English Meaning of ഗ്രഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഗ്രഥം is as below...

ഗ്രഥം : gūtham S. (ഗു, L. cacaro) Fœces. ഗ്രന്ത് No. see ഗോന്ത്.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഗൌളി
gauḷi S. 1. Lizard, esp. Lacerta gecko. ഉത്തരം ചുമന്നീടുന്ന ഗൌളിയാല്‍ സാദ്ധ്യം എന്തു KumK. ഗൌളിശാസ്ത്രം augury of good or evil from the chirping of lizards (superst.). 2. ഗു ളസംബന്ധമായ ഗൌളി എന്നുള്ളമദ്യം KR5.
ഗ്രഥം
gūtham S. (ഗു, L. cacaro) Fœces. ഗ്രന്ത് No. see ഗോന്ത്.
ഗുലഹം
gulaham (No.) Impatiens Balsamina.
ഗഹനം
gahanam S. (ഗഹ് = ഗഭ്) Deep; thicket, forest കകനം പൊരുന്തിനാന്‍ RC. ഗഹ്വരം the same; also cave, deep valley.
ഗര്‍ജ്ജനം
garǰanam S. Roaring (of lion, elephant, thunder, sea, warriors). den V. ഗര്‍ജ്ജിക്ക to roar, thunder. (part.) ഗ ര്‍ജ്ജിതനാദം Bhr. വാനരന്മാരുടെ ഗര്‍ജ്ജിത ഘോഷം SitVij.
ഗുളം
guḷam S. = ഗുഡം Sugar. ഗുളത്തിന്‍ മദ്യം GP. rum. — ഗുളാര്‍ദ്ദകം name of a കുഴന്പു a med.
ഗോഷവാര്‍
P. gōsh-vāra, Abstract of an account. അംശം ഒട്ടായി ഒരു ഗോ. ഉണ്ടാക്കി, ഗോ. അയക്ക MR. wholesale account, giving the sum total (= കടാവണ). Old ഘോഷവര്‍ f.i. മുളകു ചാര്‍ത്തിയ കണക്കു ഘോ'രെയും അയക്കാം, ഇതു പേര്‍പ്പിന്‍റെ ഗോഷവാര്‍ TR. it amounts to this.
ഗളം
gaḷam S. (ഗര്‍) 1. Throat, neck കുണ്ഡലി യാല്‍ഗ്രസിക്കപ്പെട്ടു ഗളസ്ഥമാം മണ്ഡൂകം പോ ലേ ഭയം VilvP. like a frog in the gullet of a snake. തന്‍ കെളവും വേറാക്കി RC. 2. in a foundation the receding row of stones. ഗളതലം (1) അറുപ്പതിന്നു Mud. ഗളനാളം ഖ ണ്ഡിച്ചു UR. (= ഗളം). den V. ഗളിക്ക to drop, melt, fall. (part. in ഗ ളിതഫലം Bhg.)
ഗ്രസിക്ക
grasikka S. (ഗ്രസ്) 1. To swallow കുണ്ഡലിതന്നാല്‍ ഗ്രസിക്കപ്പെട്ട മണ്ഡൂകം VilvP. ഉരഗം ബാലയെ ഗ്രസിച്ചിതു Nal. 2. to make to disappear. ബ്രഹ്മദണ്ഡത്തെ കൊണ്ടു ഗ്രസി ച്ചാനതൊക്കയും KR. (destroyed the darts miraculously). part. ഗ്രസ്തം swallowed, as രാഹുഗ്രസ്തം.— ഗ്രസ്താസ്തം eclipsed (astr.)
ഗണ്ഡം
gaṇḍam S. 1. Cheek (കന്നം, കവിള്‍ത്ത ടം). കുണ്ഡലം മിന്നും ഗണ്ഡമണ്ഡലം Bhr. 2. a knot, boll, goitre. ഗണ്ഡകം rhinoceros.— ഗണ്ഡകി N. pr. a river KR. ഗണ്ഡതലം (1) cheek ഗ'ങ്ങളെ ചുംബിച്ചു നില്ക്ക മക്കുണ്ഡലങ്ങള്‍ CG. ഗണ്ഡമാല scrophulous awelling = കണ്ഠമാല. ഗണ്ഡശൈവം rock, thrown down by a convulsion of nature. ഗണ്ഡസ്ഥലം (= 1.) വിളങ്ങി ഗ., ഗ'ങ്ങളില്‍ പത്രഭംഗങ്ങള്‍ Previous page Next page
Sponsor Books Adv
Nail Diary
Pottekkatt
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Chikkaaveera Rajendra
Unknown
Download This Book
Random Fonts
Salilam Bangla Font
Salilam
Download
View Count : 12088
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16749
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528

close