English Meaning of ജീര്‍ണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജീര്‍ണ്ണം is as below...

ജീര്‍ണ്ണം : ǰīrṇam S. (ജര്‍) 1. Worn, tattered; old വയസി ജീര്‍ണ്ണം എന്നാകിലും ദേഹികള്‍ക്ക് ഏററം പ്രിയം ദേഹം AR. (the body often compared to a cloth). ജീര്‍ണ്ണങ്ങളായുള്ളവ ഉപ ജീവിക്കയാലും ഗുന്മം ഉണ്ടാം a. med. old food, not fresh. 2. digested ആഹാരം ജീ'മാകാതേ അതിസാരിക്ക jud. ജീര്‍ണ്ണകുളം a bathing-tank with broken sides. ജീര്‍ണ്ണവസ്ത്രം rags. ജീര്‍ണ്ണോദ്യാനം a ruined garden. ചാക്കിന്നു കോ പ്പിട്ടു ജീ'ത്തില്‍ വന്നു Mud. for suicide. denV. ജീര്‍ണ്ണിക്ക to decay, to fall in ruins അ ന്പലം ജീ'ച്ചു പോയി.‍

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജീവന്‍
ǰīvaǹ S. (G. zaō, L.vivo) 1. A living being, pl. പല ജീവന്മാര്‍ GnP.; ഇജ്ജീവന്മാര്‍ we men.; also വനത്തിലേ ജീവങ്ങള്‍ നന്ദിച്ചു CG. 2. life, individual soul. ഇപ്പോള്‍ ജീവ നോടു കൂടേ ഇരിക്കുന്നവര്‍ MR. the now living. കണ്ടൊരു വാതില്‍ പുറപ്പെട്ടു ജീവനും മണ്ടിന ടന്നു പുറത്തുമായി CG. — met. ശ്രംഗാരത്തിന്‍ ജീ. തിങ്കള്‍ CG. ജീവകം living; a foreign med. root GP 60. one of the അഷ്ടവര്‍ഗ്ഗം, named with ഇടവകം (= തിരുനാമപ്പാല). ജീവജാലം (1) host of living creatures, ജീ'ങ്ങള്‍ MC. ജീവത്ത് (part.) living; ജീവഛ്ശവം a corpse whilst alive (അവര്‍ ജീവശവങ്ങളായി vu.) Bhg. ജീവധാരണം sustentation of life ജീ. എനി ക്കിനി വേണ്ട CC. അപ്പുകള്‍കൊണ്ടു മാത്രം ജീ. ചെയ്തു Nal., so ജീവനെ ധരിച്ചു Nal. maintained life. ജീവനം 1. life എന്നുടെ ജീ. നിന്നുടെ കയ്യില്‍ CG.; സ്വാമികാര്യം തന്നെ ജീ. എന്നു നടക്കു ന്നു TR. counting it our life. ഗോവിന്ദന്ത ന്നുടെ ജീ'മായല്ലോ കേവലം മേവുന്ന പാ ണ്ഡവന്മാര്‍ CG. ജീവനകാംക്ഷ KR. = മൃത്യുഭ യം in war. 2. means of life (= ജീവനോ പായം), livelihood ജീ'ത്തിന്നു ഉപായം ഇ ല്ലാതേ ജീവനവൃത്തി എങ്ങനേ കഴിച്ചു വരു ന്നു jud. TR. ജീവനാശം death; ജീ. വരുത്തി കളയും MR. kill. ജീവന്മുക്തന്‍ (ജീവത്ത്) emancipated whilst alive, as a ബ്രഹ്മവിത്തു KeiN. ജീവന്മുക്ത യായിനാള്‍ AR. (without first dying). — ജീവന്മുതന്‍ AR. dead whilst alive, as an ungrateful son. ജീവനില = Marmam; station of life. ജീവന്തി a. med. root GP 60. = അടപൊതിയന്‍. ജീവരക്ഷചെയ്ക KN. സ്ത്രീയുടെ to preserve alive. ജീവരാശികള്‍ = ജീവജാലങ്ങള്‍. ജീവലംഘന death, ജീ. വിധിക്ക CC. ജീവസ്ഥാനം (= മര്‍മ്മം) a joint. ജീവഹിംസ ചെയ്ക to destroy life. ജീവാക്ഷരം a vowel (gram.). ജീവാത്മാവു KeiN. the individual soul (പരമാ ത്മാ the soul of the world). ജീവി a living being; (ഗോജീവി living by cattle). denV. ജീവിക്ക 1. to live ജീവിച്ചാല്‍ മതി എ ന്ന് ഓടുക KR.; താതനു ഞാന്‍ ജീ'ച്ചിരിക്ക വേ AR.; ജീ'ച്ചേന്‍ ഇത്രനാളും Bhg.; ജീ'ച്ചു കൊള്‍വാന്‍ എന്തിനി നല്ലതു Bhr. to save our lives. 2. to come to life ജീ'ച്ചെഴുന്നീ ററു Bhr., പെണ്ണും ആ നേരം തന്നേ ജീ'ച്ച ങ്ങെഴുനീററു VetC. — രാഘവന്മാരെ ജീ'ച്ചി രുത്തുവാന്‍ AR. to resuscitate. 3. to live upon വൈദ്യന്‍ വ്യാധിതങ്കല്‍. Bhr. CV. ജീവിപ്പിക്ക to quicken പോരില്‍ മരിക്കും അസുരരെ ജീ'ച്ചീടും Bhr.; മരിച്ച ജനങ്ങളെ വാമനേത്രംകൊണ്ടു ജീ'ച്ചു SitVij.; ഇന്ദ്രനാല്‍ വധിച്ചാശു ശുക്രനാല്‍ ജീ'ച്ച മഹാബലി Bhg. കഞ്ഞിയിലും പാലിലും ജീ'ച്ചു TP. nursed the patient most tenderly. ജീവിതം (part.) 1. living; quickened. 2. life ജീവിതകാലം lifetime. ഗമിക്ക നീ ജീവിത കാമന്‍ എങ്കില്‍ CC. if you wish to live, ജീ വിതാശയും വിട്ടു Bhg. — ജീവിതേശന്‍ husband, Previous page Next page
ജൂസ്
Ar. ǰuz. Section of a book (= 8 leaves). കുറുവാന്‍ ൩൦ ജൂസും കാണാതേ പാടുക (Mpl.)
ജ്വലനം
ǰvalanam S. Blazing. — ജ്വലനന്‍ fire. denV. ജ്വലിക്ക to blaze. സൂര്യന്‍ ജ്വ. Bhg. in the hot season. ജ്വാലാസമൂഹങ്ങള്‍ ഏററം ജ്വ.യാല്‍ Nal. in a jungle-fire. — fig. ജ്വ' ച്ചിതു ചിത്തം Bhr. dismay. CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത യില്‍ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു Mud., പേര്‍ത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd. 2. met. ചിത്തം ജ്വ'ച്ചു മല്‍ഭാഷിതം Nal. kindled love. ജ്വാല 1. flame ജ്വാലാമാലകള്‍ കതിതു പൊ ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാല്‍ അശു ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ ക്കേ രജോഗുണം KeiN. 2. slight influence ഉവര്‍വെള്ളത്തിന്‍റെ ജ്വാ. തട്ടാത്ത ദി‍ ക്കില്‍ MR. ground not reached by any salt water.
ജാനു
ǰānu S. (L. genu, G. gony) The knee, തന്‍ ജാ. വും പുണ്ടു കിടന്നാര്‍ CG. (from cold).
ജനിക്ക
Mpl. & Palg. vu.(T. ചമിക്ക & ചെ —; see its v. t. ചമെക്ക) v. n. To digest (ഭക്ഷണം ജ.) ജനിയായ്മ (T. ചമിയാമൈ) indigestion. ജ. ഏല്ക്ക, തട്ടിപ്പോക Mpl. superst. = കൊതി ഏല്ക്ക — with vomiting & diarrhœa. — ജ നിയായ്മനീര്‍ med. to cure it.
ജാംഗലം
ǰāṇġalam S. Dry jungle കുരു ജാ' ങ്ങള്‍ നടുവേ പോയി KR.; a climate in which bilious diseases prevail. med.
ജൂല്‍
H. ǰhūl, Horse-cover.
ജ്ഞന്‍
ǰǹaǹ S. (ജ്ഞാ, G. gno) Knowing, as ദോഷജ്ഞന്‍, അജ്ഞന്‍. ജ്ഞപ്തി knowledge, ജ്ഞപ്തിരൂപനായിരിക്കുന്ന ദേവന്‍ Adw S. part. ജ്ഞാതം known; ജ്ഞാതവ്യം to be known. ജ്ഞാതാവു knower. ജ്ഞാതൃജ്ഞാനജ്ഞേയവിഹീ നന്‍ AdwS. ജ്ഞാതി (ജന്‍ ?) kinsman ജ്ഞാതിജനങ്ങള്‍ VyM.; Tdbh. ഞാതി T. & V1. ജ്ഞാനം 1. knowledge. 2. science. 3. divine knowledge, spiritual philosophy ഭക്തി യല്ലോ മഹല്‍ജ്ഞാനമാതാവു AR. ജ്ഞാനദൃഷ്ടി inward eye; foreknowledge ജ്ഞാ. കൊണ്ടറിഞ്ഞു VetC. ജ്ഞാനമൂര്‍ത്തി God = ചില്‍സ്വരൂപന്‍ f. i. ജ്ഞാ' യോടു പ്രാര്‍ത്ഥിച്ചു KumK. = C/?/shṇa. ജ്ഞാനപൂര്‍വ്വം knowiugly ജ്ഞാ'മായിട്ടു അപായം വരുത്തിയാല്‍ VyM. intentionally. ജ്ഞാനവാന്‍, learned, wise; also ജ്ഞാനി, which (as well as ജ്ഞാനികന്‍ V1.) signifies also an astrologer. ജ്ഞാനേന്ദ്രിയം the organs of sense (opp. കര്‍മ്മേന്ദ്രിയം). ജ്ഞാനോപദേശം spiritual instruction ജ്ഞാ. നിനക്ക് എത്ര തരം ചെയ്തു Bhr. ജ്ഞാപകം 1. making known. 2. So. C. T. memory. ജ്ഞാപിതന്‍ (& ജ്ഞപ്തന്‍) instructed, informed; ജ്ഞാപിതം made known. ജ്ഞേയം to be known ജ്ഞാതൃജ്ഞാനജ്ഞേയ ഭേദം തോന്നുന്നത് എത്രനാള്‍ KeiN.; ജ്ഞേയ ശാസ്ത്രം Bhg. Previous page Next page
ജപ്തി
Ar.żabt/?/i Confiscation, sequestration ജ. യില്‍ ഇരിക്കുന്ന നെല്ലു വിട്ടുകൊടുക്ക MR.
ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
Sponsor Books Adv
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Environmental Pollution
Manivaasakam
Download This Book
Random Fonts
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6400
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 10169
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 69989
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 11908
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 15882

close
Please like, if you love this website