English Meaning of ലേലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലേലം is as below...

ലേലം : Port. leilaō, An auction ലേ. വിളിക്ക, കുത്തകലേലമായിട്ടു വില്ക്ക, ലേലത്തില്‍ വിററു TR. ലേലസ്സ്= ഏലസ്സു A waist-ornament ലേ. കെട്ടുക. (170.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലലാടം
lalāḍam S. The forehead മൃത്യു വന്നു ല ലാടസീമനി നൃത്തകേളി തുടര്‍ന്നു ChVr.
ലീനം
līnam S. (ലീ). 1. Adhering, cleaving to, sitting on, ചരണാരുണാംബുജലീനപാം സു AR. വൃക്ഷശാഖാലീനന്‍ KR. hid under. ച ന്ദനദ്രുമലീ. മലയാചലം ChVr. സ്കന്ധലീനങ്ങളാ യ ഭുജഗങ്ങള്‍ KR. 2. being absorbed, disappearing സ്ഥൂലവൃത്തികള്‍ ലീനമാകും Bhg. (through സൂക്ഷ്മസ്ഥാനം). — (part. pass.).
റിഗ്ഗുലേഷന്‍
E. regulation.
റോന്ത
Port. ronda. The round, night patrol ആയുധക്കാര്‍ ഒറോന്ത പോയ നേരത്തു TR. ഒ. നടക്കുന്ന വെളളക്കാര്‍ TP. ഒ. ക്കാര്‍ etc.
ലിംഗം
linġam S. 1. A sign, mark ദേവലി'ങ്ങള്‍ ഇളകി വിയര്‍ക്ക AR. Sah. idols (an omen). ഈ രത്നലി. മമ പ്രാണതുല്യം SiPu. remarkable jewel (a കങ്കണം). 2. penis, phallus ശിവ ലി. SiPu.; also a fane of Siva. 3. gramm. gender: പുല്ലി. m., സ്ത്രീലി. f., നപുംസകലിംഗം neuter gender. ലിംഗധാരികള്‍ Lingaites, a sect of Shaivas. ലിംഗഹീനന്‍ V2. a eunuch ലി'ന്മാരെ കാവല്‍ വെച്ചാന്‍ Bhr. in harems (also ലിംഗഛേ ദകന്‍). ലിംഗാര്‍ബുദം a. med. a cancer. ലിംഗി S. wearing religious marks, VyM. an ascetic; hypocrite (ലിംഗവൃത്തി).
ലാസം
lāsam S. (ലസ്). Dancing, gen. ലാ സ്യം, also of unseemly gestures ലാസ്യം കാട്ടി ച്ചിരിപ്പിക്ക VilvP. ലാസിക S. a dancing-girl ലാവണ്യമായുള്ള ലാ. മാര്‍ ലാളിച്ചു ലാസ്യം തുടങ്ങിനാര്‍ CG. ലാഹരി T. C. So. = ലഹരി Drunkenness, & ലാ ഹിരി.
ലോഷ്ടം
lōšṭam S. A clod ഇനന്തു കല്ലെന്നും ഇന്നതു മുള്ളെന്നും ഇന്നതു ലോഷ്ടാദികള്‍ എന്നും തോന്നാതേ കണ്ടു നടന്നു VetC.
ലീഢം
līḍham S. (part. pass. of ലിഹ്). Licked.
ലുഞ്ചിതം
luṇǰiδam S. (part, pass.) Plucked out, as hair. ലുഠിതം, ലുണ്ഠനം S. Rolling on the ground, as a horse. ലുണ്ടാകന്‍ S. 1. A crow. 2. a robber; better ലുണ്ടകന്‍.
ലസത്തു
lasat S. (part, of ലസ്). 1. Shining ലസല്‍ചന്ദ്രബിംബം KR. 2. sporting, ലസ ത്തുണ്ഡം Bhr. a playful mouth. part. pass, ലസിതം id. മണിലസിതഫണി, കുലശലസിതവിമലോദകം Bhg.
Sponsor Books Adv
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29214
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38033
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333

close