English Meaning of കൊണ്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊണ്ട is as below...

കൊണ്ട : koṇḍa 1. T. M. (C. Tu. ഗൊണ്ട) Tuft of hair, hair-tresses. കൊണ്ടകെട്ടുക to tie the hair in a tuft. കൊണ്ടകെട്ടി N. pr. Coṇḍōṭṭi SE. of Calicut. കൊണ്ടന്‍കോഴി = ജാതിക്കോഴി (loc.) 2. (from ?കൊള്‍) also ഒണ്ട q. v. (loc.), the ചു രങ്ങ of Tiyar, into which they gather their toddy; അരെക്കുളള കൊണ്ടയുടെ വെളളം എനിക്കു തട്ടി (jud.) 3. = കൊളേള near, towards കൊണ്ടക്കൊടുത്തു VetC. handed over. കൊണ്ടത്താ CG. കൊണ്ടക്കാട്ടി produced. മലയോടു കൊണ്ടക്കലം എറിയല്ല prov. against. കൊണ്ടച്ചാരിയതു leaning on it. തന്പിയെ കൊണ്ടയാക്കി PatR. മുന്നം ഇരുന്ന വിടേ കൊണ്ടയാക്കി AR. replaced it. കണ ക്കില്‍ ഏററം കൊണ്ടേ കയററി TR. added to it overmuch. എന്നെ മുതലകൊണ്ടത്തിന്നും കോട്ടെ TP., with Genitive കുഞ്ഞന്‍റെ കൊ ണ്ടക്കൊടുത്തു TP. (= കുഞ്ഞന്‍റേയില്‍, കൈ യില്‍).വളപ്പില്‍ കൊണ്ടേ കുഴിച്ചിട്ടു MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കേഴ
kē/?/a (T. കേഴ് colour) A reddish deer, കേഴമാന്‍ GP 58., S. രോഹിത, in hunting called ഓമല ഒടിയന്‍; also ounce V1. കേഴ കള്‍ തരക്ഷുക്കള്‍ DM., Nal., SiPu 4.
കടാവണ
kaḍāvaṇa (C. Tu. ഗ — pomp) Wholesale account of Rājas, mod. ഘൊഷവാ റ് (fr. കട 2.)
കാക്ക
kākka T. M. Crow, Corvus splendens = കാകന്‍, f. കാക്കച്ചി. kinds: നീര്‍ക്കാക്ക & ക ടല്ക്കാക്ക Cormoran, shag (നീര്‍ക്കാകന്‍), കാട്ടു കാ. blue jay, Coracias. മലങ്കാക്ക കരഞ്ഞാല്‍ വിരുന്നു വരും prov. അന്തങ്കാക്ക Corvus culminatus. D. കാക്കക്കണ്ണു seeing with one eye; B. squinting. കാക്കക്കുറവന്‍ (f. — റത്തി) a low caste eating crows. ഏങ്കളുടെ ജന്മമതു കാക്കയാര്‍ കല ത്തില്‍ (Cur. pāṭṭu). കാക്കക്കൊടി (വെളുത്ത) Echites macrophylla, Rh.; വട്ടകാക്കക്കൊടി Asclepias volubilis. കാക്കത്തന്പുരാന്‍ V1. കാ'ട്ടി B. the king crow, Dicrurus, called also the Cutwal of the crows. കാക്കത്തിന്നിപ്പനിച്ചി & കാക്കപ്പനിച്ചി Diospyros tomentosa. കാക്കത്തുടരി Scopolia aculeata. കാക്കത്തൂവല്‍ (കൊണ്ട് അന്പുകെട്ടിയാല്‍ prov.) crow's feather. കാക്കപ്പൂ Torenia asiatica. കാക്കപ്പൊന്നു talk, gold leaf. = അഭ്രകം. കാക്കമുല്ല Pedalium murex, Rh. കാക്കമുള്‍ Cæsalpinia or Guilandina paniculata, Rh. കാക്കവള്ളി (& കക്ക) Negretia gigantea. പെ രും — Entada scandens, Rh. കാക്കവിളക്കു an iron lamp. II.
കുണ്ടു
kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.
ക്ഷത്താ
kšattā S. (ക്ഷദ് to cut) Cutter of meat; charioteer. Bhr. ക്ഷത്താവുതന്‍വീട്ടില്‍ അത്താഴം ഉണ്ടു ChVr.
കടയുക
kaḍayuγa T. M. Tu. C. 1. To churn നെയി, തയിര്‍ ക.; വഹ്നികടഞ്ഞെടുത്തു Sk. produced fire for sacrifice. 2. to turn, lathe, polish. ആയുധം കടഞ്ഞു വെളുപ്പിക്ക KU. ഉറു മ്മിക. TP. to whet; കടച്ചു ചാണ MR. (taxed) — to masturbate V2. 3. acute pain. കടി ക. to smart. കഴുത്തു കടഞ്ഞു വീങ്ങി MM. കടഞ്ഞു വീ ങ്ങുന്നതും a disease; കാല്‍ കടഞ്ഞു from walking. CV. കട്ടാരം കടയിച്ചു TP. VN. I. കട churning in കടക്കോല്‍ churning stick CCh. and കടകയര്‍ KR. II. കടച്ച (f. i. മേല്‍ കടച്ചെക്കു a med.) = കടച്ചല്‍ 2. III. കടച്ചല്‍ 1. turning. കടച്ചലുളി turning chisel; കടച്ചല്ക്കാരന്‍ TR. കടച്ചല്ക്കുറുപ്പന്‍ V2. കടച്ച ക്കുരിക്കള്‍, കടച്ചക്കൊല്ലന്‍ KU. furbisher, who has to give the arms with his blessing (ആയു ധം എടുത്തുകൊടുക്ക). — കടച്ചല്‍പ്പണി turner's work. 2. pains, as ശീതവാതക്ക. rheumatism, കാല്ക്ക etc.
കൌളികന്‍
kauḷiγaǹ S. (കുല) = ശാക്തേയന്‍.
കണ്ട
kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous root as of lotus, plantain, കൂവ, ചേന്പു; കണ്ട യും വിത്തും prov. (കണ്ടയില്‍നിന്നു കൂന്പും വി ത്തും ഉണ്ടാകും). 2. the point where branches & bunches grow out of the stem of a palm = കുരള്‍—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met. കണ്ടകാഞ്ഞവന്‍ steady, stubborn, perverse; നിന്‍റെ കണ്ടതാററിക്കളയും I shall break your neck. കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain bulb.
കന്പോളം
kambōḷam (V1. കന്പകുളം, V2. കന്പുകളം) Bazar. (So.)
കോ
kō Imp. of കൊള്‍ക = കൊള്‍ q.v. II.
Sponsor Books Adv
Kelaapaan
Unknown
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Mahabharathathile Karnan
Unni
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Random Fonts
Dyuthi Bangla Font
Dyuthi
Download
View Count : 32792
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64193
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40458

close