English Meaning of ജ്ഞന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജ്ഞന്‍ is as below...

ജ്ഞന്‍ : ǰǹaǹ S. (ജ്ഞാ, G. gno) Knowing, as ദോഷജ്ഞന്‍, അജ്ഞന്‍. ജ്ഞപ്തി knowledge, ജ്ഞപ്തിരൂപനായിരിക്കുന്ന ദേവന്‍ Adw S. part. ജ്ഞാതം known; ജ്ഞാതവ്യം to be known. ജ്ഞാതാവു knower. ജ്ഞാതൃജ്ഞാനജ്ഞേയവിഹീ നന്‍ AdwS. ജ്ഞാതി (ജന്‍ ?) kinsman ജ്ഞാതിജനങ്ങള്‍ VyM.; Tdbh. ഞാതി T. & V1. ജ്ഞാനം 1. knowledge. 2. science. 3. divine knowledge, spiritual philosophy ഭക്തി യല്ലോ മഹല്‍ജ്ഞാനമാതാവു AR. ജ്ഞാനദൃഷ്ടി inward eye; foreknowledge ജ്ഞാ. കൊണ്ടറിഞ്ഞു VetC. ജ്ഞാനമൂര്‍ത്തി God = ചില്‍സ്വരൂപന്‍ f. i. ജ്ഞാ' യോടു പ്രാര്‍ത്ഥിച്ചു KumK. = C/?/shṇa. ജ്ഞാനപൂര്‍വ്വം knowiugly ജ്ഞാ'മായിട്ടു അപായം വരുത്തിയാല്‍ VyM. intentionally. ജ്ഞാനവാന്‍, learned, wise; also ജ്ഞാനി, which (as well as ജ്ഞാനികന്‍ V1.) signifies also an astrologer. ജ്ഞാനേന്ദ്രിയം the organs of sense (opp. കര്‍മ്മേന്ദ്രിയം). ജ്ഞാനോപദേശം spiritual instruction ജ്ഞാ. നിനക്ക് എത്ര തരം ചെയ്തു Bhr. ജ്ഞാപകം 1. making known. 2. So. C. T. memory. ജ്ഞാപിതന്‍ (& ജ്ഞപ്തന്‍) instructed, informed; ജ്ഞാപിതം made known. ജ്ഞേയം to be known ജ്ഞാതൃജ്ഞാനജ്ഞേയ ഭേദം തോന്നുന്നത് എത്രനാള്‍ KeiN.; ജ്ഞേയ ശാസ്ത്രം Bhg. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജംഗമം
/?/aṇġamam S. (ഗം) Moveable, ജംഗമ വസ്തു VyM. (opp. സ്ഥാവരം). — ജംഗമന്‍ N. pr. a counsellor of the Kēraḷa Brahmans during the Buddhistic persecution KM. — ജംഗമനാടകം a song he taught.
ജമീദാര്‍
P. zemīndār 'Soil owner,' landlord.
ജിനിസ്സു
Ar jins (G. genos) Sort, article വേ റേ ജിനിസ്സുകളും MR.; also ദിനിസ്സ്.
ജേല്‍
E. jail. ജേലില്‍ പാര്‍പ്പിച്ചു MR.
ജഘനം
/?/aghanam S. Loins, posteriors. Previous page Next page
ജഗ്ധി
/?/ag/?/dhi S. (ജക്ഷ, √ ഘസ്) Eating.
ജനവാതില്‍
Port.janella, Window; also ജ നെല്‍, ചെനല്‍, ചെനാതില്‍.
ജനകന്‍
/?/anaγaǹ S. (ജന്‍, L. gigno, G. gen —) Father. ജനനി mother, ജനനീജനകന്മാര്‍ parents. ജനനം birth, ജനനമരണങ്ങള്‍ etc.
ജഗല്‍
/?/aġal S. (ഗം moveable) 1. The world; aM. ജഗം, V1. ചെകം(ചെകം പൊടിയാക്കും RC.). ജഗത്തുകള്‍ Brhmd. 2. in comp. universal. ജഗത്ത്രയം the 3 worlds KR. മൂവുലകം. ജഗല്ക്കര്‍ത്താ, ജഗല്പതി, ജഗദീശന്‍ AR., ജഗ ന്നാഥന്‍ Bhg. Lord of the universe, Višṇu; also ജഗത്ത്രാതാ its preserver. ജഗല്‍പ്രസിദ്ധം notorious. സുല്ത്താന്‍ ജ'ം ദു ഷ്ടനായിരിക്കുന്നു TB. a notorious tyrant. ജഗല്‍പ്രാണന്‍ wind; ജ — ണതനയന്‍ AR. Hanumān. ജഗല്‍ശ്രാവ്യം AR. deserving to be heard by all. ജഗദാശ്വാസദന്‍ Ch Vr. universal comforter. ജഗദേകസുന്ദരന്‍ etc. AR. the finest of all (= ലോകൈക —). ജഗദ്ധിതാര്‍ത്ഥം AR. to suit the wants of the world, conventionally. ജഗന്മയന്‍. ജഗന്മായി AR. Višṇu, Lakšmi. ജഗന്മാതാവ് Māyā, Laks/?/mi, etc.
ജിഹ്മം
ǰimham S. Crooked. ജിഹ്മവചനങ്ങള്‍ കൊണ്ടു മോഹിപ്പിച്ചു Bhg.; ജി'മാകുന്ന കുഷ്ഠം a. med. slow leprosy.
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Suvarna Kumari
Kurup
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Aarogya Margangal
Ravi Varma
Download This Book
Random Fonts
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17210
Chilanka Bangla Font
Chilanka
Download
View Count : 172884
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15102
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19503
Indu No-1 Bangla Font
Indu No-1
Download
View Count : 1067912

close