English Meaning of ഉടന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉടന്‍ is as below...

ഉടന്‍ : 5. (ഉടു) 1. Together with. 2. at once, forthwith നായാട്ടിന്ന് ഉദ്യോഗം ഉടന്‍ തുടര്‍ന്താന്‍ CC. ഉടന്‍ തന്നേ വിചാരിച്ചു TR. ആ ഉടനേ MR. at that very moment. അടിയന്തരം കഴിഞ്ഞാല്‍ ഉടനേ TR. immediately after. — with adv. part. ചെയ്തുടന്‍, & adj. part. ചെയ്ത ഉടനേ. ഉടനുടന്‍ again & again. Cpds. ഉടനടി So. at once. ഉടഞ്ചാവു, ഉടന്തടി (or ഉടങ്കട്ട) ഏറുക widow to be burned with her husband. ഉടന്തടി കൂട്ടു വാന്‍ ഒരുന്പെട്ടാള്‍ VCh. ഉടന്പെടുക to agree SoM. T. ഉടന്പടി 5. agreement, contract ഇരുകക്ഷിക്കാ രും ഉ. പ്രകാരം നടന്നു Arb. ഉടന്മ V1. friendship; see ഉടമ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉറുക, ററു
ur̀uγa 5. 1. To be firm (= ഊന്നു ക). 2. to be joined. അറിവുറും അരചന്‍ RC. ഉറുകുലി V1. 2. venomous spider (C. ഉര്‍ക്കലു). VN. ഉറുതി firmness; ഉ'കള്‍ കൂറിനാന്‍ RC. encouraged, comforted (= ഉറപ്പു). ഉറുതിമിക വേറും (Mpl. song), ഉറുതിതങ്കിന Anj. ഉറുക്കു (what fortifies) 1. amulet = രക്ഷ. 2. hollow gold or silver ornament round the waist, containing amulets. അരയില്‍ കെട്ടു ന്ന വെളളിയുറുക്കു TR. ഏലസ്സുറുക്കു, etc. ഉറുപ്പ (പൈ bag) 1. large bag chiefly for clothes. വണ്ണത്താന്‍ വീട്ടില്‍ ഇല്ലെങ്കില്‍ തുണിയുറുപ്പയില്‍ വേണം prov. ഉറുപ്പയില്‍ കളളം പുക്കു prov. 2. testicles ഉറുപ്പെക്കു വേദന. ഉറുപ്പച്ചൊറി. In VCh. ജര എന്നു ളെളാരുറുപ്പയില്‍ the womb. ഉറുപ്പു 1. the breast with the shoulders. ഉറു Previous page Next page
ഉമാര്‍
Ar. umar Lifetime എന്‍റെ ഉ. ഇനിയും ശേഷിപ്പുണ്ടു Ti.
ഉപാഖ്യാനം
ubākhyānam S. (ആഖ്യാനം) Episode Bhr.
ഉഴക്കു
u/?/akkụ T. M. ¼ Nā/?/;i, or 2 ആഴക്കു; മൂ ഴക്കു = 3 ഉ. In boiling ഉഴക്കാഴക്കാക്കി MM. ഉഴക്കുഴുന്നു a med. prh. from: ഉഴങ്ങു V1.2. Empty cocoanut, husk of cocoanut; box made from cocoanut shell. ഉഴക്ക൯വള V1. striped bracelet = വിരിയന്‍.
ഊരഴി
ūra/?/i Loose rails, ഊരാണി B. loose nail (fr. ഊരുക). ഊരി 1. see നീരൂരി. 2. S. = അംഗീ consent (ഊരീകരിക്ക).
ഉദ്ദേശം
uddēšam S. 1. Pointing out, intention, aim. 2. ഉ. ഒരുലക്ഷം So. = ഏകദേശം. den V. ഉദ്ദേശിക്ക to point or aim at, have in view. ഉ'ച്ചു പറഞ്ഞു hinted at, alluded to (part. ഉദ്ദിഷ്ടം).
ഉലുവാന്‍
uluvāǹ Ar. lubān Frankincense ഉ. പുകെക്ക Mpl.
ഉദ്ധതന്‍
uddhaδaǹ S. (ഹന്‍) Arrogant, rude PT. also of C/?/shṇa ഉ'നായിട്ടു യുദ്ധം തുടങ്ങി നാന്‍ CG. — മിടുക്കന്‍ എന്നുള്ളൊരുദ്ധ ത ത്വം നടിക്കോല. CC.
ഉക്തം
uktam S. (part. വച്) Said, a saying. — ഇത്ഥം ഭൃഗുവിനാല്‍ ഉക്തനായ രാമന്‍ Brhm P. addressed, spoken to. — ഉക്തി word. ബൌദ്ധന്മാരുടെ ഉക്തി വീണു KU. the B. were defeated in argument. ഉക്തവാന്‍, ഊചീവാന്‍ po. having said. ഉക്ഥം a Vedic sentence.
ഉവാ
uvā T. Fullness, M. ഉവാവു V1.2. mod. വാവു full moon.
Sponsor Books Adv
Nalu Kadhakal
Kunjikrishna Menon
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14989
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466

close