English Meaning of ചടങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചടങ്ങു is as below...

ചടങ്ങു : čaḍaṇṇụ (Tdbh.; ഷഡംഗം q. v.) T.M. 1. A religious ceremony; Syr. doc. ഓമം ചട്ട റുന്ന ചടങ്കോടു ചെയ്താന്‍ RC. a sacrifice on the battle-field ച. കള്‍ ഓതിയുള്ളാരണന്മാര്‍ CG. incantations. 2. a ceremony performed with a girl of 7-10 years, to fit her for marriage ച. കഴിക്ക = കല്യാണം 3. ചടങ്ങുകഷായം (6 medicines) against fever.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാണക്യം
čāṇakyam S. also ചാണക്യസൂത്രം, The history & poems of Chāṇkya, Vishṇugupta, Mud.
ചൂഴുക
čū/?/uγa T. M. aC. (ചുഴ) To encompass, surround ആഴി ചൂഴും ഊഴി KU. the sea-girt earth. — Inf. ചൂഴ, ചൂഴവേ round about, തന്നുടെ ചൂഴവുംനിന്നു CG. ചൂഴി surrounder, ocean. ചൂഴിക (T. ചൂഴി) 1. the wallplate that supports the cross-beams of a roof (വിട്ടം) — കു റുഞ്ചൂ. So. the cross wallplate; നെടുഞ്ചൂ. the long wallplate. 2. നെല്ലിടുന്ന ചൂഴിക a mat joined so as to stand like a cylinder for filling it with rice. ചൂഴ് surrounding പിള്ളരാല്‍ ചൂഴുററ കാര്‍വര്‍ണ്ണന്‍, വാനവര്‍ ചൂഴുററു മേദിനീതാനുമായി CG. surrounded by the Gods. — വന്ദികള്‍ ചൂഴു മായി നിന്നു (= ചുററും) തന്നുടെ ചൂഴും CG.
ചന്തി
čandi (Tdbh.; സന്ധി) Buttocks, posteriors ചാക്യാരെ ച. prov.
ചന
čana 1. = ചിന q. v. Pregnancy (C. šene, Tu. തന്ന fr. ജന?) ചനപ്പിടിക്ക, ഏല്ക്ക cattle to conceive, (സ്ത്രീക്കു ചിനപിടിച്ചു MC.). ചനകലങ്ങിപ്പോക V2. abortus of a cow. 2. = ചുന, മാങ്ങനീര്‍. ചനെക്ക 1. animals to conceive V1. 2. to branch out. 3. to be half ripe. 4. = ചുനെ ക്ക GP68.—VN. ചനപ്പു (of 2 & 3). ചനച്ചം So. smaller branch of a tree or antler. ച. പൊട്ടി വീഴുന്ന കൊന്പു MC. also ചിന ച്ചങ്ങള്‍ വെട്ടി. ചനുചനേ drizzling = ചറു. see ചി —.
ചിന്പാകം
čimbāγam A tree? ചെന്പകം ചി ന്പാകവും Nal.
ച
ča S. (G. te, L. que). And, also (ചേല്‍, ചൈ വ etc.)
ചവ
čava (Tdbh., ചര്‍വ്വണം; Te. ചവി, C. Tu. സവി taste, T. ചുവ) Chewing; the sound of it ചവെക്കു നേരേ വെടിവെച്ചു (huntg.) or ചവ കേട്ടിട്ടു. denV. ചവെക്ക to chew മാന്‍ പല്ലവം കടിച്ചു ച. യും KR. കരിന്പെന്നും ചൊല്ലി വേരോളം ച വെക്കല്ല prov. masticate in order to taste. VN. ചവച്ചല്‍ chewing.
ചൌക്കി
H čauki (see ചവുക്ക) A square. — watch-post, പാറാവും ചോക്കിയും ഇട്ടു ബ ന്തുവസ്താക്കി TR. on the frontier. — a guard-house. ചൌക്കദാരന്‍ So. manager of customs.
ചൊരിയുക
čoriyuγa T.M. (C. സു — to empty, pour out, ജൂ — to trickle, Te. C. കു — to rain) 1. v. n. To flow down, pour, shower (as മഴ, അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr. ചൊരിയച്ചോര (huntg.) blood flowing richly. 2. v. a. to pour out, to shoot corn etc. out of a sack; മേഘങ്ങള്‍ ചോര ചൊരിഞ്ഞു, കൂരന്പു കോരി ചൊരിഞ്ഞു തുടങ്ങിനാന്‍ Bhr. ഞങ്ങള്‍ തീച്ചൊരിഞ്ഞു CG. പായില്‍ ഉറുപ്പിക ചൊരി ഞ്ഞെണ്ണി (jud.) ആ മുതല്‍ ഒരു മുണ്ടില്‍ ചൊരി ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ സഹസ്രജലം ചൊരിഞ്ഞാര്‍ AR. (to awaken Kumbhakarṇa). Hence: ചൊരികലമൂണി B. a miser, as licking a leeking vessel. VN. ചൊരിച്ചല്‍ as രുധിരം ചൊ. menses of women, bloody flux V1. ചൊരിനെല്ലു rice poured out & measured by guess; conical measurement CS. ചൊരിമഴ heavy shower. CV. ചൊരിയിക്ക to get the rice heaped up, etc. ചൊരുന്നല്‍ = ചുരന്നല്‍ udder.
ചട്ടുകം
čaṭṭuγam T. M. (C. Tu. സ —) Ladle, metal spoon ചീഞ്ഞ കഞ്ഞിക്ക ഒടിഞ്ഞ ച.. prov. ച. കൊണ്ട ഏന്തുക. ചട്ടുകപ്രായം easily moved or stirred. ചട്ടുവം shoulder-bone ച. മറിച്ചു കെട്ടിക്കോണ്ടു പോന്നു TR. tied both arms behind (also Previous page Next page
Sponsor Books Adv
Bhoogola Vivaranam
Dadly Stamb
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Random Fonts
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17167
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786

close