English Meaning of ജോലാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജോലാ is as below...

ജോലാ : H. jōlā, Deceit. — ജോലാമാലി difficult to accomplish, full of intricacy. ജോലി C. Te. interference, meddling; trouble അവയോടു യാതൊരു ജോലിക്കും പോകാതേ സ്വസ്ഥമായിരുന്നു Arb. gave no annoyance; (No. also ജോലിയം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജാഹ്നവി
ǰānhavi S. Jahnu's daughter Gangā.
ജാതം
ǰāδam S.(part. of ജന്‍) Born, arisen. സ ങ്കടം ജാ'മാം VilvP. = ഉണ്ടാകും. In many comp. ജാതദന്തന്‍ having already teeth, ജാതരോഷം AR. angrily, ജാതസന്തോഷം PT. & ജാതമോ ദേന Brhmd. joyfully, ജാതാനുകന്പം VetC. kindly. ജാതകം 1. nativity; the horoscope calculated after a birth ജന്മപത്രിക; ദുര്‍ജ്ജാതകത്തി ന്‍റെ ശക്തി ചൊല്ലാവതോ Nal. ജാ. ഗണി ക്ക, എഴുതുക 2. destiny, നമ്മുടെ ജാതകവ ശാല്‍ unfortunately. എന്‍റെ ജാതകഫലം TR. my fate. അവര്‍ക്കു ജാതകത്തിന്നന്തമായി CG. they obtained, what their destiny decreed. ജാതകര്‍മ്മം ceremony incident on a birth ജാ.ാദി കള്‍ ചെയ്തു Brhrad., ജാതക്രിയ കഴിച്ചു Bhg. ജാതരൂപം gold. ജാതവേദസ്സ് (knowing all beings) Agni.
ജ്യേഷ്ഠന്‍
ǰyēšṭhaǹ S.(Superl. of ജ്യാ strongest, Comp. ജ്യായാന്‍) 1. Superior. 2. elder brother (vu. ചേട്ടന്‍, ഏട്ടന്‍). ഗുണജ്യോ'നായ സുതജ്യേ. KR. ജ്യേഷ്ഠാംശമേനിണക്കുള്ളു Bhr. the share of the first-born VyM. (നേരേ, വാം etc., മൂത്തജ്യേ. the next elder, etc.) — also elder sister's husband. ജ്യേഷ്ഠ 1. elder sister, commonly ജ്യേഷ്ഠത്തി, as ജ്യേഷ്ഠാനുജത്തിമക്കള്‍ MR. the children of the sisters. 2. Laxmi's elder sister, Pandora ചേട്ട. 3. the 18th asterism തൃക്കേട്ട. ജ്യേഷ്ഠത്തി elder sister ഞാനും എന്‍ ജ്യേ.യും Nal.; also au elder brother's wife. ജ്യേഷ്ഠത the right of the first-born, also: ജ്യൈഷ്ഠ്യം.
ജിഷ്ണു
ǰišṇu S. (ജി) Victorious; Indra, ജി. ലോകം SiPu.
ജഗ്ധി
/?/ag/?/dhi S. (ജക്ഷ, √ ഘസ്) Eating.
ജത
/?/aδa (Arb.) A set, H. /?/at = ജാതി ?
ജോഷം
ǰōšam S. (ജൂഷ്) Contentment.
ജൈമിനി
S., N. pr. J/?/aimini, The teacher of the Mīmāmsa, ജൈമിനീയന്യായമീമാംസ Nal. ജോഗി = യോഗി, A caste; also a Yōgi ജ്ഞാ നസ്വരൂപികളായിരിക്കുന്ന ജോഗീശ്വരന്മാര്‍ KU.
ജവാബ്
Ar.ǰavāb, Answer ആയതിന്‍റെ ജ. എഴുതി, ആയതിന്നു പ്രതി ജ. കൂടേ എത്തി ച്ചതും ഇല്ല TR.
ജിഹ്വ
ǰihva S. (ഹ്വാ) The tongue, esp. as organ of taste. ജി. യില്‍ ഒരു മണ്ടലം സേവി ക്ക a. med.; ജിഹ്വാഗ്രമാര്‍ഗ്ഗേണ, ജിഹ്വാഞ്ചലേ Previous page Next page
Sponsor Books Adv
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Random Fonts
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20649
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15965
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15995
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15734

close