English Meaning of ജാതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജാതം is as below...

ജാതം : ǰāδam S.(part. of ജന്‍) Born, arisen. സ ങ്കടം ജാ'മാം VilvP. = ഉണ്ടാകും. In many comp. ജാതദന്തന്‍ having already teeth, ജാതരോഷം AR. angrily, ജാതസന്തോഷം PT. & ജാതമോ ദേന Brhmd. joyfully, ജാതാനുകന്പം VetC. kindly. ജാതകം 1. nativity; the horoscope calculated after a birth ജന്മപത്രിക; ദുര്‍ജ്ജാതകത്തി ന്‍റെ ശക്തി ചൊല്ലാവതോ Nal. ജാ. ഗണി ക്ക, എഴുതുക 2. destiny, നമ്മുടെ ജാതകവ ശാല്‍ unfortunately. എന്‍റെ ജാതകഫലം TR. my fate. അവര്‍ക്കു ജാതകത്തിന്നന്തമായി CG. they obtained, what their destiny decreed. ജാതകര്‍മ്മം ceremony incident on a birth ജാ.ാദി കള്‍ ചെയ്തു Brhrad., ജാതക്രിയ കഴിച്ചു Bhg. ജാതരൂപം gold. ജാതവേദസ്സ് (knowing all beings) Agni.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജനരാള്‍
E.General (S. ജനരാട്ട്) TR.
ജല്പനം
ǰalpanam S. Babbling — ജല്പകന്‍ a prattler. denV. ജല്പിക്ക to babble, to chat വൃഥാ ജ. KR., നന്നല്ല ജ'പ്പതു Sk., നമ്മോടു ജ'ച്ചു നില്പാന്‍ വികല്പമില്ലാത്തവന്‍ SiPu. (not revering the king). part. ജല്പിതം babble.
ജോലാ
H. jōlā, Deceit. — ജോലാമാലി difficult to accomplish, full of intricacy. ജോലി C. Te. interference, meddling; trouble അവയോടു യാതൊരു ജോലിക്കും പോകാതേ സ്വസ്ഥമായിരുന്നു Arb. gave no annoyance; (No. also ജോലിയം).
ജൂല്‍
H. ǰhūl, Horse-cover.
ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
ജൂസ്
Ar. ǰuz. Section of a book (= 8 leaves). കുറുവാന്‍ ൩൦ ജൂസും കാണാതേ പാടുക (Mpl.)
ജായ
ǰāya S. (ജന്‍) a wife.
ജാല്മന്‍
ǰālmaǹ S. A rascal; inconsiderate, rash, mean. ജാവാരി Tdbh. = വ്യാപാരി & രാവാരി.
ജന്മം
ǰanmam S. (ജന്‍) 1. Birth മനുഷ്യജന്മം ജനിച്ചാല്‍ if born as man. ഹരിണീതനയനാ യി ജ. ചെയ്തു Brhmd. = ജനിച്ചു. 2. the time one birth is to last. ഈ ജന്മത്തില്‍ in this life. ഞങ്ങള്‍ ഒട്ടും ജന്മത്തു പോരുക ഇല്ല TP. never in our life. അഞ്ചു ജ. മുന്പേ ചെയ്ത സുകൃതം VyM. ജന്മകോടികള്‍ SiPu. 3. kind, nature. അബലമാര്‍ജ. ഇതു തന്നേ കഷ്ടം KR. it is woman's nature. 4. hereditary proprietorship; freehold property, viewed as hardly alienable ആ നിലവും പറന്പും കണ്ണനു ജ. കൊടുത്തു sold. ജ. കൊള്‍ക to purchase. വസ്തുവക കഴകത്തു ജ. തരേണം, പറന്പുകള്‍ ജ. എടുപ്പാന്‍ to acquire TR. (see ചെറുജന്മം). Hence: ജന്മകാലം birthday, feast; lucky time; lifetime. ജന്മക്കടല്‍ repeated births. ജ'ലിന്‍ കല്ലോല ങ്ങള്‍ KeiN. ജന്മക്കണ്ടം (4) hereditary riceflelds, ൧൦൦൦ നെ ല്ലിന്‍റെ ചെമ്മക്കണ്ടം‍ TP. ജന്മക്കാരന്‍ (4) landlord, proprietor; a respectable person TR. (= മുതലാളന്‍). ജന്മക്കാവല്‍ (4) fee to the headman of slaves for watching riceflelds W. ജന്മദേശം native country, or like ജന്മഭൂമി a freehold. ജന്മനക്ഷത്രം the asterism, under which one is born. ജന്മനക്ഷത്രമാരഭ്യ കൊള്ളുന്നു ചിലരാ പദി (Kāladīpam). see അനുജന്മനക്ഷത്രം. ജന്മനീര്‍ (4) parting with all the rights of a landlord. ജന്മപ്പണയം mortgage with possession, on which an additional advance being made, the proprietor parts with any rights he had reserved. — ജന്മപ്പണയം എഴുത്തു a deed of such mortgage, by which the proprietor engages never to transfer the land without consent of the mortgagee, ജന്മപ്പക = കുടിപ്പക V1.; hereditary enmity of animals. ജന്മപ്പരപ്പു V1. property inherited from ancestors. ജന്മഭോഗം (better ജന്മി —?) share of the landlord നമ്മുടെ ജ. മര്യാദ പോലേ കിട്ടുവാ റില്ല TR. ജന്മഭ്രഷ്ടന്‍ V1. who has lost his caste. ജന്മവകാശം (fr. Tdbh. of ജന്മു) birth-right; the price paid for a freehold. ജ. ൫൦ പ ണം, or ജന്മവില ൫൦ പണം വാങ്ങി MR. ജന്മവാദം MR. dispute about property. ജന്മവീടു = ജന്മനീര്‍. ജന്മസാഫല്യം എന്നോര്‍ക്ക SiPu. ജ. വരുത്തുക (2) attaining the objects of life, supreme happiness. ജ. വരുത്തുവാന്‍ വേശ്യയും മതി GnP. ജന്മഹാനി (2) being emancipated ജ. അരുളേ ണം നമുക്കു RS. ജന്മാ (in comp.) = ജന്‍, as ആത്മജന്മാവു son; so വൈദികകര്‍മ്മമോ പാദജന്മാവിന്നു CG. Sūdra; നാളീകജന്മാവു CG. Brahma, as lotus-born, etc. ജന്മാന്തരം 1. former or future birth ജ'ങ്ങ ളില്‍ ഞാനും കദരിയായിത്തന്നേ ഭവിച്ചു KR. ജ'ത്തില്‍ സഹസ്രാധികം വൃദ്ധി ചെമ്മേ ഭ വിക്കും Sah. 2. influence of former births, luck or destiny എന്‍റെ ജ. പോലേ വരട്ടേ come what may! 3. effects of the same, as Previous page Next page
ജഗ്ധി
/?/ag/?/dhi S. (ജക്ഷ, √ ഘസ്) Eating.
Sponsor Books Adv
Nattinpurathe Rasikanmar
Unknown
Download This Book
Suvarna Kumari
Kurup
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14991
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074

close