English Meaning of ബാധ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബാധ is as below...

ബാധ : bādha S. 1. Pushing, pressing; affliction പൈദാഹത്താലുള്ള ബാധകള്‍ കളവാന്‍ KR., സൃപ്പബാ. PR., അഗ്നിബാ. ഉണ്ടാക VyM. = അഗ്നിഭയം conflagration. മലബാധെക്കു, മൂത്ര ബാ'ക്കു പോക to ease nature. ബാധയില്ലേതും ഇതിന്നു പാര്‍ത്താല്‍, ഇതു ചെയ്താല്‍ ഒന്നിന്നും ബാ. ഇല്ല CG. no difficulty. ബാധനിവൃത്തിക്കായി

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബന്ധുരം
bandhuram S. (& വ —) Undulating, handsome ബ'മായുള്ള മന്ത്രിമാര്‍ഭവന ങ്ങള്‍ KR. ബന്ധുരാംഗം Bhg. ബന്ധൂകം (& ബന്ധുജീവം). Pentapetes phoenicia ഉച്ചമലരി red flowered, in Cpds. ബന്ധൂക സമാധരി Bhr.
ബിന്ദു
bind/?/u S. & വി. — q.v. A drop, ബി. രസ്സ് N. pr. a holy tank KR.
ബ്രൂഹി
brūhi S. (Imp. of ബ്രൂ to say). Tell, speak! ബ്രൂഹി തല്‍ കാരണം VetC.
ബുല്‍ബുദം
bulbud/?/am S. (budb —). A bubble = പോള Bhr. ബൂട്ടുസ് E. boots Ti. ബൂര്‍ച്ച Cork, ബൂച്ച് ഇടുക No. vu. = അടപ്പിടുക. T. പൂച്ചി.
ബഭ്രു
babhru S. 'Brown', tawny; a N. pr. സുഭ്ര വായള്ളൊരു ബ. വിലാസിനി CG. ബരാന്ത = വരാന്ത A 'verandah'.
ബജാര്‍
P. bāzār, & ബജാരി, ഭജാര്‍ A 'Bazar'.
ബോയി
bōy (Te. Tu. C. bōvi). Palankin-bearers, fishermen പല്ലക്കു ഭോഗിനായക്കന്‍ TR. (writes a Rāja); vu. ബോയ്കള്‍. ബോര്‍മ്മ Port. forno, അപ്പം ചുടുന്ന ബോ. MC. A baker's oven.
ബന്ധു
bandhu S. (ബന്ധ്). 1. A kinsman, relation ബ. ൬ കരയുന്നതിനേക്കാള്‍ ഉടയവന്‍ ൧ കരഞ്ഞാല്‍ മതി prov. 2. a friend, protector ദൂരത്തേ ബ. prov. നിനക്കു ഞാന്‍ ബ. വായി ചൊന്നതു Mud. അവര്‍ക്കു ബ. വുണ്ടടിയങ്ങള്‍ CrArj. കൃഷ്ണനെ ബ. വായ്വരിക്ക an ally, ബ. വായിക്കൊള്‍ക Bhr., ബ. വര്‍ഗ്ഗങ്ങളുമായി പാര്‍ക്ക to live among his people. എന്‍റെ വെന്തു TP. my love! (to man or woman). അവനെ ബ. വാക്കി എടുത്തോളുക TP. marry him. ബന്ധുകൃത്യം the duty of an ally ബാ. എല്ലാം ചെയ്യേണം Brhmd. ബന്ധുക്കാരന്‍ a relation, നമ്മളെ ബ. TR. connected with us. ബന്ധുക്കെട്ടു a league, plot. ബ'ട്ടാക B. to conspire. ബന്ധുത S. affinity ദീനര്‍ക്കു ബ. ചെയ്ക SiPu. to show affection, help. ബന്ധുത്വം S, id. നിന്നുടെ ബ. Mud. thy friendship. ബ'വും സ്നേഹവും TR. alliance. നമ്മി ലുള്ള ഒരു ബ. മാറാതേ ഇരിക്കട്ടേ UR. faithfulness. ബന്ധുമാന്‍ Bhr, having many relations. ബന്ധുശത്രുക്കള്‍ ശത്രുക്കള്‍ ആകുന്നതു Bhg. false friends ബന്ധുശത്രൌദാസീനഭേദം Bhr. ബന്ധുസ്വരൂപം Vl. a royal ally.
ബലീയാന്‍
balīyāǹ S. (ബലി I.) Comp. Stronger. Superl. ബലിഷ്ഠന്‍ strongest. ബല്യം S. strengthening (of medic. GP.) ബസരാപഴം Dates from Bassora or Basrah.
ബോള്‍
bōḷ No. A rice-cake; so ഉമിബോള്‍ — in Palg. ബോല്‍ a cake of pollard.
Sponsor Books Adv
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Random Fonts
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19798
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694

close