English Meaning of ജാതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജാതി is as below...

ജാതി : ǰāδi S. (ജന്‍) 1. Birth (instr. ജാത്യാ q.v.) 2. position into which one is born, family, caste, rank. ജാതിക്കും നീതിക്കും ഏറക്കുറവു കൂടാകണ്ടു KU. ഞങ്ങളെ ജാതികള്‍ ഒക്കക്കൂടി TR. (= ജാതിക്കാര്‍). ജാതി കെട്ടു പോകും TR. the caste-distinctions will be lost. 3. kind സേന ഏതൊരു ജാ. കടക്കും AR. how will they cross the sea. വല്ല ജാതി എന്നാലും SiPu. anyhow. എല്ലാ ജാ. യും Brhmd. 4. good, genuine kind. ജാതിചൂതങ്ങള്‍ Nal. excellent mango-trees. ഈ എഴുത്തു എത്രയും ജാതി superior. — hence ജാതി teak, nutmeg, etc. ജാതികര്‍മ്മം (2) family ceremonies, കാലം തോറും നടത്തിക്കൊണ്ടു വരുന്ന ജാ. ഞാന്‍ നടപ്പാന്‍ TR. ജാതിക്കാ (യി) GP 76. nutmeg, Myristica moschata, ജാതിഫലം. ജാതിക്കാരന്‍ one of a caste, ഏതു ജാതിക്കാ രനും Anach. (4) a European; of a superior tribe. ജാതിക്കുതിര (4) a high-bred horse, കൂറൊത്തു മ ണ്ടുന്ന ജാ. കള്‍ KR. ജാതിചന്ദനം TP. a valuable timber-tree. ജാതിഞായം caste-rule, ജാ. പോലേ TR. ജാതിദോഷം caste offence, പിഴെച്ചു ജാ. ഉണ്ടാ യി KU. ജാതിധര്‍മ്മം duty of each tribe; so: ജാതിനീതിക്ക് ഇളപ്പം വരും Sah. ജാതിപത്രി (4) mace. — ജാതിഫലം nutmeg. ജാതിഭ്രംശം loss of caste; so അവനു ജാതിഭ്ര ഷ്ടുണ്ടു Anach.; ജാതിഭ്രഷ്ടനായ്വരിക Bhr. ജാതിമരം (4) teak-tree = തേക്കു; കാട്ടു ജാ. the wild nutmeg-tree. ജാതിമര്യാദ (= ജാതിഞായം) ജാ. പോലേ നടക്ക TR. ജാതിമാത്രോപജീവി Bhr. who has nothing but his birth to live upon. ജാതിവൈരം RS., Bhg. natural or inherited enmity (കീരി സര്‍പ്പം പോലേ ജാ). ജാതിഹീനന്‍ of low caste. ജാതു (po.) once, possibly. ജാത്യം genuine; natural ഒരു കാല്‍മേല്‍ ഉറച്ചു നിന്ന് ഉറങ്ങുന്നതു ജാ. MC; മഹാജാത്യമാം പു ല്ലു the finest grass. ജാത്യാ (1) by birth. ജാ. ഉള്ള ദുര്‍മ്മണം MC. innate, inherent; also ജാത്യാല്‍ vu. naturally. ജാത്യാന്ധന്‍ = പിറവിക്കുരുടന്‍. ജാത്യാരി Bhg.(= ജാതിവൈരി); ജാത്യാദി വൈ രം കളഞ്ഞ ജന്തുക്കള്‍ Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജൂഹു
ǰuhu S. (ജിഹ്വ) The tongue; a sacrificing spoon. സ്രുവവും ജൂഹുവും കയ്യില്‍ എടുത്തു Sk.
ജില്ല
Ar. żila', side; 1. A district, judicial province. — മറുജില്ലക്കാരന്‍ jud. 2. the Zilla court.
ജലം
ǰalam S. Water; urine — ജലം ചൊരി ച്ചല്‍ diabetes. ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears. ജലകൂര്‍മ്മം (delphin), a disease, Nid14. ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ യ്കയില്ല Mud. ജലക്രീഡ bathing sport. Bhg. ജലജം waterborn, aquatic. ജലജപം a ceremony to prooure rain. D. ജലദം cloud, ജലദാളികള്‍മാല KR. ജലദോഷം a cold. ജ. പിടിച്ചു. ജലധാര pouring fresh water on the body, med. ജലധി, — നിധി the sea; fig. സല്‍കഥാരത്നജ. ഭവാന്‍, കരുണാജ. Brhmd. ജലധരം id. (also cloud). ജലപങ്കം എന്ന പോലേ AR. thorough mixture. ജലപാനം drinking water ജ. ചെയ്തു. ജലപിശാചു superstitious anxiety about purity. ജലപ്രളയം a flood; the deluge. ജലപ്രാണി, — ജന്തു aquatic creatures. Arb. ജലപ്രായം swampy (of soil = അനൂപം). ജലബാധ urinary impulse. പുറത്തു ജ'ധെക്കു പോയി MR. to make water. ജലമയം watery. ജലയന്ത്രം a water-work, syringe, clepsydra. ജലരേഖ writing on water, ജ. പോലെ prov., നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ Bhr. ജലവാഹം cloud. ജലശൂല hydrocele (ആന്ത്രശൂല). ജലസൂത്രം a dam or passage for water (= ജലയന്ത്രം.) ജലസ്ഥലം f.i. എങ്ങു ജ. AR. where is water to be found (for bathing etc.) ചിത്തേ ജല സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg. ജലാധാരം reservoir, ജലാശയം. ജലാശനം V1. water-diet.
ജാനു
ǰānu S. (L. genu, G. gony) The knee, തന്‍ ജാ. വും പുണ്ടു കിടന്നാര്‍ CG. (from cold).
ജമീദാര്‍
P. zemīndār 'Soil owner,' landlord.
ജാടര്‍
ǰāḍar (C. ജാഡ, Te. ǰēndra = ചാലിയര്‍) Weavers, No. jud.
ജാതി
ǰāδi S. (ജന്‍) 1. Birth (instr. ജാത്യാ q.v.) 2. position into which one is born, family, caste, rank. ജാതിക്കും നീതിക്കും ഏറക്കുറവു കൂടാകണ്ടു KU. ഞങ്ങളെ ജാതികള്‍ ഒക്കക്കൂടി TR. (= ജാതിക്കാര്‍). ജാതി കെട്ടു പോകും TR. the caste-distinctions will be lost. 3. kind സേന ഏതൊരു ജാ. കടക്കും AR. how will they cross the sea. വല്ല ജാതി എന്നാലും SiPu. anyhow. എല്ലാ ജാ. യും Brhmd. 4. good, genuine kind. ജാതിചൂതങ്ങള്‍ Nal. excellent mango-trees. ഈ എഴുത്തു എത്രയും ജാതി superior. — hence ജാതി teak, nutmeg, etc. ജാതികര്‍മ്മം (2) family ceremonies, കാലം തോറും നടത്തിക്കൊണ്ടു വരുന്ന ജാ. ഞാന്‍ നടപ്പാന്‍ TR. ജാതിക്കാ (യി) GP 76. nutmeg, Myristica moschata, ജാതിഫലം. ജാതിക്കാരന്‍ one of a caste, ഏതു ജാതിക്കാ രനും Anach. (4) a European; of a superior tribe. ജാതിക്കുതിര (4) a high-bred horse, കൂറൊത്തു മ ണ്ടുന്ന ജാ. കള്‍ KR. ജാതിചന്ദനം TP. a valuable timber-tree. ജാതിഞായം caste-rule, ജാ. പോലേ TR. ജാതിദോഷം caste offence, പിഴെച്ചു ജാ. ഉണ്ടാ യി KU. ജാതിധര്‍മ്മം duty of each tribe; so: ജാതിനീതിക്ക് ഇളപ്പം വരും Sah. ജാതിപത്രി (4) mace. — ജാതിഫലം nutmeg. ജാതിഭ്രംശം loss of caste; so അവനു ജാതിഭ്ര ഷ്ടുണ്ടു Anach.; ജാതിഭ്രഷ്ടനായ്വരിക Bhr. ജാതിമരം (4) teak-tree = തേക്കു; കാട്ടു ജാ. the wild nutmeg-tree. ജാതിമര്യാദ (= ജാതിഞായം) ജാ. പോലേ നടക്ക TR. ജാതിമാത്രോപജീവി Bhr. who has nothing but his birth to live upon. ജാതിവൈരം RS., Bhg. natural or inherited enmity (കീരി സര്‍പ്പം പോലേ ജാ). ജാതിഹീനന്‍ of low caste. ജാതു (po.) once, possibly. ജാത്യം genuine; natural ഒരു കാല്‍മേല്‍ ഉറച്ചു നിന്ന് ഉറങ്ങുന്നതു ജാ. MC; മഹാജാത്യമാം പു ല്ലു the finest grass. ജാത്യാ (1) by birth. ജാ. ഉള്ള ദുര്‍മ്മണം MC. innate, inherent; also ജാത്യാല്‍ vu. naturally. ജാത്യാന്ധന്‍ = പിറവിക്കുരുടന്‍. ജാത്യാരി Bhg.(= ജാതിവൈരി); ജാത്യാദി വൈ രം കളഞ്ഞ ജന്തുക്കള്‍ Bhr.
ജായ
ǰāya S. (ജന്‍) a wife.
ജൈമിനി
S., N. pr. J/?/aimini, The teacher of the Mīmāmsa, ജൈമിനീയന്യായമീമാംസ Nal. ജോഗി = യോഗി, A caste; also a Yōgi ജ്ഞാ നസ്വരൂപികളായിരിക്കുന്ന ജോഗീശ്വരന്മാര്‍ KU.
ജംഘ
/?/aṇgha S. The calf of the leg.
Sponsor Books Adv
Vadakkan Pattukal
Appunni Nambyar
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Puthanpana
Arnos Pathiri
Download This Book
Vijayalakshmi
Govindapilla
Download This Book
Goshayathram
K.V.M
Download This Book
Random Fonts
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17364
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40011
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21215

close