English Meaning of ലഘു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലഘു is as below...

ലഘു : laghu S. (L. levis, G. 'elachys). Light, swift. ലഘിമാവ് excessive lightness, Bhg. ലഘിഷ്ഠം Super), lightest. ല'മായി ചൊല്ലിയ വാക്കു KR. contemptuous. ലഘുതരം Compar. most trifling, wantonly ക ളിച്ചു ല. മദിച്ചു KR. പോര്‍ ചെയ്തു ല. Bhg. ലഘുതര തല്ലു etc. ലഘുത്വം 1. lightness. ശരീരലകത്തും ഉണ്ടാം a. med. elasticity. 2. levity, triviality കാ ര്യത്തിന്‍റെ, ദോഷങ്ങളുടെ ഗുരുല. പോലേ ദണ്ഡിപ്പിക്കേണം VyM. ല'ങ്ങള്‍ കാട്ടരുതു Bhg. obscenities. — so ലഘുതയായുളള വച നം KR. disgraceful, wanton.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലിഖിതം
likbiδam S. part, pass.; (രിഖ്) Written, scratched കുമരന്‍ ലിഖിതപുസ്തകം MM. (= എഴുതിയ). എന്‍റെ ലി. Genov. letter. ശിരസി മമ ലി. ഇദം എന്നേ പറയാവു Mud. = തലയെഴു ത്തു. — നരപതിലിഖിതന്‍ VyM. a writer. ലിഖ്യപ്രകരണം N. pr. a book showing how documents are to be drawn up.
വംശം
vamšam S. 1. A bamboo വള്ളിയും വ' ങ്ങളും Nal. 2. family, race വ. അററു പോയി is extinct. മറയവര്‍ വംശമേ മുടിച്ചീടും Bhr. Brahmans may destroy you with your descendants. വ. മുടിഞ്ഞല്ലേ TP. we are lost, the God seems to frown on us. 3. generation നൂറെറാ ന്നു വ'മായി വന്നു യദുക്കള്‍ Bhg. 4. nation, പരിന്തിരിസ്സു വ. (doc.) the French. വംശകര്‍ത്താവു a progenitor വ'വായുള്ള പുത്രന്‍ വേണം KR.
ലേയം
lēyam S. (G. leōn), Leo. astr.
ലുബ്ധന്‍
lubdhaǹ S. (part. pass. of ലുഭ). Covetous, greedy; a hunter; f. ലുബ്ധ & ലുബ്ധ ത്തി; also ലുബ്ധകന്‍. ലുബ്ധ് lubdh/?/, covetousness = ലുബ്ധത f. i. ലുബ്ധുള്ള.
ലവണം
lavaṇam S. (= ര —). 1. Salt ലവ ണജലം കൊണ്ടവനെ അഭിഷേകം കഴിച്ചു RS. ലവണമേഹം ഉപ്പുകണക്കേ വീഴും a. med. (a disease). ലവണാംബുധി the sea. 2. handsome.
ലാപം
lābam S. (ലപ്). Talk അവന്‍റെ ലാ പങ്ങള്‍ ചിത്തത്തില്‍ ഏതും കടന്നില്ല Si Pu.; ദുഃഖലാ. കേട്ടു KR. wail.
ലൂട്ടു
H. lūṭ, (ലുപ്ത). Plunder, 'loot.'
റായി
C. Tu. rāgi, Raggy, Cynosurus coracanus. റാവുത്തു 5. A horseman, രാകുത്തന്‍ V1. Palg. & — വു — (living in Palg. distr.; f. രാകുത്തി ച്ചി, a class of Northern Mussulmans.
ലോകം
lōγam S. (in Ved. ഉലോകഃ fr. രുച്?). 1. A place, space, world ത്രിലോ. & മൂലോ. (also ൦രംരേഴുലകു). 2. man, mankind, folks. ലോകഭയം fear of public opinion. ലോകത്തെ അനുകരിപ്പാന്‍ AR. what an incarnate God does to accommodate Himself to men. 3. all, used as Super 1. ലോകശ്ലാഘ്യന്മാരായ മുനികള്‍ UR. ലോകസുന്ദരി AR. most beautiful. ലോക ദുര്‍ ല്ലഭന്‍ VetC. whose like is hardly to be found. ലോകത്രയം രക്ഷിച്ചു AR. (Rāma) = ത്രിലോകം. ലോകനം seeing വല്ലഭലോകനത്തിന്നുള്ള നേ രം Nal. finding again her husband (or ആലോ?). ലോകനാഥന്‍, — നായകന്‍, — പാലന്‍ a king. ലോകനാര്കാ‍പു N. pr. a temple in Kaḍatt. ലോ കര്‍ ചെന്നീടുന്ന ലോ'വില്‍ (Kāvūṭṭ/?/ song).
റക്കാബ്
Ar. rikāb, A stirrup.
Sponsor Books Adv
Moonu Rathnangal
Ragavan Nair
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Prabhandha Manjari
David
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24861

close