English Meaning of ബാണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബാണം is as below...

ബാണം : bāṇam S. 1. An arrow. ബാണത്തെ തൊടുത്തു, വലിച്ചു വിട്ടാന്‍ CG., esp. Kāmā's പഞ്ചബാ>. (the flowers of താമര, മാവു, അശോ കം, പിച്ചകം, കരിങ്കുവളയം). fig. കണ്മുനയാ യൊരു ബാണങ്ങള്‍ CG. 2. firework ബാ. അയക്ക to throw shells (mod.) ചക്രബാ. etc. rockets. ബാണകൂടം a quiver; a hut of arrows ബാ. ചമച്ചിതു പാര്‍ത്ഥന്‍ SG. ബാണഗണം, — ജാലം പൊഴിക്ക Bhr. arrow-showers. ബാണന്‍ ('an archer') 1. an Asura, Bhg. 2. in Cpds. = Kāmā f. i. നാളീക — etc. ബാണപ്പെരുമാള്‍ & പള്ളിബാണന്‍ N. pr. a ruler of Kēraḷa that introduced the Bauddha religion KU. ബാണാര്‍ത്തി in Cpds. only f. i. പഞ്ച — Mud., ചെന്താര്‍ — AR. etc. love-sickness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബജാര്‍
P. bāzār, & ബജാരി, ഭജാര്‍ A 'Bazar'.
ബുന്നു
Ar. bun; Coffee, the plant ബുന്നിന്‍ തൈ വെച്ചുണ്ടാക്കി, ബുന്നുണ്ടാക്കി MR. (a ചമ യം) — now കാപ്പി is becoming more common.
ബന്ധ്യം
bandhyam S. (ബന്ധ്). To be restrained. — ബന്ധ്യ f. barren, വ —
ബഹാദര്‍
P. bahādur, Champion, hero, a title Ti. — also ഭാതൃ‍ & ബഹാതിരിവരാഹന് TR.
ബൊമ്മ
bomma (C. Tu. bombe. fr. ബിംബം?). A puppet, doll; loc. also ഭൊമന V1.
ബിച്ചാണ
H. bičhānā, Spread, in ബി. പ്പു ല്ലു the straw-bed of a horse.
ബാപ്പാ
H. bāp, P. bābā, The father, also വാപ്പ MR. ബാപ്പാന്‍റെ അനന്ത്രവന്‍ (jud.). ബാ പ്പയുടെ MR. (Mpl.). ബാവ, pl. ബാവമാര്‍ id. Mpl.
ബന്ധുരം
bandhuram S. (& വ —) Undulating, handsome ബ'മായുള്ള മന്ത്രിമാര്‍ഭവന ങ്ങള്‍ KR. ബന്ധുരാംഗം Bhg. ബന്ധൂകം (& ബന്ധുജീവം). Pentapetes phoenicia ഉച്ചമലരി red flowered, in Cpds. ബന്ധൂക സമാധരി Bhr.
ബ്രഹ്മം
brahmam S. (ബൃഹ്, ബര്‍ഹ്). 1. The power of praying; the Vēda ഗുരുവാല്‍ ഉപദി ഷ്ടമാം ബ്ര'ത്തെ മറന്നു KR. 2. theosophy താര കബ്ര. ഗ്രഹിപ്പിക്കും ൦രംശ്വരന്‍ Nal. in death. 3. the impersonal God ആസ്മീതിബ്ര. Anj. പൈ തലായ്മേവുമബ്ര'ത്തിന്‍ വൈഭവം, ബ്ര'മാം എ ന്നോടു കൂടും CG. ബ്ര'ത്തെ നോക്കീട്ടു കുതിക്കും ജീവന്‍ GnP. ബ്ര'ത്തെ പ്രതിപാദിക്ക Bhr. പ്രാപിക്ക VilvP. to be absorbed in the Absolute. ബ്ര'മായാ രണ്ടും ശബ്ദമേ ഉള്ളു Bhg. 4. Brahmanical ബ്രഹ്മക്ഷത്രങ്ങള്‍ KR. Br's. & Kšatriyas. ബ്ര. മായുള്ളൊരു മേന്മ CG. the glory of Br's. ബ്രഹ്മകല്പിതം S. fate ബ്ര. നീകരുതാര്‍ക്കും KN. ബ്രഹ്മക്ഷത്രിയര്‍ title of the 36000 armed Brahmans ബ്ര'ര്‍ അനുഭവിച്ചു കൊള്‍്ക KU. ബ്രഹ്മഘ്നന്‍ S. killing Brahmans ബ്രഹ്മഘ്നതാ പാപം VetC. ബ്രഹ്മചര്യം S. 1. the state of a Brahman student സകല വിദ്യയും മഹല്‍ബ്ര. ചരിച്ചു സാധിച്ചു KR.; ബ്ര. ദീക്ഷിച്ചു Bhr. (an ആശ്രമം). 2. chaste abstinence, as of a husband ബ്ര'ത്തോടിരിക്ക AR., of virgins ബ്ര'ത്തോടിരുന്നീടുകായിരത്താണ്ടും Bhr. ബ്രഹ്മചാരി S. 1. a Brahman student PT. 2. a bachelor. ബ്ര. കളായി Bhr. chaste. ബ്ര'ത്വം chastity V1. ബ്രഹ്മജ്ഞന്‍ S. a theosophist. ബ്രഹ്മജ്ഞാനം ഉദിക്കുന്ന നേരത്തു കര്‍മ്മവാ സന നീങ്ങും KumK. theosophy. ബ്രഹ്മജ്ഞാനാര്‍ത്ഥികള്‍ AR. longing after theosophy. ബ്രഹ്മണ്യം S. (ബ്രഹ്മന്‍) Brahminical, saintly. ബ്രഹ്മണ്യനാകും മുനി KR. abst. N. ബ്രഹ്മത്വം S. the state of Brahma or of a Brahman ഭക്തികൊണ്ടേ വരും ബ്ര' വും AR. ബ്രഹ്മദന്തി S. Argemone. ബ്രഹ്മധ്യാനം S. theosophy. ബ്രഹ്മന്‍ S. 1. a man of prayer, Brahman. 2. the God Brahma (personification of ബ്ര ഹ്മം 3.) വിരമ്മന്‍ RC. പെണ്‍ ഒരുന്പെട്ടാല്‍ ബ്ര'നും തടുത്തു കൂടാ prov.; also pl. hon. ബ്ര ഹ്മര്‍ & ബ്രഹ്മാവു S. Nom. — ബ്രഹ്മാദിദേവ ഗണം പ്രാര്‍ത്ഥിച്ചു AR. ബ്രഹ്മപരിപാലനം governing the universe & defending the Brahmans ബ്ര. ചെയ്യത്തക്ക രാജാവു Anach. ബ്രഹ്മപ്രളയം the end of a period of Brahma (100 of his days = 1 മാസം, 12 months = 1 ആ ണ്ടു — ഇവ്വണ്ണം ബ്രഹ്മന്‍റെ നൂററാണ്ടു ചെ ല്ലുന്പോള്‍ ബ്ര. ഉണ്ടാം CS.). ബ്രഹ്മമയം S. consisting of Brahma, Bhg. ബ്രഹ്മരാക്ഷസന്‍ S. a kind of demons; a Paradēvata. ബ്രഹ്മവാദി S. an expounder of the Vēdas, ബ്ര. കള്‍ക്കു ഭേദം ഇല്ല Si Pu. they agree. ബ്രഹ്മവില്‍ or — ത്തു S. (വിദ്) a theosophist,
ബസ്സു
1. P. bas, Enougn = മതി. 2. Mpl. = വസ്തു.
Sponsor Books Adv
Sree Halasya Mahathmyam
Redyar
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Kelaapaan
Unknown
Download This Book
Alayunna Mahaatmavu
Unknown
Download This Book
Random Fonts
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24296
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
Cham Norm Bangla Font
Cham Norm
Download
View Count : 9710

close