്‍ വിത്തും വിളയും ഇറ ക്കി MR. planted. അവനെ ഇറക്കിക്കളഞ്ഞു dispossessed the tenant. അവളെ ഇറക്കി അയക്ക Anach. send out of the house. കാമലീലയില്‍ മാനസം ഇറക്കിനാ൯ Bhr 3. became absorbed in. ദൈവം ഇറക്കിയതു God's gifts. ഭ്രമിയില്‍ ഇറക്കുക VC. (a dying man. superst.) 2nd. CV ഇറക്കിക്ക f. i. വിള ഇറക്കിച്ചു MR. II. ഇറക്കുക, ന്നു ir̀akkuγa T. 1. To die — M. to become lean. നന്നായിറന്നു പോയി (loc.) 2. to burst, as flower, cocoanut bunch, breaking forth out of the spatha. = വിടരുക.
ഇഴുക, കി
i/?/uγa (T. ഇഴുചു = എഴുതു) 1. To daub, rub. മൈപൂച്ചാലിഴുകി RC145. കുചമ തില്‍ ഇഴുകും കുങ്കമം Nal2. കൊങ്കയില്‍ ഇഴുകി ടും കളഭം Bhr. 2. to soil = ഇഴുങ്ങുക; എന്തി നിങ്ങിഴുകിയ വസനം ധരിക്കുന്നു Nal. 3. = ഇ ഴിക to fall, sink. കണ്ണുനീ൪ തിണ്ണം ഇഴത്തുട ങ്ങി CG.
ഇട്ട
iṭṭa Tdbh. വിഷ്ഠ മൂക്കിട്ട Mucus of nose.
ഇതാ
iδā (T. ഇതോ from ഇതു) Behold here. തീ ഇതാ പറക്കുന്നു PT 1. (also ഇതാ കാപുരു ഷന്‍ PP.)
ഇറുക, ററു
ir̀uγa T. M. C. Te. 1. To drip, drop. ഇററിററു വീഴുന്നൊരു കണ്ണുനീര്‍ Bhr. അവന്നിററിററു ചോര വരുന്നു Bhr. in drops. 2. of splitting pain. ചെവി പാരം ഇറുന്നതു Nid 31. ചുണ്ടു രണ്ടും ഇറുന്നിട്ടു നൊന്തു കീറി Nid 34. ഇററിക്ക (1) a. v. To dribble.
ഇതരം
iδaram S. (pron.) Other, different, as in മന്ദേതരം quickly (po.) ഇതരജാതി low caste. ഇതരേതരം = പരസ്പരം.
ഇളി
(T.C. = ഇള, ഇഴി) Contemptuous grin. ഇളിക, ഞ്ഞു, fret, as children ഇളിഞ്ഞേററം ഉഴന്നു നിന്നേ൯ Bhg 4. (words of a boy) to be in rage, No.; ഇളികില്‍ അടികൊള്ളുക നിശ്ച യം (po.) ഇളിയന്‍—കളിയില്‍ ഇ. പെങ്ങള്‍ പിടിയ൯ prov. No. = തകരാര്‍ക്കാരന്‍ a crosa person. VN. ഇളിച്ചല്‍ to be roused, as a lion. ഇളിക്ക, ച്ചു 1. To grin, as dogs, monkeys. ജളനായിളിച്ചു Bhr. ക്രൂദ്ധനായിളിച്ചു കൊണ്ട് എത്തുവാ൯ മടി വരാ VC. ഇളിച്ചു കാട്ടുക to show the teeth MC. 2. = ഇളിക. ഇളിച്ചവായന്‍ (1) monkeylike, insolent, fool ഇ ളിച്ചവായന അപ്പം കിട്ടിയ പോലെ (prov.) VN. ഇളിപ്പു grinning, neighing, nonsensical talk.
ഇര
ira T. M. C. Te. 1. Food of birds, snakes, infants, met. of arms, അവനെ ഇരയാക്കി PT3. ate him. തന്നില്‍ എളിയതു തനിക്കിര (prov.) prey. വാള്‍ക്കിരയാക്കി Bhr. തീക്കനല്ക്കിരയാകും PT. ശരനിരെക്ക് ഒര്‍ ഇരയാക്കി RC 31. 2. livelihood. ഇരതെണ്ടി തന്നെ പകലും കഴി ഞ്ഞു (Tir. Anj.) 3. bait, worms, Ascarides etc. ഇരയിടുക to bait. വലിയഇര = പാന്പന്‍. ഇരമുഴക്കം helminthiasis (med.) 4. see ഇ രെക്ക II. II.
Sponsor Books Adv
Vadakkan Pattukal
Appunni Nambyar
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Random Fonts
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 23567
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 17458
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4447
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 16047
Chowara Bangla Font
Chowara
Download
View Count : 6382

close
Please like, if you love this website