English Meaning of ഖണ്ഡം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഖണ്ഡം is as below...

ഖണ്ഡം : khaṇḍam S. (കണു) 1. Piece ചാടു ൧൦൦൦ ഖ'മായി വീണു CC.; part, section of a book, Tdbh. കണ്ടം. 2. division of land; continent ഖ'ങ്ങള്‍നാല്പത്താറും രക്ഷിച്ചു Brhmd. countries. ഖ'ങ്ങള്‍ഒന്പതിലും ഉത്തമംഭാരതമാം Brhmd. the province of Kēraḷa (3: ഉത്തര —, മദ്ധൃമ —, ദ ക്ഷിണ —; 4: Tuḷu, Kūpa; Kēraḷa, Mūshika. KM., KU.); shire ഓരോ നാടു ൧൮ ഖ. ആക്കി KU. (each of ഐങ്കാതം നാടു). ഖണ്ഡനം dividing. ഖണ്ഡശര്‍ക്കര sugarcandy, കല്ക്കണ്ടി. den V. ഖണ്ഡിക്ക 1. to cut up, divide ഗളനാളം ചക്രം എറിഞ്ഞു ഖ'ച്ചു UR. 2. to decide, settle ഖണ്ഡിച്ചുരെക്കാതെ Nal. without stating distinctly. ഖണ്ഡിച്ചു പറക to speak decisively, distinctly, severely. 3. to thwart, refute. ഖണ്ഡിച്ചു പറഞ്ഞു കൂടായ്കയാല്‍ PT. could not refuse. — VN. ഖണ്ഡിപ്പുള്ള വാക്കു V1. concise language, etc. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഖജാന
Ar. khazāna 1. Treasury, ഖ'നെക്ക, ഖ'നയില്‍ പുക്കു, ഖ'ക്കു ബോധിപ്പിച്ചു TR., Ti. തുക്കിടിഖ'ക്കു തിരിച്ചു കൊടുത്തു rev. ഹജൂര്‍ ഖ ജാനാവില്‍ TrP. 2. treasure അസാരം ഖ. കിട്ടി TR. ഒര്‍ഖജാന്‍ (loc.) one lackh.
ഖമ്മു
khammụ = ഖം q. v. കമ്മും ഊഴിയും മറ ഞ്ഞിതു RC. Sky.
ഖത്തു
Ar. khat = കത്തു Letter.
ഖാണ്ഡവം
khāṇd/?/avam S. 1. Sweetmeat. 2. N. pr. a forest ഖാ. പാണ്ഡവനായി കൊടുത്തു CG. ഖാണ്ഡവദാഹം Bhr. its conflagration. ഖാണ്ഡവപ്രസ്ഥം = ഇന്ദ്രപ്രസ്ഥം Bhr.
ഖ്യാതം
khyāδam S. (part. of ഖ്യാ to discern) Known, famed. ഖ്യാതി 1. (phil.) discrimination power. 2. fame, renown.
ഖലതി
khalaδi S. (L. calvus) Bald head V1.
ഖാദനം
khād/?/anam S. 1. Chewing; eating = ഖാദിക്ക. 2. food. ഖാദ്യങ്ങള്‍ victuals. പേയ വും ഖാദ്യവും SiPu. eatables.
ഖേചരം
khēǰaram S.(= ഖചരം) Planet. ഖേ ചരഗതി Bhg.
ഖള്‍്ഗം
khalgam S. = ഖഡ്ഗം, as ഖള്‍്ഗപാണി കള്‍ VCh. ഖള്‍്ഗിയായ്ദുഷ്ടവധം ചെയ്തീടുന്നാഥ UR. with a sword (& = കല്ക്കി).
ഖം
kham S. (opening √ ഖന്‍) 1. Hole, pore, organ. ഖമ്മുകള്‍ (med.) 2. sky, air. ഖഗം, ഖചരം flying; bird.
Sponsor Books Adv
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Vemana
Kumaar Rabindra
Download This Book
Saranjinee Parinayam
Gopalan
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Anthology Of Indian Poetry
Unknown
Download This Book
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 20101
Salilam Bangla Font
Salilam
Download
View Count : 7841
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 5316
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 5458
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 14865

close