English Meaning of ധ൪മ്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധ൪മ്മം is as below...

ധ൪മ്മം : dharmam S. (ധ൪, G. thesmos) 1. The law and its observance, രക്ഷിക്ക തന്നേ ഭ്രപന്‍െറ ധ'മായതു VyM.; ധ. വിരിഞ്ചനാല്‍ മനുവിനാ യ്ക്കൊണ്ടുക്തമായി Bhg.; വേദവിധിയാം ധ'ത്തെ മാനിക്ക Bhr.; കല്യാണമാ൪ഗ്ഗധ൪മ്മങ്ങള്‍ ധ'ങ്ങള്‍, മററല്ലാതത് എല്ലാം അധ. അല്ലോ നൃണാം Bhg.; നാലു വക ധ. ഉള്ളില്‍ ധരിപ്പതു (സത്യം തപോ ദയാത്യാഗം); ഇത്ഥം ചതുഷ്പാദങ്ങള്‍ ധ'ത്തിന്നു Bhg.; വ൪ണ്ണധ൪മ്മങ്ങള്‍ caste-rules. തങ്കലേ ധ'മാ യ വേദശാസ്ത്രങ്ങള്‍ ഒന്നും അഭ്യസിയായ്ക Vil.; അമാത്യധ. AR. the duty of a minister. പതിവ്ര താ ധ'ങ്ങള്‍ AR. a wife's duties, ധ. നടത്തിക്ക TR. to administer the laws, maintain the right. ധനകാമനാശം വരുന്ന ദ൪മ്മം KR. virtue pursued at the sacrifice of wealth & pleasure. അ വരുടെ ധ'ത്തില്‍ ഇരിക്കാതേ ലംഘിച്ചു നടന്നു VyM. 2. the natural state അവള്‍ ഒരു ദിനം ഋതുധ൪മ്മത്തെ പ്രാപിച്ചു Bhr.; ബ്രാഹ്മണധ൪മ്മം a Br.'s duty & condition. ദേഹധ. ഇങ്ങനേ Bhg. the peculiarity of the body. 3. the chief virtue, charity, (as in A. സക്കത്ത് is both justice & alms). ഇരക്കുന്നവ൪ക്കു കൊടായ്ക Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധ൪ഷണം
dharšaṇam S.(G. thrasos) Daring; attacking. ധ൪ഷിത violated (woman).
ധൂമം
dhūmam S. (L. fumus, G. thymos) Smoke, ധൂ. കൊണ്ടു മാ൪ഗ്ഗം തിരിയാതേ Mud.; ഭീമങ്ങളാ യുള്ള ധൂമങ്ങള്‍ വ്യോമത്തില്‍ പൊങ്ങി CG. ധൂമക്കുററി V1. = ധൂപക്കുററി. ധൂമകേതു having smoke for a sign (= fire); a comet ധൂ. പടിഞ്ഞാറു ഉദിക്ക Brhmd.; ധൂ'വേ പോലേ ലോകരെ പീഡിപ്പിപ്പാന്‍ PT.; പട ൪ന്തന രൂമകേതു വരങ്ങളായുള്ള പള്ളിയന്പേ RC. meteor-like, fiery darts. ധൂമലം, better ധൂമളം purple — (what is ഭോഷ ധൂമലംകൊണ്ടേ Nasr. po.) denV. ധൂമിക്ക to smoke, expose to smoke; ച ന്നം (p. 346) ധൂമിക്ക TR. ധൂമ്രം smoky hue; purple = ധൂമവ൪ണ്ണം.
ധൂതം
dhūδam S. = ധുതം; ധൂനനം Shaking.
ധൌതം
dhauδam S. part. (ധാവ 2.) Washed.
ധുതം
dhuδam S. (part. of ധൂ). Shaken. ധുത പാപന്‍ Bhg. whose sins are shaken off.
ധാതാവു
dhāδāvu S. (ധാ, G. the; to put) Founder, creator, author; Brahma ലോകക ൪ത്താവായുള്ള ധാ. Bhr.; ധാതൃകല്പിതം Nal. fate.
ധുനി
dhuni S. (ധ്വന്‍) Roaring; a river.
ധൈര്യം
dhairyam S. (ധീര) Firmness, bravery, courage. നിങ്ങള്‍ ധൈ. തന്നതു പ്രമാണിച്ചു TR. relying on the encouragement you gave me. ക്ഷീണധൈര്യത്വം Nal. discouragement. ദുര്‍വ്വി ഷയാശാത്യാഗധൈര്യത്വം സുഖപ്രദം Bhg. ധൈര്യക്കുറവു, — ക്ഷയം want of courage. ധൈര്യപ്പെടുക to have or get courage. ധൈര്യപ്പെടുത്തുക to encourage, comfort. ധൈര്യവാന്‍, — ശാലി, — സ്ഥന്‍, — ാന്വിതന്‍ courageous.
ധീരന്‍
dhīraǹ S. (ധര്‍) 1. Steady, determined. കുതിരകളുടെ ധീരനാദം Nal. deep, dull sound. 2. (ധീ) clever, wise; അല്പധീരന്‍ Nasr. po. ധീരത firmness, fortitude = ധൈ൪യ്യം.
ധനം
dhanam S. (ധാ) 1. The prize of a fight, booty. 2. wealth, money, riches. സ്ത്രീധ. dowry. ധനഞ്ജയന്‍ (1) victorious; a name of Arǰuna Bhr. ധനദന്‍ (2) liberal, Kubēra. ധനധാന്യം wealth of all kinds Anj. ധ'ന്യാ ദികള്‍ vu.; ധാദിപദാ൪ത്ഥവും Bhg. ധനപിശാചി avarice. ധനലാഭം gain, ധ.കൊതിക്ക Anj. ധനവാന്‍ rich, also ധനാഢ്യന്‍; opp. ധന ഹീനന്‍ VyM. ധനാഗമം acquisition of riches നിന്നുടെ ധ. എങ്ങനേ പറക നീ Mud.; (opp. ധനക്ഷയം). ധനാദ്ധ്യക്ഷന്‍ V1. a treasurer. ധനാശ hope of money, thirst of wealth. ധനാശി (Tdbh., ധനാശ്രീ or ധന്യാശീ) a tune sung at the close of a drama, also മാരധ നാശി B., (സനാശി So.), ധ.പാടിപ്പോയി the curtain has dropped; fig. it is all over, the dream has passed. ധനാശിക്കാരന്‍ the collector of contributions at a play. ധനി wealthy, ധനികളില്‍ ആരേ ദരിദ്രനാ ക്കേണ്ടു KR. — Superl. ധനിഷ്ഠന്‍ VyM. ധനികന്‍ id. എത്രയും ധ. ഞാന്‍ Nal.; ദരിദ്രനാ കിലും ധ. ആകിലും KR.; അതിധ. MR.; ത ന്പുരാന്‍റെ ധനികപ്രബലത MR. the influence of his wealth, (see ധന്യന്‍).
Sponsor Books Adv
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Devapriyan
Seetha Chowdhari
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Ramakumaran
Gopalapilla
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Random Fonts
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13886
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15702

close