English Meaning of ലോര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലോര്‍ is as below...

ലോര്‍ : Ar. zuhr, Noon, as prayer-time, ദോര്‍. (vu. also ലൊഹര്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലവണം
lavaṇam S. (= ര —). 1. Salt ലവ ണജലം കൊണ്ടവനെ അഭിഷേകം കഴിച്ചു RS. ലവണമേഹം ഉപ്പുകണക്കേ വീഴും a. med. (a disease). ലവണാംബുധി the sea. 2. handsome.
ലക്കം
lakkam, Tdbh. of ലക്ഷം. Number. ല. പതിക്ക B. to number. ലക്കോട്ടു A letter doubled up (റിക്കാട്ടു?).
ലേഖ
lēkha S. (ലിഖ്, രേഖ). A line. രേഖകന്‍ S. a writer ഇഷ്ടനായുള്ളൊരു ലേ. Mud. a secretary. ലേഖനം S. 1. writing ലേഖകന്മാര്‍ ഓലയുമാ യി വന്നു ലേ. ചെയ്തു KR. സ്വരൂപത്തെ ന ഖംകൊണ്ടു ലേ. ചെയ്തു Nal. to scratch, draw on a leaf. S. ഭൂമിലേ. ചെയ്തു Bhg. (in perplexity). സ്ത്രീയില്‍ ലേ. ചെയ്തു Nal. (irony). 2. stimulating, med. ലേഖനന്‍ S. = എഴുതിക്കോന്‍ f. i. ലേ'നാം ഗുരു VCh.; ലേഖനി a pen, style. ലേഖന്‍ a writer ഗണകലേഖന്മാര്‍ Bhr. ലേഖം S. a letter വ്യക്തമല്ലാത്തൊരു ലേ. എ ഴുതിച്ചു mud. (in ciphers). ലേഖാതതി S. a book ലേ. വാങ്ങിക്കൊണ്ടു VilvP. ലേഖിതം = ലിഖിതം. ലേഖ്യം 1. deserving to be written or painted ലേഖ്യന്മാരായുള്ള ലോകരെ ല്ഖനം ചെയ്തു CG. 2. a document, രാജലേ. സ്ഥാനലേ. സ്വഹസ്തലിഖിതം ഇങ്ങനേ ൩ വിധം ലേ. VyM.
ലകുടം
laγuḍam, Tdbh. of ലഗുഡം, A stick ല. പിടിച്ചു മണ്ടി അടികൂട്ടി Mud. യഥാല. AR. ലക്കഡി H. 1. id. 2. N. pr. of places.
ലീനം
līnam S. (ലീ). 1. Adhering, cleaving to, sitting on, ചരണാരുണാംബുജലീനപാം സു AR. വൃക്ഷശാഖാലീനന്‍ KR. hid under. ച ന്ദനദ്രുമലീ. മലയാചലം ChVr. സ്കന്ധലീനങ്ങളാ യ ഭുജഗങ്ങള്‍ KR. 2. being absorbed, disappearing സ്ഥൂലവൃത്തികള്‍ ലീനമാകും Bhg. (through സൂക്ഷ്മസ്ഥാനം). — (part. pass.).
ലകാരം
laγāram S. The letter L. — any tense or mode.
റാഹത്ത്
Ar. rāḥat, Quiet, ease.
ലലാടം
lalāḍam S. The forehead മൃത്യു വന്നു ല ലാടസീമനി നൃത്തകേളി തുടര്‍ന്നു ChVr.
ലേഞ്ചി
Port. lenço, A handkerchief.
ലത്തീന്‍
Latin, ല'നില്‍ PP.
Sponsor Books Adv
Grihabhang
Unknown
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Yathra Smaranakal
Pottekkattu
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Random Fonts
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22021
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23250
ECWThinkal Bangla Font
ECWThinkal
Download
View Count : 8366

close