English Meaning of ഉണ്ണുക, ണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉണ്ണുക, ണ്ടു is as below...

ഉണ്ണുക, ണ്ടു : uṇṇuγa T. M. C. Tu. (ഉള്‍) 1. To eat പാല്‍, മുല ഉണ്ണുക CG. to suck. ആയത്ത ഭോഗം ഉണ്‍കില്‍ KeiN. enjoy. 2. chiefly to eat rice, ഉണ്ട ഉണ്ണി ഓടിക്കളിക്കും prov. ഉണ്ട വീ ട്ടില്‍ etc. (see കണ്ടുകെട്ടുക). ഉണ്ടചോറ്റില്‍ ക ല്ലിടരുതു do not render evil for good, അവ ന്‍റെ ചോറുണ്ടുപോയി I am once indebted to him. കഞ്ഞിവാര്‍ത്തുണ്ണുന്നതു prov. to make a meal on Canji. 100 പേര്‍ക്കുമ്മാനായി Mud. VN. ഊണ്‍, ഊട്ടു (old ഉണ്‍ in ഉണ്‍മുതിരുക Pay.) eating, meal. CV. ഉണ്ണിക്ക, ഊട്ടുക. ഉണ്ടറുതി 'end of enjoyment' deed of acquittance. ഉണ്ടറുതി ആധാരം MR. a mortgage, in which the mortgagee occupies the estate at a fixed rent, out of which be pays the amount of the interest on his loan, & such proportion of the principal, as shall liquidate it in a specified number of years W. ഉണ്ടറുതിപാട്ടം or കാണം a lease of grounds, paying the rent for all the years agreed to in advance. ഉണ്ടറുതിപണയം deed assigning a property for a certain time, to enable the lender of money to pay himself the principal & interest from the usufruct.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉക്കു
ukkụ (C. Te. steel, strength = ഊക്കു, ഉരിക്കു) പട്ടണത്തില്‍നിന്നെ ഉക്കുസംഭാരം ൫ വലിയ തോക്കു വന്നു TR. (letter of Coḍagu rāǰa) Ammunitions?
ഉദരം
uḍ/?/aram S. 1. Belly. 2. uterus (hence സഹോദരന്‍) 3. dropsy. ഉ'ത്തിന്‍റെ ഉത്ഭ വം Nid. = മഹോദരം. ഉദരപൂര്‍ത്തി = വയറു നിറെക്കുക. ഉദരരോഗം disease of the stomach (& ഉ. 3). ഉദരശൂല a med., a colic. ഉദരാഗ്നി digestive power = ജഠരാഗ്നി.
ഉത്തരണം
uttaraṇam S. (തര്‍) Passing over part. ഉത്തീര്‍ണ്ണം crossed.
ഊചിവാന്‍
ūǰivāǹ S. (വച്) = ഉക്തവാന്‍ Having said PT.
ഉളവു
uḷavụ 1. = ഉളകു 2. VN. of ഉള് = ‍ഉളന്, ഉളര്‍‍.
ഉരുവം
uruvam Tdbh. രൂപം (= ഉരുവു) T. മൈ തിലിതിരുവുരുവം RC. Form. ഉരുവം പകര്‍ന്നു Pay.
ഉയനൂക
uyanδuγa (loc.) To belch (ഉഴ—).
ഉപശ്രുതി
ubašruδi S. A word accepted as omen, നല്ല ഉ'കള്‍ കേട്ടാലും ഏററവും ശുഭദം KU. കഷ്ടമായുപശ്രുതി കേട്ടിതു പലതരം Bhg.
ഉണ്ണി
uṇṇi 1. T. M. C. Tu. (ഉണ്ണുക eater) Tick on cows, dogs (നായുണ്ണി). പലയുണ്ണി large tick. പാലുണ്ണി pimples on the face of infants. പോത്തിന്മേല്‍ ഉണ്ണികടിച്ചതു prov. 2. suckling, young, infant. ൧൦, ൧൨ ആണ്ടുണ്ണിയായിട്ടും പോയി GnP. അന്നുണ്ണി son of one day's connexion (vu.) അന്നുണ്ണി ഫലങ്ങള്‍ annual vegetables (opp. നാല് അനുഭവം), for every day's consumption. ഉണ്ണിക്കാലത്തു Anach. ഉണ്ണിക്കിടാങ്ങള്‍ ഉറങ്ങുന്ന നേരത്തു CG. the darlings. ഉണ്ണിക്കുമാരനന്പിയാര്‍ KU. the first minister of Cō/?/ikōḍu. ഉണ്ണിതന്പാന്‍ (& കുഞ്ഞിത....) a prince f. i. in Parappanāḍu. ഉണ്ണിത്തണ്ടു = So. & Palg. = വാഴക്കാന്പു No. വാ ഴപിണ്ടി So. ഉണ്ണിതിരിക to assume the appearance of a babe. മാങ്ങ ഉണ്ണിതിരിഞ്ഞു the bloasom has developed a fruit. പാല്‍ ഉണ്ണി തിരിഞ്ഞു milk spoiled (= പെരുക്ക). ഉണ്ണിമാങ്ങ young mango. (എന്‍) ഉണ്ണിപൈതലേ endearing call. ഉണ്ണിമാര്‍ 1. Brahman boys. 2. a class of Nāyer in Travaneore or 'Ambalavāsis' (Coch.) 3. yolk of eggs. Abstr. N. ഉണ്ണിത്വമായി കഴിയും ആദികാലം Anj. infancy. ഉണ്ണേക്കന്‍ (ഉണ്ണിചെക്കന്‍) a weak slender man.
ഉതക്കുക, കി
uδaγuγa 5. 1. To serve, be at hand & of use, help, conduce എനിക്ക് ഉതകു ന്നില്ല V1. does not suit. നടപ്പിനുതകാത്തത് എന്തു Bhr. ദു:ഖം തീര്‍പ്പാന്‍ സഖ്യത ഉള്ളവര്‍ ഉത കീടേണ്ടു CrArj. ഉതകിയവന്‍ protector. ഉത കിവെച്ചു കുറിക്കും KU. 2. (C. Te. ഒദവു) to prosper, thrive മനസിസുഖമുതകിന കളത്രം PT. VN. I. ഉതക്കം help ഉതക്കത്തിന്ന് അയക്കേണം, ഉറപ്പും ഉതക്കവും ചെയ്തു Ti. II. ഉതവി id. പടെച്ചവന്‍ ഉതവിചെയ്തു Mpl. ഉത വികള്‍ ചെയ്തു Sid D. III.
Sponsor Books Adv
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Simhabhoomi
Pottekkatt
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Thandangal
Panjangam Pusthakasala
Download This Book
Random Fonts
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13724
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49536
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15096

close