English Meaning of ധൂളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധൂളി is as below...

ധൂളി : dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി തൊരുധൂളി ദിക്കുദിക്കുകള്‍ എല്ലാം KR.; പട നടു വില്‍ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങള്‍ KR.; ധൂ. പറക്ക, കിളരുക etc.; കാണികള്‍ ധൂ. പറ പ്പതു കാണേണം KR. see a fine fight. 2. a despicable person. ധൂളിയെക്കാണാഞ്ഞു Bhr. the rogue! Esp. a strumpet ധൂളിയായ പെണ്കിടാവി നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോള്‍ എന്നു തോന്നും PT.; വല്ലാത്ത ധൂളിപ്പട അകററീടുവിന്‍ Bhr. unreliable troops. 3. a very high number ആയിരം ധൂളികള്‍ AR 6. denV. I. ധൂളിക്ക 1. to be reduced to dust, rise as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി ദിനേശന്‍ പൊടികള്‍ ധൂ. യാല്‍ Sk.; രുദ്ര ന്മാര്‍ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാര്‍ CG. grown thick with dust. 2. v. a. to make like dust ബാണങ്ങളെ ധൂളിച്ചു VetC.; to expose to the wind, as rice for cleansing V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി ച്ചു GP.; യുദ്ധനിലത്തു കാററത്തു ധൂ. Tantr. to scatter a powder. part. ഭസ്മധൂളിതഗാത്രം Brhmd. (Siva's). II. ധൂളുക (V1. ധൂള്‍ = ധൂളി) to fly about, as dust; wind to blow V1. CV. ധൂളിപ്പിക്ക to reduce to dust, scatter about, അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട വകള്‍ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു Bhr. blew about. ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whoredom.). ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക to waste, as property).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധിഷണ
dhišaṇa S. (= ധീ) Understanding, Bhg. — ധിഷണന്‍ Bhr. = വ്യാഴന്‍. ധിഷ്ണ്യം 1. a place for holy fire. 2. a spot, star.
ധാന്വന്തരം
dhānvandaram S. Coming from Dhanwantari KU. ധാ'രജപം a Mantram for epilepsy, etc. med. ധാന്വന്തരീമൂ൪ത്ത്യാ ആയു൪ വ്വേദോപദേശത്തിന്നവതാരം ചെയ്താന്‍ Bhg 8. Višṇu incarnated in Dh.
ധാരാളം
dhārāḷam S. (ധാരം q. v., Te. C. T. M.) Profusion. ധാരാള രൂപമാം പുഷ്പവ൪ഷങ്ങളും Nal. showering down incessantly. ധാ' മായി പ്പെയ്ക vu.; മുതല്‍കൊണ്ടു ധാ'മായിച്ചെലവഴിച്ചു TR. liberally, prodigally. ധാ. വെക്ക to become a spendthrift. ധാ'മായിപ്പറക to speak fluently, enlarge upon; (also ധാറാളം mod.)
ധ്വംസം
dhvamsam S. Falling to pieces. ഹിം സകൊണ്ട് ഒരു പദത്തെ ലഭിച്ചാല്‍ ധ്വം. ഉണ്ട തിന്നു ChVr. disappearing (= ക്ഷയം); hence: കുലധ്വംസകന്‍ destroyer of his family KR. ധ്വംസനം (act.) destroying; destruction പാ പധ്വം'മായ യാഗം Bhr.; മാരധ്വം'ബ്രഹ്മാദി കള്‍ക്കും നീക്കാമല്ല Bhr. the troublesome power of Kāma. ധ്വം. ചെയ്തുപോക money etc, to be lost. denV., f. i. ധര്‍മ്മത്തെ ധ്വംസിക്കുന്ന പുത്രന്‍ PT. a law-breaker. part. ധ്വസ്തം fallen, gone ധ്വസ്തതമോബലം Bhg.
ധാമം
dhāmam S. (ധാ) 1. Home; chief abode കാരുണ്യധാമാവു RS. കമനീയത്തിന്നു ധാമഭ്ര തന്‍ PT. 2. = തേജസ്സു, f. i. അദ്വൈതമാകിയ ധാമത്തെ വന്ദിച്ചു Bhr.
ധന്വാവു
dhanvāvụ S. A bow = ധനു, f.i. ഗാ ണ്ഡീവധ. Bhr. holding the bow Gāṇḍhīva. ധന്വന്തരി (the sun as travelling on an arc). N. pr. the physician of the Gods. ധന്വി an archer, Bhg., (= ദനുഷ്മാന്‍).
ധേനു
dhēnu S. (ധി to satisfy) A milch-cow, ഹോമധേ. etc.; മേദിനി ധേനുവായിച്ചെന്നു വിരിഞ്ചനോട് ഓതിനാള്‍ CG. ധേനുകാരി K/?/shṇa, as destroyer of a demon ധേനുകന്‍ CG.
ധാരി
dhāri S. (ധര്‍) Holding വേശധാ., ശസ്ത്ര ധാ. വേഷധാരി etc.
ധ്മാതം
dhmāδam S. part. (ധമ്) Blown.
ധൂപം
dhūbam S. (G. thyō, L. thus) Incense & aromatic vapour. കാഷ്ഠത്തിന്നു ധൂ. കാട്ടൊല്ല prov.; ധൂപദീപം കാട്ടുക; ധൂപനിവേദ്യാദികളെ ക്കഴിച്ചു VetC. (in ഹോമം). ധൂപക്കാല്‍, — ക്കുററി (Nasr.) a censer. ധൂപനം 1. offering incense. 2. = ധൂപം, ധൂപവര്‍ഗ്ഗം. denV. ധൂപിക്ക to burn incense, ദീപിച്ചുള്ള ധൂപം വെച്ചു ധൂപിച്ചാള്‍ അകന്തന്നില്‍ എങ്ങും CG.; ഗന്ധപുഷ്പങ്ങള്‍ ധൂ. VCh. അഷ്ടഗന്ധമിട്ടു ധൂ.; also of tobacco smoke, vu. ധൂപിക f., (m. ധൂപകന്‍) preparing incense, പരിമളവസ്തുകൊണ്ടു പുകെക്കും ധൂപികാജ നം KR.
Sponsor Books Adv
Bangarawdi
Unknown
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Kelaapaan
Unknown
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Random Fonts
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53035
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48580
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687

close