English Meaning of കായികം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കായികം is as below...

കായികം : kāyiγam S. (കായം I.) Bodily. കായി കസാദവും മാനസഖേദവും Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കഹ്വം
kahvam S. Crane = കൊക്കു.
കിണുക്ക, ത്തു
kiṇukka SoM. To become stout, thick, stiff. VN. കിണുക്കം & കിണുപ്പു; also കിണിട്ടം V1. corpulence.
കൂര്‍പ്പരം
kūrparam S. Elbow, കൈമുട്ടു.
കാന്പു
kāmbụ 1. T. M. (So. കഴന്പു) Te. കാമു C. Tu. കാവു Stem, stalk; stick of umbrella V1. (prob. കാന്‍പു fr. കാല്‍, കഴല്‍). ആനക്കൊ ന്പും വാഴക്കാന്പും ശരിയോ prov. 2. കാണ്പു (T. കാഴ്പ്പു, see കാതല്‍) pith, pulp, inner substance (opp. പോള) കാന്പൂററമുള്ള തേങ്ങ, ഇള നീരിലേ കാ. മൂത്താല്‍; പടുവാഴയുടെ ഉണ്ണിക്കാ.. eatable part; അരിക്കാ. well cleaned rice grain; നെല്ലിന്‍റെ കാ. ഉണങ്ങീട്ടില്ല rice not yet quite ripe. — മനക്കാണ്പു, അകക്കാ., ചിത്തകാ.. inmost mind, മുക്കണ്ണര്‍ പാദങ്ങള്‍ ഉള്‍ക്കാണ്പില്‍ ആക്കി ക്കൊള്‍ CG. meditation. 3. E. camp, ഢീപ്പു വിന്‍റെ കാ.. TR.
കരളുക, ണ്ടു
karaḷuγa (II. കരക്ക) 1. To gnaw pick, nibble, bore മൂഷിക൯ കരണ്ടു മുടിക്കുന്നു Bhr. കരണ്ടാകവേ തുളെക്കുന്നു PT. കരണ്ടുവെച്ചു bit half through. 2. So. to mumble. VN. കരള്‍ച gnawing, mumbling.
കന്പുകം
kambuγam (loc.) Breastplate (കമ്മു ക or കംബു).
കംസം
kamsam S. (C. Te. Tu. കഞ്ചു) Bellmetal, ഓടു. — കംസന്‍ N. pr. C/?/shṇa's uncle & mortal enemy; prov. tyrant, Herod, also കഞ്ചന്‍ CG.
കുണുക്കു
kuṇukkụ M. T..Swagger. ആനക്കു ണുക്കാട്ടം ഇട്ടുള്ളയാനം VetC. a woman's strut. 2. T. a lotus-like earring; nosering. 3. കുണുക്കു നാറുക, കുണുക്കുമണം No. loc. sweaty smell, smell of one perspiring or of soiled linen steeped in water. തീയക്കുണുക്കു, of തീയര്‍. കുണുക്കം V1. = കുലുക്കം. കുണുങ്ങുക M. C. Tu. to wag, swagger. കുണു ങ്ങി നടക്ക MC. മാരന്‍ കുണുങ്ങും നടകള്‍ Bhr 4.
കേട്ടു
kēṭṭụ 1. see under കേടു. 2. under III. കേളി.
കൊല്ലുക, ന്നു
kolluγa T. M. C. (Tu. കെരെ 1. To kill, murder (കുത്തി, ചവിട്ടി. തച്ചു etc. കൊ.) കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി, കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. കൊ ല്ലാതേ അയക്കുന്നില്ല givo no quarter. എയ്തു മു റിച്ചു കൊല്ലാതെ കൊന്നയച്ചാന്‍ AR6. കൊല്ലാ ക്കുല ചെയ്തയച്ചു Bhr. കൊല്ലാക്കുല കൊല്ക RS. half killed — കൊല്ലും കുലയും murder, പെരു ന്പടപ്പിന്നു കൊ'യും ഇല്ല capital punishment. — (കുല VN. = കൊല). 2. (C. to thrash) to mend an old mat. B. CV. കൊല്ലിക്ക to make to kill, also കൊല്ലി പ്പിക്ക Mud. Genov. to procure one's death by a third person.
Sponsor Books Adv
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Pancharathram Nadakam
Bhasan
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Gramayana
Unknown
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Random Fonts
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15960
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13415
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26443
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721

close