English Meaning of ജയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജയം is as below...

ജയം : ǰayam S. (ജി) Victory. ജയം കൊള്‍ക to conquer, തമ്മില്‍ ജ. ചൊല്ലി ഭാനുവിന്നു നേരാ യി പരന്നു KR. betted. ജയജയ S. (Imper.) hail! പദ്ധതിതോറും ജ. ശ ബ്ദവും Bhr. — the call is rendered in Mal.: മാനവവീര ജയിക്ക ജയിക്കതേ AR6. — ജ യതി ധര്‍മ്മം Bhr. conquers. ജയദ്ധ്വനി shout of victory (& prec.) so ജയ ശബ്ദഘോഷത്തോടും Bhg. ജയദ്രഥന്‍ (with conquering chariot) N. pr. a king of Sindhu, Bhr. ജയന്തി (part. f.) 1. the night of C/?/shṇa's birth, കൃഷ്ണ ജ. 2. = ചെവ്വന്തി. ജയപത്രം VyM. award, decision = തീര്‍പ്പു. ജയശീലന്‍ victorious, ജയി. ജയശേഖരന്‍ N. pr. a Trav. king KU. ജയശ്രീ victory, ജ. യെ വഹിക്ക VetC. ജയസ്തംഭം a trophy. ജ. നാട്ടുക. ജയാജയം gain & loss പൊരുതു ജ. നിശ്ചയി പ്പാനും പണി KR. ജ'ത്തിന്‍റെ ഗുണദോഷം വിചാരിച്ചു MR. calculated his chances of success. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജല്ദി
P.ǰaldi Speedily.
ജീരം
ǰīram S. (quick) & ജീരകം GP75. Cumin- seed (fr. ജീര്‍ Te. C. line) see ചീ —. ജീരകചാലന്‍ a kind of rice = ചോരന്‍.
ജാസ്തി
Ar. ziyādati, Te. C. ǰāsti. Addition, increase f. i. higher pay, etc. ചിലര്‍ക്കു ജാസ്തിയും ഉണ്ടാവാനും ചിലര്‍ക്കു കമ്മി വരുവാനും MR.
ജാടര്‍
ǰāḍar (C. ജാഡ, Te. ǰēndra = ചാലിയര്‍) Weavers, No. jud.
ജലം
ǰalam S. Water; urine — ജലം ചൊരി ച്ചല്‍ diabetes. ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears. ജലകൂര്‍മ്മം (delphin), a disease, Nid14. ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ യ്കയില്ല Mud. ജലക്രീഡ bathing sport. Bhg. ജലജം waterborn, aquatic. ജലജപം a ceremony to prooure rain. D. ജലദം cloud, ജലദാളികള്‍മാല KR. ജലദോഷം a cold. ജ. പിടിച്ചു. ജലധാര pouring fresh water on the body, med. ജലധി, — നിധി the sea; fig. സല്‍കഥാരത്നജ. ഭവാന്‍, കരുണാജ. Brhmd. ജലധരം id. (also cloud). ജലപങ്കം എന്ന പോലേ AR. thorough mixture. ജലപാനം drinking water ജ. ചെയ്തു. ജലപിശാചു superstitious anxiety about purity. ജലപ്രളയം a flood; the deluge. ജലപ്രാണി, — ജന്തു aquatic creatures. Arb. ജലപ്രായം swampy (of soil = അനൂപം). ജലബാധ urinary impulse. പുറത്തു ജ'ധെക്കു പോയി MR. to make water. ജലമയം watery. ജലയന്ത്രം a water-work, syringe, clepsydra. ജലരേഖ writing on water, ജ. പോലെ prov., നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ Bhr. ജലവാഹം cloud. ജലശൂല hydrocele (ആന്ത്രശൂല). ജലസൂത്രം a dam or passage for water (= ജലയന്ത്രം.) ജലസ്ഥലം f.i. എങ്ങു ജ. AR. where is water to be found (for bathing etc.) ചിത്തേ ജല സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg. ജലാധാരം reservoir, ജലാശയം. ജലാശനം V1. water-diet.
ജോടു
H. ǰōṭ 1. A pair, match, couple ജോടാ യി പാര്‍ക്ക MC. (= ഇണ). 2. a pair of shoes. ജോനകന്‍ = ചോനകന്‍; യവനന്‍‍; ‍ജോനോര്‍ Mpl. Song. കാതിയാര്‍ മുതലായിട്ടുള്ള ജോ'ന്മാര്‍ KU.; also ജോനകമാപ്പിള്ള.
ജേതാ
ǰēδā S. (ജി) Conqueror. — രാമദൂതം ജേ തും ചെന്നു AR. = ജയിപ്പാന്‍. ജേയം vincible.
ജന്തു
/?/;andu S. (ജന്‍) 1. Creature, als man ജാ തനായാല്‍ മൃതനാം മൃതനായവന്‍ ജാതനാം ഇ ങ്ങനേ ജന്തുധര്‍മ്മം Bhr. 2. chiefly lower animals. ജന്തുക്കള്‍ പലവും Bhg. worms, etc. ജന്തുഘ്നം what kills insects, worms. ജന്തുപ്രായം beastly.
ജട
/?/aḍa S. 1. Matted hair, as of ascetics (Tdbh. ചട, ചെട, ചിട). മുടി അഴിച്ചിട്ടു ധരിച്ചിതു ജ ടാ പിരിച്ചു KR.; it is glued with ആലിന്‍പാല്‍. Siva has ജടയിടയില്‍ സര്‍പ്പങ്ങളും Anj. Also the moon has a ജട (ജടകളണിതിങ്കള്‍ Nal.) ജട അഴിഞ്ഞു KU. in passion. 2. ജടവേര്‍ roots of palm trees; also other roots can become matted, ജടകെട്ടി പോകും, if the trees are planted too close. Hence: ജടയന്‍ m., — ടച്ചി f. with formidable hair. ജടാധാരി a devotee, also ജടാധരനായ്ന ടക്ക KR. ജടാഭാരം = simpl. Bhr. ജ'രശോധനം ചെയ്തു AR. removed the matted hair. ജടാമാംസി (മാഞ്ചി) Indian spikenard, Nardostachys Jatamansi. ജടായു N.pr. the king of vultures ഗൃധ്രരാ ജന്‍; ജ. മരിച്ചിതു & ജടായുസ്സു ചത്തതു KR4. ജടിലന്‍ Bhr. = ജടാധാരി.
ജംബു
ǰamḃu S. (fr. ചെന്പു ?) Eugenia Jambolana, rose-apple tree, നാട്ടു ജ. — jambosa vulg. or Malaccensis. വിലാത്തി — Sonneratia rubra. Rh. — ജംബുകന്‍ S. = കുറുക്കന്‍, a jackal. Bhg. ജ. പക ലേ കരക Brhmd. ജംബുദ്വീപു S. the central continent, with India. ജ. ഏഴു ദ്വീപുകളില്‍ ഉത്തമം GnP.
Sponsor Books Adv
Kairali
Krishnamenon Kappana
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Story Of Svarajya Part-2
Unknown
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28083
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9640
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51292

close