English Meaning of ഖജാന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഖജാന is as below...

ഖജാന : Ar. khazāna 1. Treasury, ഖ'നെക്ക, ഖ'നയില്‍ പുക്കു, ഖ'ക്കു ബോധിപ്പിച്ചു TR., Ti. തുക്കിടിഖ'ക്കു തിരിച്ചു കൊടുത്തു rev. ഹജൂര്‍ ഖ ജാനാവില്‍ TrP. 2. treasure അസാരം ഖ. കിട്ടി TR. ഒര്‍ഖജാന്‍ (loc.) one lackh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഖലന്‍
khalaǹ S. Knavish = കള്ളന്‍. ഖലമൂ൪ത്തി an inveterate rogue. ഖലം = കളം threshing floor.
ഖണ്ഡം
khaṇḍam S. (കണു) 1. Piece ചാടു ൧൦൦൦ ഖ'മായി വീണു CC.; part, section of a book, Tdbh. കണ്ടം. 2. division of land; continent ഖ'ങ്ങള്‍നാല്പത്താറും രക്ഷിച്ചു Brhmd. countries. ഖ'ങ്ങള്‍ഒന്പതിലും ഉത്തമംഭാരതമാം Brhmd. the province of Kēraḷa (3: ഉത്തര —, മദ്ധൃമ —, ദ ക്ഷിണ —; 4: Tuḷu, Kūpa; Kēraḷa, Mūshika. KM., KU.); shire ഓരോ നാടു ൧൮ ഖ. ആക്കി KU. (each of ഐങ്കാതം നാടു). ഖണ്ഡനം dividing. ഖണ്ഡശര്‍ക്കര sugarcandy, കല്ക്കണ്ടി. den V. ഖണ്ഡിക്ക 1. to cut up, divide ഗളനാളം ചക്രം എറിഞ്ഞു ഖ'ച്ചു UR. 2. to decide, settle ഖണ്ഡിച്ചുരെക്കാതെ Nal. without stating distinctly. ഖണ്ഡിച്ചു പറക to speak decisively, distinctly, severely. 3. to thwart, refute. ഖണ്ഡിച്ചു പറഞ്ഞു കൂടായ്കയാല്‍ PT. could not refuse. — VN. ഖണ്ഡിപ്പുള്ള വാക്കു V1. concise language, etc. Previous page Next page
ഖം
kham S. (opening √ ഖന്‍) 1. Hole, pore, organ. ഖമ്മുകള്‍ (med.) 2. sky, air. ഖഗം, ഖചരം flying; bird.
ഖമ്മു
khammụ = ഖം q. v. കമ്മും ഊഴിയും മറ ഞ്ഞിതു RC. Sky.
ഖേദം
khēd/?/am S. (ഖിദ്) Distress, affliction, sorrow കേള്‍ക്കാത്തവന്‍ ചത്താല്‍ ഖേദമില്ല prov. ഭവാന്‍ൊ മാര്‍ഗ്ഗഖേദങ്ങളെ ശമിപ്പിക്ക Nal. denV. ഖേദിക്ക to grieve, mourn. ഖേ. വേണ്ടാ never mind! ഒന്നിന്നും ഖേദിക്കേണ്ടാ Bhg. ‍ഒന്നിന്നും ഖേദിയായ്ക്ക എന്നേ ആവു CG. take fresh courage. ഖേദിതന്‍ (part.) distressed. Previous page Next page
ഖ൪വ്വം
kharvam S.1. Short. — ഖ൪വ്വന്‍ adwarf. 2. 10000 millions (or = 100000 മഹാപത്മം KR.) 100000 ഖ. = മഹാഖ൪വ്വം KR.
ഖലതി
khalaδi S. (L. calvus) Bald head V1.
ഖത്തു
Ar. khat = കത്തു Letter.
ഖുരം
khuram S. Hoof, കുളന്പു f.i. പാരം അല റിച്ചുമാന്തി ഖുരക്ഷേപണംചെയു DM. kicked.
ഖജാക
khaǰāγa S. (ഖജ് to stir) Ladle.
Sponsor Books Adv
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Random Fonts
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18467
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205553
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32904
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503

close