English Meaning of ജാമീന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജാമീന്‍ is as below...

ജാമീന്‍ : Ar. żāmin, Security, bail ജാ'നായി നിന്നു പോയി, പണത്തിന്നു ജാമീനാക്കി, വര്‍ത്ത കരെ മനസ്സുണ്ടാക്കി ജാ. ഏല്പിച്ചു, ജാമീന്‍നി ന്നു അവരെ കയ്യേററു തടവില്‍നിന്നു കിഴിച്ചു, അവനെ ജാ. കൊടുത്തു, ഞാന്‍ അവരെ ജാ. TR. Kinds: മാല്‍ജാ. monied security, റൊക്കജാ. bondsman for payment of a debt, ഹാജര്‍ജാ. personal security. ജാമ്യന്‍ id. അവനെക്കൊണ്ടു ജാ. വാങ്ങി took bail for him TR., അവനു വേണ്ടി ജാ. നി ന്നു MR. ജാമ്യം (mod.) id. ജാ'ത്തിന്‍റെ സംഗതി MR. — ജാമ്യക്കാരന്‍, ജാമ്യദ്രവ്യം VyM. — ജാമ്യച്ചീട്ടു bond of security. ജാ. ഏല്ക്ക, വാങ്ങുക, കൊ ടുക്ക, നില്ക്ക etc. ഒരുത്തനെ ജാ. ഒക്കുക VyM. to make one to stand security.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജന്പതികള്‍
ǰambaδiγaḷ S. = ദന്പതിമാര്‍.
ജാസ്തി
Ar. ziyādati, Te. C. ǰāsti. Addition, increase f. i. higher pay, etc. ചിലര്‍ക്കു ജാസ്തിയും ഉണ്ടാവാനും ചിലര്‍ക്കു കമ്മി വരുവാനും MR.
ജതു
/?/aδu S. Lac. അരക്കു; ജതുഗൃഹം = അരക്കി ല്ലം Bhr., ജതുഗേഹം CC.
ജഗല്‍
/?/aġal S. (ഗം moveable) 1. The world; aM. ജഗം, V1. ചെകം(ചെകം പൊടിയാക്കും RC.). ജഗത്തുകള്‍ Brhmd. 2. in comp. universal. ജഗത്ത്രയം the 3 worlds KR. മൂവുലകം. ജഗല്ക്കര്‍ത്താ, ജഗല്പതി, ജഗദീശന്‍ AR., ജഗ ന്നാഥന്‍ Bhg. Lord of the universe, Višṇu; also ജഗത്ത്രാതാ its preserver. ജഗല്‍പ്രസിദ്ധം notorious. സുല്ത്താന്‍ ജ'ം ദു ഷ്ടനായിരിക്കുന്നു TB. a notorious tyrant. ജഗല്‍പ്രാണന്‍ wind; ജ — ണതനയന്‍ AR. Hanumān. ജഗല്‍ശ്രാവ്യം AR. deserving to be heard by all. ജഗദാശ്വാസദന്‍ Ch Vr. universal comforter. ജഗദേകസുന്ദരന്‍ etc. AR. the finest of all (= ലോകൈക —). ജഗദ്ധിതാര്‍ത്ഥം AR. to suit the wants of the world, conventionally. ജഗന്മയന്‍. ജഗന്മായി AR. Višṇu, Lakšmi. ജഗന്മാതാവ് Māyā, Laks/?/mi, etc.
ജാനു
ǰānu S. (L. genu, G. gony) The knee, തന്‍ ജാ. വും പുണ്ടു കിടന്നാര്‍ CG. (from cold).
ജൂഗുപ്സ
ǰuġapsa S. (desider. of ഗുപ്) Abhorrence, censure. part. ഞാന്‍ ചെയ്ത കര്‍മ്മവും പാരംജൂഗുപ്സിതം; Nal. ജൂ'മായ കൂന്‍ Bhg.
ജാപകന്‍
ǰābaγaǹ S. (ജപ്) Mutterer മന്ത്ര ജാ'ന്മാര്‍ Bhr. ജാമം H. Tdbh., യാമം; even ഒരു ജാവരാത്രി ഇ രിക്കുന്ന സമയം (Mpl.).
ജാനകി
ǰānaγi S. Sīta, daughter of ജനകന്‍ KR. Previous page Next page
ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
ജ്ഞന്‍
ǰǹaǹ S. (ജ്ഞാ, G. gno) Knowing, as ദോഷജ്ഞന്‍, അജ്ഞന്‍. ജ്ഞപ്തി knowledge, ജ്ഞപ്തിരൂപനായിരിക്കുന്ന ദേവന്‍ Adw S. part. ജ്ഞാതം known; ജ്ഞാതവ്യം to be known. ജ്ഞാതാവു knower. ജ്ഞാതൃജ്ഞാനജ്ഞേയവിഹീ നന്‍ AdwS. ജ്ഞാതി (ജന്‍ ?) kinsman ജ്ഞാതിജനങ്ങള്‍ VyM.; Tdbh. ഞാതി T. & V1. ജ്ഞാനം 1. knowledge. 2. science. 3. divine knowledge, spiritual philosophy ഭക്തി യല്ലോ മഹല്‍ജ്ഞാനമാതാവു AR. ജ്ഞാനദൃഷ്ടി inward eye; foreknowledge ജ്ഞാ. കൊണ്ടറിഞ്ഞു VetC. ജ്ഞാനമൂര്‍ത്തി God = ചില്‍സ്വരൂപന്‍ f. i. ജ്ഞാ' യോടു പ്രാര്‍ത്ഥിച്ചു KumK. = C/?/shṇa. ജ്ഞാനപൂര്‍വ്വം knowiugly ജ്ഞാ'മായിട്ടു അപായം വരുത്തിയാല്‍ VyM. intentionally. ജ്ഞാനവാന്‍, learned, wise; also ജ്ഞാനി, which (as well as ജ്ഞാനികന്‍ V1.) signifies also an astrologer. ജ്ഞാനേന്ദ്രിയം the organs of sense (opp. കര്‍മ്മേന്ദ്രിയം). ജ്ഞാനോപദേശം spiritual instruction ജ്ഞാ. നിനക്ക് എത്ര തരം ചെയ്തു Bhr. ജ്ഞാപകം 1. making known. 2. So. C. T. memory. ജ്ഞാപിതന്‍ (& ജ്ഞപ്തന്‍) instructed, informed; ജ്ഞാപിതം made known. ജ്ഞേയം to be known ജ്ഞാതൃജ്ഞാനജ്ഞേയ ഭേദം തോന്നുന്നത് എത്രനാള്‍ KeiN.; ജ്ഞേയ ശാസ്ത്രം Bhg. Previous page Next page
Sponsor Books Adv
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Yathra Smaranakal
Pottekkattu
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Random Fonts
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30610
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22022
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205598
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27062

close