English Meaning of ലഗ്നം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലഗ്നം is as below...

ലഗ്നം : laġnam S. (part. pass. of ലഗ് to adhere). 1. Attached. 2. the rising of a sign, ശുഭലഗ്നേ ജാതനായി, ഉത്ഭവിച്ചു കുംഭലഗ്നേ Brhmd. auspicious hour (opp. ദുര്‍ല്ല.), മകരമ ല്ലോ ല. പെരിക ശുഭമതു Bhr.; ല'ങ്ങളായി പ്ര കാശിച്ചു Nal. (sparks of a star or meteor).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലബ്ധം
labdham S. (part. pass. of ലഭ്). Got. ലബ്ധി acquisition സുഗ്രീവനു രാജ്യല. ഓരാതേ ലഭിക്കയും KR. (= ലാഭം), so മോക്ഷലബ്ധി etc.
ലാഞ്ഛനം
lāńčhanam S. A mark = ലക്ഷം f. i. തല്‍പാദലാ'നമാര്‍ഗ്ഗേണ പോയി Bhg. footsteps, ലാ'മായി ധരിക്ക CG. a blow treated as an honorable mark. പിഞ്ഛ എന്നുണ്ടൊരു ലാ. നെററിമേല്‍ Nal. ലാഞ്ഛിതം marked, named ലാ'താനേകരത്ന പ്രഭ Brhmd. (part.).
ലലാമം
lalāmam S. Mark (on the forehead of cattle etc.); an ornament.
ലാഭം
lābham S. (ലഭ്). 1. Getting സല്ഗുരുലാ. ഉണ്ടായി, സന്താനലാ. ലഭിക്കും എല്ലാര്‍ക്കും Bhg. 2. gain, profit, ലാഭമോ കുറച്ചലോ കണ്ടതു TR. increase or decrease. കുന്പഞ്ഞിയിലേയ്ക്കുള്ള ചേ തവും ലാഭവും അറിയാം TR. ലാഭച്ചേതം പിരി ച്ചെടുക്കേണം VyM. share alike profit & loss. അവരവര്‍ക്കു വല്ലതും ലഭിക്കുന്നതു ലാ. എന്നു വെ ച്ചു നടക്കും TR. each counts gain what he can secure for himself. 3. cheapness ലാഭത്തി ന്‍റെ തരറാര്‍, ലാഭത്തിന്നു വാങ്ങുക jud. (അ രി വിലെക്കു വാങ്ങി വെച്ചു ലാഭത്തിന്നു വില്ക്കാം profitably). ലാഭസ്ഥാനം the 11th sign of the zodiac counted from that just rising.
റജിസ്ത്ര്
E. register — റജിസ്ത്രേഷന്‍ Registration.
ലാക്കു
lākkụ Tdbh. (ലക്ഷം, H. dāg) = താക്കു 1. Aim, butt ലാക്കിന്നു കൊള്‍ക V1. to hit. ലാ ക്കില്‍ കൊള്ളിക്ക; ലാക്കില്‍ ഉറപ്പിച്ചയച്ച ബാ ണം KR. ലാ. നോക്കുക to aim. മാരനന്പിന്നു ലാക്കായവള്‍ CG. കാമബാണങ്ങള്‍ക്ക് ലാക്കാ യി Nal. നമുക്കു വേല്‍ ലാക്കിന്നു തട്ടിയതും ഇ ല്ല. — fig. ഉപായം ലാക്കിന്നു തട്ടി Mud. 2. = താക്കു facility for effecting a purpose, easy circumstances. ലാക്കരി (loc.) = താക്കരി a great rogue (= തസ്കരന്‍?).
ലാവണം
lāvaṇam S. Salted. — M. T. Te. C. A list of soldiers, account-roll V1.; also ലാവ ണി, (H. lāw = army). ലാവണ്യം S. (saltiness) loveliness, charm രൂ പലാ'ങ്ങള്‍ Nal. ദേവിതന മെയ്യുടെ ലാ. CG. ലാവുക, see ലാകുക.
ലളിതം
laḷiδam S. (part. pass. of ലല്). Dallying, playful, delicate, delightful കനകമണി ല. ഒരു മാലയും Mud. മണില'കന്ധരം Bhr. അതിലളിതകളേബരം Nal. ഈ ശാസ്ത്രം കുറ യ ല. (opp. ഗംഭീരം). ലളിതോക്തികള്‍ Nal. amusing talk, attractive fiction. ലളിത a lovely woman; also = ദേവി (Sakti).
ലാഞ്ചുക & എലാ
— 162 (C. Te. Tu. ലാഗു to jump). No. Water to shake, to spirt.
ലക്കം
lakkam, Tdbh. of ലക്ഷം. Number. ല. പതിക്ക B. to number. ലക്കോട്ടു A letter doubled up (റിക്കാട്ടു?).
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Daiva Karunyam
Veluppilla
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Agninadi
Unknown
Download This Book
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39581
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564

close