English Meaning of കുഴല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുഴല്‍ is as below...

കുഴല്‍ : ku/?/al T. M. (C. Tu. കൊളല്‍) fr. കുഴ 1. Tube, flute, നല്ക്കുഴലൂതി CG., ചീനക്കുഴല്‍വി ളിക്ക V1., ഒരു തിരുവാക്കുഴല്‍ അങ്ങോട്ടു കൊ ടുത്തയച്ചു TR. (for a Rāja); കുറുങ്കുഴല്‍, പുല്ലാങ്ക. musical instruments; throat, തീങ്കുഴല്‍ gullet; Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുറുട്ടുക
kur̀uṭṭuγa (= കുരുട്ടുക or കുറുമ്മുക) To grunt. പന്നികള്‍ കുന്നിലേ ചാടി കുറുട്ടിനി ന്നു CG. Previous page Next page
കോതന്തി
kōδandi T. M. (Tdbh. of ഗോദന്തി, in T. jaw). ചെറിയ കോതന്തിക്കും മരുന്നു, Previous page Next page
കൊപ്പുള്‍
koppuḷ T. = പൊക്കുള്‍ (see കൊമ്മ) Bubble. കൊ'ളും കുരുവും ഉണ്ടാം Nid. pustule. കൊപ്പുളിക്ക = കവളുക to gargle, rinse the mouth.
കന്യ
kanya കന്യക S. (കനീയസ്സ്, see ക ന്നു) 1. Virgin, girl; pl. കന്യമാര്‍, കന്യാക്കന്മാര്‍. കന്യാക്കള്‍ also = കഞ്ഞിക്കലം girl at her first menstruation. — Tdbh. കന്നി q. v. 2. a Venetian gold coin W. കന്യാകുമാരി Cape Comorin, named from a Durgā temple KU. കന്യാകുബ്ജം N. pr. Canoje. Bhr. കന്യാത്വം, കന്യാഭാവം virginity, also കന്യക യത്തോടു കൂടി ശവസംസ്കാരമരുതു Anach. കന്യാദാനം, കന്യകാ — giving a daughter in marriage, chiefly without the customary return. കന്യാപുരം girls' room. ക'ത്തില്‍ ഒരു ജാരന്‍ അകത്തു പുക്കാന്‍ CCh. കന്യാര്‍ത്ഥിയായവന്നു Brhmd. as wooer.
ക്ഷമ
kšama S. 1. Forbearance, patience, forgiveness നല്ലതു ക്ഷമയല്ലോ നല്ലവര്‍ക്കു, കോപ കാമാദികളെ ക്ഷമയാ ജയിപ്പവന്‍ താപസശ്രേ ഷ്ഠന്‍ Bhr. 2.the earth, G.chamai; ക്ഷമാതലേ Nal. on the ground. ക്ഷമം 1. onduring (as ക്ലേശക്ഷമന്‍ Bhg.) 2.fit, capable. — ക്ഷമത ability. ക്ഷമാപരന്‍ Bhr. ക്ഷമാവാന്‍, ക്ഷമി patient, indulging. denV. ക്ഷമിക്ക 1. to endure. 2. to bear with, to pardon (= പൊറുക്ക). With Ace. സര്‍വ്വാ പരാധം ക്ഷമിച്ചു Bhg4. നമുക്കൊക്കയും ക്ഷ മിപ്പതു ഭൂഷണം Bhr. With Dat. അതിന്നു നീ ക്ഷമിക്ക വേണം KR. ഭവതിയെ രാക്ഷ സന്‍ ക്ഷമിക്കുമോ KR. can Rāvaṇa have abstained from thee? ക്ഷമിക്കരുതായ്ക V1, impatience. CV. അവനെ കണ്ടു ക്ഷമിപ്പിക്ക KR. to ask pardon, to propitiate.
കടാ
kaḍā T. (കടുവന്‍ = കണ്ടന്‍) see കിടാ. കടാകടാ എന്നു KR. Sound of bazars.
കിരീടം
kirīḍam S. Crown, diadem. നൂറു കി. വെച്ചു വാണോളുക KU. rule for 100 generations (= കൊലം). മണികള്‍ മിന്നീടും മണി ക്കിരീടം Bhr. കിരീടപതി independent prince. കിരീടി crowned (Indra) ഇഷ്ടനായി മരുവീടു൦ കി. (KumK.)
കാമാട്ടി
kāmāṭṭi C. Te. Bricklayer, pioneer വ ഴി നന്നാക്കുവാന്‍ ൧൦൦ കാ.. TR. (in Maisur).
കൈത
kaiδa T.M. (C. Te. ഗേദഗി S. കേതകി) Pandanus odoratissimus, കൈതപ്പൂ GP66., കൈ തച്ചക്ക fruit; കൈതമൂല — വിടു its roots descending from the branches (med.). Kinds: എരോപ്പക്കൈത American aloe (for hedges). കാട്ടുകൈത & കാനക്കൈത Limodorumcarinat. കൈതത്തടി Pand. sylvestris. പേരക്കൈത Tunga diandra. കടക്കൈത used for the ceremony of summoning by planting the shrub before the housedoor, കൈത കൊത്തികൊണ്ടുവന്നു നടവാതുക്കല്‍ കുഴിച്ചുവെക്ക Trav. കൈതച്ചക്ക pineapple; also അനാസി & അനനാസ്. കൈതത്താളി a palm-tree with small cocoanuts (ചെന്തേങ്ങാ). കൈതപ്പുലി leopard. കൈതോലപ്പായി pandanus mat. കൈതോലപ്പാന്പു MR., — ക്കുറിഞ്ഞി, — മൂര്‍ഖന്‍ a small dangerous snake.
കരജം
karaǰam S. (finger nail) = പുങ്ങു, also ക രഞ്ജം.
Sponsor Books Adv
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 11766
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10706
ML Prakash Bangla Font
ML Prakash
Download
View Count : 7910
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 9443
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9761

close
Please like, if you love this website