English Meaning of ഞായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞായം is as below...

ഞായം : ńāyam Tdbh., ന്യാ — 1. Reason, right. ജാതിഞായം caste-rule. ഞാ. കൊണ്ടു വിസ്ത രിച്ചു TR., പണമരികേ ഞായം prov., കോപത്തി ന്നു ഏതുമേ ഞാ. ഇല്ല CG. no cause for. 2. complaint. ചക്കകട്ട ഞാ. വിസ്തരിപ്പാന്‍ TR. complaint about a jackfruit. അവരുടെ ഞാ. അവരു ടെ ജാതിയില്‍ തന്നേ തീര്‍ത്തു കൊളളുന്നുണ്ടു TR. ഞാ'വും കൂട്ടവും quarrel. — esp. ഞായം കൊ ടുപ്പിച്ചു TR., ഞായം ചൊല്ലി ഒഴിക്ക to divorce, dissolving a connexion before arbitrators. ഞായഹീനന്‍ ചെന്നു Sk. defeated, ashamed. 3. custom, common way. കാട്ടിലേ കോ ഴിക്കേ ഞാ. ഇല്ലേതുമേ വീട്ടിലേ കോഴിക്കേ ഞാ. ഉളളു CG. crowing regularly. ഉത്സവം കൊളേള ണം വിണ്ണവര്‍ നാഥനു വത്സരംതോറും എന്നു ണ്ടു ഞാ. CG. — hence: 4. adv. വിളക്കെങ്ങനെ കുപ്പിയെ വിളക്കി ഞായം CG. as generally a light makes the chandelier to shine, എവിടേ ഇരുന്നു ഞായം V1., ഏതൊരുദിക്കില്‍ അധിവ സിച്ചു ഞാ. Bhg. where do you commonly live? ഗോകര്‍ണ്ണത്തില്‍ ഇരുന്നു ഞാ. മുന്നം Brhmd. ത പോബലം കൊണ്ടു വരങ്ങളെ പലരും വരിച്ചു ഞാ. പുരാ, ഞാന്‍ ബാഹുബലംകൊണ്ടു വാ ങ്ങുന്നു UR. others used to gain their wishes by penance, I by force. ധീരന്മാര്‍ ഇങ്ങനേ ചെയ്തു ഞാ. Bhr. — similarly esp. with എന്നു like, as; ഞായം നല്കിനാന്‍ പട്ടാങ്ങു ചെയ്യു ന്നോര്‍ എന്നു ഞാ. CG. he kept his word like the truthful.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ടാപ്പു
ṭāppụ (loc.) List, catalogue. ടിക്കാനം see ഠി —.
ഞണ്ടു
ńaṇḍụ T. M. (Te. C. യ —, T. ന —) C. നള്ളി & ഏഡി, Tu. ഡഞ്ജി) A crab; kinds: വ യല്‍ —, പുഴ —, കടല്‍ —, കര —, etc.
ഞമുണ്ടുക
ńamuṇḍnγa (C. നവുടു to rub) To squeeze; knead, f. i. rice with curry as Brahmans do in eating. പാലില്‍ പുഴുങ്ങി ഞമുണ്ടി a. med. (also ഞമിണ്ടുക No.; see ഞെവിണ്ടുക). ഞമ്മള്‍ Mpl. = നമ്മള്‍.
ടപ്പാല്‍
H. ṭappāl, & തപ്പാല്‍ Post; relay of bearers. (Mahr. ടപ്പാ stage). — ട'ച്ചാവടി post-office; ട'ക്കാരന്‍ a post-man; ട'ക്കൂലി etc.
ഞാങ്ങണ
ńāṇṇaṇa (T. നായിങ്കണ) A reed = ഓട, see ഞാണല്‍. ഞാങ്ങൂല്‍ & ഞാഞ്ഞൂള്‍ M. C. (T. നാങ്കൂഴ്) An earth-worm.
ഞെറി
ńer̀i (C. Tu. നെരി) 1. Fold, tuck. 2. (T. M. നെറി) way. ദീനെ ഞെ. യായി നടത്തി Ti. = വഴിക്കേ properly. അവന്‍റെ കാര്യത്തിന്നു ന ല്ല ഞെറിയുണ്ടു = ചട്ടം, ക്രമം. (No.) ഞെറിക്കോവ flounces or frills of Ola or flowers round the head, neck waist of devil's-dancers in കെട്ടിയാട്ടം q. v. ഞെറിയുക (V1. also ഞൊ —; see നെറി) to plait, to tuck or fold a cloth, esp. as for idols ഞെറിഞ്ഞു കൊടുക്ക; women ചേല ഞെറി ഞ്ഞുടുക്ക V1. (mantr.), tucking in their cloth in folds on either side (So.) or in front (Cal.). എന്നുടെ ചേല ഞെറിഞ്ഞു തരേ ണം നീ CG. അരയില്‍ നേരിയ വസ്ത്രം ഞെ റിഞ്ഞങ്ങുടുപ്പിച്ചു DN. — to wrinkle, frown. ഞെറിഞ്ഞു പുരികഞ്ഞള്‍ Mud. he knitted his brows. — so also ഞെറിക്ക, ഞെറിപ്പു V1. ഞെറുകല്‍ B. — A peculiar sensation in the limbs announcing a sickness.
ഞവര്‍ക്ക,
ńavarka To level. ഞവര്‍ത്തനിലം V2. harrowed. ഞവരി a plank for levelling. ഞവിര = നവിര a sort of rice.
ഞാണ്‍
ńāṇ (T. നാ —, C. Tu. നേ —) 1. Bowstring ചെറുഞാണൊലി, ഞാ. ഒച്ച Bhr.; ഞാണ്‍ വായി RC.; രണ്ടു കൈകള്‍ക്കും ഞാണ്‍ന്തഴന്പു (sic) Bhr. 2. other strings & cords ഞാണി ന്മേല്‍കളി, — ദണ്ഡിപ്പു rope-dancing. കുന്തളം ഞാണായിമീതേ ചേര്‍ത്തു CG. — അരഞ്ഞാണ്‍, Previous page Next page
ഞേണ്‍
ńēṇ (ഞെളി) Stretching the body; racking. Previous page Next page
ഞെററിയല്‍
ńet/?/t/?/iyal (ഞെറി) Ripples, undulations as of a calm sea V1.
Sponsor Books Adv
Navaloka Paryatanam
Vargheese
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Random Fonts
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32906
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39769
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167

close