English Meaning of ധാരണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധാരണം is as below...

ധാരണം : dhāraṇam S. (ധ൪) Holding, as ഗ ൪ഭധാ., ജീവധാ. etc. ധാരണ 1. retention ഏതുപ്രകാരം വന്നു എന്ന് എനിക്കു നല്ല ധാ. യും ഇല്ല TR. recollection. ധാ. വരുത്തി brought him to his senses; collection of the mind, at the same time restraining the breath. കേവലയാകിയ ധാ. CG.; എങ്കല്‍ ധാ. ചെയ്യും ചിത്തം Bhg. a mind settled on me. ഇക്കാ൪യ്യപ്രപഞ്ചം മി ത്ഥ്യയെന്ന ധാരണ ഉറക്കില്‍ KeiN. persuasion, resolution. 3. a rule യാഗക൪മ്മസ്ഥാ ലധാ. നിശ്ചയം ഇല്ലെനിക്കു VetC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധാനം
dhānam S. (ധാ to put) Containing. ധാനി a place to keep something, a seat. ദേവ ധാനി Bhg. Indra's residence. രാജധാനി q. v.
ധരം
dharam S. (ധര്‍) Holding, bearing—m. ധരന്‍ as ധനു൪ദ്ധരന്‍ = വില്ലാളി — f. ധര the earth. ധരാദ്യന്മാര്‍ Bhr. = ധരാദികളാകിയ വ സുക്കള്‍ (myth.). ധരാധരം a mountain, Bhg. ധരണം holding, — ധരണി‍ the earth; ധര ണീസുരന്‍, ധരാസുന്‍ a Brahman (= ഭ്രദേ വന്‍). den V. ധരിക്ക 1. to hold, വിശ്വങ്ങള്‍ ഉള്ളില്‍ധ രി ച്ചവന്‍ CG. God; ഗ൪ഭം 330. 2. to put on, wear അഴകെപ്പോഴും മെയ്യില്‍ ധരിക്കൊ ല്ല Anj. ദേവന്‍ ശരീരം ദരിക്കയോ വേഷം ധരിച്ചു വരികയോ Nal. assuming a shape. 3. to seize with the mind. കേട്ടുതരിക്കേണം TP. hear & learn. എന്നതുധ. നീ KR. know, keep in mind! വിപ്രന്‍ പറഞ്ഞു ധരിച്ചു ഞാന്‍ Nal. I learned from a Brahman. ധരിത്രി the earth = ധര. VN. ധരിപ്പു learning, ധരിപ്പെഴും ഇയക്കര്‍ RC. the accomplished Yakshas. ധരിപ്പിടമായി V1. it is fixed in the mind. CV. ധരിപ്പിക്ക 1. to cause to hold or wear. ചരണേ മണിനുപുരം ധ'ച്ചുബാലനെ CC. adorned. 2. to inform. സങ്കടപ്രകാരങ്ങ ള്‍ധ'ച്ചു TR. represented our grievances (=ഗ്ര ഹിപ്പിച്ചു). ജനകനെ ധ.; കഥപോലും ധ' ക്കാതേ Nal. not to relate. ധ൪ത്താ holder, as ജഗദ്ധ൪ത്താ SiPu. God.
ധൃഷ്ടന്‍
dh/?/šṭaǹ S. (part. — ധര്‍ഷ). Bold, confident; Ge. dreist. ധൃ'നാം ധൃതരാഷ്ട്രന്‍ Bhr. insolent. ധൃ'രായ്പറകയും ക്രുദ്ധരായടിക്ക യും VCh. ധൃഷ്ടത V2. boldness = ധാര്‍ഷ്ട്യം. ധൃഷ്ണു daring. ധൃ. വാകും മന്ത്രി Mud.
ധീ
dhī S. (ധീ to observe) Insight ധീശക്തി etc. — adj. മൂഢധീകളായി Bhg. infatuated. ധീമാന്‍ m., ധീമതി f. intelligent.
ധടം
dhaḍam = ത്രാസു VyM. Balance as an ordeal.
ധ്രുവം
dhruvam S. (ധൃ) 1. Fixed, abiding; sure അതിന്നു ധ്രവദൃഷ്ടാന്തം ഒന്നു ചൊല്ലുവന്‍ KeiN. 2. adv. certainly. 3. the polar star ധ്രുവത്തിന്‍റെ പേര്‍ ജലജോയം astrol. ധ്രുവം കൂട്ടുക B. to make an astrological calculation. ധ്രുവന്‍ 1. the polar-star, personified ധ്രവനാം വിഷ്ണുഭക്തന്‍ Bhg. 2. the celestial pole ധ്രുവ നെക്കണ്ടാല്‍ ൬ മാസത്തിന്നുള്ളില്‍ മരണം വരി കയില്ല (superst.)
ധാന്യം
dhānyam S. ( ധാന grain). Corn, grain, esp. നെല്ലു; രസധാ. rank corn, നീരസധാ. meagre corn. ധാന്യവ൪ദ്ധനം lending grain for seed at usurious interest. ധാന്യവൃദ്ധി first-fruits, നിറ. ധാന്യസാരം grain after threshing, പൊല്. ധാന്യാമ്ലം sour gruel, വെപ്പുകാടി.
ധീരന്‍
dhīraǹ S. (ധര്‍) 1. Steady, determined. കുതിരകളുടെ ധീരനാദം Nal. deep, dull sound. 2. (ധീ) clever, wise; അല്പധീരന്‍ Nasr. po. ധീരത firmness, fortitude = ധൈ൪യ്യം.
ധോരണം
dhōraṇam S. & ധോരിതം The trot of a horse. ധോരണി (S. row). ധോ. അടിക്ക to proclaim as a herald seated on an elephant; boast. Previous page Next page
ധൌതം
dhauδam S. part. (ധാവ 2.) Washed.
Sponsor Books Adv
Everyday Mathematics
Bhagwat
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Chikkaaveera Rajendra
Unknown
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Random Fonts
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16332
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191

close