English Meaning of ധാര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധാര is as below...

ധാര : dhāra S. (ധാവ്, ധൌ) 1. A jet, as of water വ൪ഷധാ. കള്‍ തൂണുകള്‍ പോലേ വീണു Bhg. a continuous stream. കണ്ണില്‍നിന്നു ചാടീടുന്ന ധാ. KumK.; ഹ൪ഷാശ്രുധാരയും സോദരമൂ൪ദ്ധ നി വ൪ഷിച്ചു AR. — met. വാഗമൃതധാരയി ങ്കല്‍ തൃപ്തിയില്ല KeiN. 2. a medicinal treatment by having water, oil, etc. continually poured on the body ഘൃതധാ., ശിരോധാര, hence ധാര ചെയ്ക, ധാരക്കലം, — ക്കിടാരം, — ച്ചട്ടി,— ത്തോ ണി,— പ്പാത്തി a. med. കാച്ചീട്ടു വേണം ധാരയി ടുവാന്‍ a. med. താരപോരുക, കോരുക TP.; ഇ വ എണ്ണയില്‍ ഇടിടു താരകൊള്‍്ക, താരയിടുക MM. 3. (ധാവനം) the edge of a sword or instrument V1., ശിതധാര Bhg. ധാരാഗൃഹം KR. bathing-room with showerbath. ധാരാധരം (1) a cloud, (3) a sword.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധ്വര
dhvara (C. Tu. ധൊര, see തുര). Master, lord. ധ്വരമാര്‍ TrP. (V1. has ധുര, ദുര a man of rank, esp. in Pāṇḍi). പീലിസായ്പ ധൊര അവര്‍കള്‍ക്കു സ്വാമിനാഥപട്ടര്‍ സലാം TR. to Mr. Peile.
ധ൪മ്മം
dharmam S. (ധ൪, G. thesmos) 1. The law and its observance, രക്ഷിക്ക തന്നേ ഭ്രപന്‍െറ ധ'മായതു VyM.; ധ. വിരിഞ്ചനാല്‍ മനുവിനാ യ്ക്കൊണ്ടുക്തമായി Bhg.; വേദവിധിയാം ധ'ത്തെ മാനിക്ക Bhr.; കല്യാണമാ൪ഗ്ഗധ൪മ്മങ്ങള്‍ ധ'ങ്ങള്‍, മററല്ലാതത് എല്ലാം അധ. അല്ലോ നൃണാം Bhg.; നാലു വക ധ. ഉള്ളില്‍ ധരിപ്പതു (സത്യം തപോ ദയാത്യാഗം); ഇത്ഥം ചതുഷ്പാദങ്ങള്‍ ധ'ത്തിന്നു Bhg.; വ൪ണ്ണധ൪മ്മങ്ങള്‍ caste-rules. തങ്കലേ ധ'മാ യ വേദശാസ്ത്രങ്ങള്‍ ഒന്നും അഭ്യസിയായ്ക Vil.; അമാത്യധ. AR. the duty of a minister. പതിവ്ര താ ധ'ങ്ങള്‍ AR. a wife's duties, ധ. നടത്തിക്ക TR. to administer the laws, maintain the right. ധനകാമനാശം വരുന്ന ദ൪മ്മം KR. virtue pursued at the sacrifice of wealth & pleasure. അ വരുടെ ധ'ത്തില്‍ ഇരിക്കാതേ ലംഘിച്ചു നടന്നു VyM. 2. the natural state അവള്‍ ഒരു ദിനം ഋതുധ൪മ്മത്തെ പ്രാപിച്ചു Bhr.; ബ്രാഹ്മണധ൪മ്മം a Br.'s duty & condition. ദേഹധ. ഇങ്ങനേ Bhg. the peculiarity of the body. 3. the chief virtue, charity, (as in A. സക്കത്ത് is both justice & alms). ഇരക്കുന്നവ൪ക്കു കൊടായ്ക Previous page Next page
ധാവകന്‍
dhāvaγaǹ S. (ധാവ്) 1. A runner. 2. cleansing. കംബള ധാ'ന്മാ൪ KR. washermen.ധാവതി S. he runs ധാ. ചെയ്ക, വെക്ക, chiefly to run away; hence: Previous page Next page
ധാത്രി
dhātri S. (ധാ to suck) 1. A nurse മക്ക ള്‍്ക്ക് ഒരു ധാ. യായീടേണം Nal. 2. the earth; ധാത്രീന്രന്‍ AR. a king.
ധനം
dhanam S. (ധാ) 1. The prize of a fight, booty. 2. wealth, money, riches. സ്ത്രീധ. dowry. ധനഞ്ജയന്‍ (1) victorious; a name of Arǰuna Bhr. ധനദന്‍ (2) liberal, Kubēra. ധനധാന്യം wealth of all kinds Anj. ധ'ന്യാ ദികള്‍ vu.; ധാദിപദാ൪ത്ഥവും Bhg. ധനപിശാചി avarice. ധനലാഭം gain, ധ.കൊതിക്ക Anj. ധനവാന്‍ rich, also ധനാഢ്യന്‍; opp. ധന ഹീനന്‍ VyM. ധനാഗമം acquisition of riches നിന്നുടെ ധ. എങ്ങനേ പറക നീ Mud.; (opp. ധനക്ഷയം). ധനാദ്ധ്യക്ഷന്‍ V1. a treasurer. ധനാശ hope of money, thirst of wealth. ധനാശി (Tdbh., ധനാശ്രീ or ധന്യാശീ) a tune sung at the close of a drama, also മാരധ നാശി B., (സനാശി So.), ധ.പാടിപ്പോയി the curtain has dropped; fig. it is all over, the dream has passed. ധനാശിക്കാരന്‍ the collector of contributions at a play. ധനി wealthy, ധനികളില്‍ ആരേ ദരിദ്രനാ ക്കേണ്ടു KR. — Superl. ധനിഷ്ഠന്‍ VyM. ധനികന്‍ id. എത്രയും ധ. ഞാന്‍ Nal.; ദരിദ്രനാ കിലും ധ. ആകിലും KR.; അതിധ. MR.; ത ന്പുരാന്‍റെ ധനികപ്രബലത MR. the influence of his wealth, (see ധന്യന്‍).
ധൂസരം
dhūsaram S. (ധ്വസ് = ധ്വംസ്) Dusty; of dust-colour പാംസുക്കള്‍ ഏററിട്ടു ധൂ'മായുള്ള പാദങ്ങള്‍ CG.; ധൂസരവര്‍ണ്ണം MC. (of an ass); ധൂളികൊണ്ടു ധൂ'മായ്വന്നു PT. ധൂളനം ചെയ്ക = ധൂളിക്ക 2. to fan, strew ഗോ മയചൂര്‍ണ്ണംകൊണ്ടു ധൂ. Bhg.
ധുരം
dhuram & ധു൪ S. (ധ൪?) A yoke, burden. ധുരന്ധരം cattle used for drawing. ധുരന്ധരന്‍ a leader, helper.
ധാര
dhāra S. (ധാവ്, ധൌ) 1. A jet, as of water വ൪ഷധാ. കള്‍ തൂണുകള്‍ പോലേ വീണു Bhg. a continuous stream. കണ്ണില്‍നിന്നു ചാടീടുന്ന ധാ. KumK.; ഹ൪ഷാശ്രുധാരയും സോദരമൂ൪ദ്ധ നി വ൪ഷിച്ചു AR. — met. വാഗമൃതധാരയി ങ്കല്‍ തൃപ്തിയില്ല KeiN. 2. a medicinal treatment by having water, oil, etc. continually poured on the body ഘൃതധാ., ശിരോധാര, hence ധാര ചെയ്ക, ധാരക്കലം, — ക്കിടാരം, — ച്ചട്ടി,— ത്തോ ണി,— പ്പാത്തി a. med. കാച്ചീട്ടു വേണം ധാരയി ടുവാന്‍ a. med. താരപോരുക, കോരുക TP.; ഇ വ എണ്ണയില്‍ ഇടിടു താരകൊള്‍്ക, താരയിടുക MM. 3. (ധാവനം) the edge of a sword or instrument V1., ശിതധാര Bhg. ധാരാഗൃഹം KR. bathing-room with showerbath. ധാരാധരം (1) a cloud, (3) a sword.
ധാതാവു
dhāδāvu S. (ധാ, G. the; to put) Founder, creator, author; Brahma ലോകക ൪ത്താവായുള്ള ധാ. Bhr.; ധാതൃകല്പിതം Nal. fate.
ധന്യന്‍
dhanyaǹ S. (ധനം) Fortunate. പുണ്യ ങ്ങള്‍ ചെയുള്ള ധന്യരെ വിണ്ണില്‍ കാണായി CG. the blessed in heaven, ധന്യരില്‍ മുന്പന്‍ Mud. ധന്യോഹം AR. how happy I am! ധന്യാദന്യം ഞാനഹോ KeiN. most blessed. abstr. N. ധന്യത്വം blessedness, അതിനോളം ധ. ഉണ്ടോ Bhr.; ധ. ആ൪ക്കുമ പറയാവതല്ല Brhmd.
Sponsor Books Adv
Neelambujam
Nair
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Uranghata Raatri
Unknown
Download This Book
Abhinayanguram
Gopinath
Download This Book
Random Fonts
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12232
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20188
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8739
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32013

close