English Meaning of ലമ്മി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലമ്മി is as below...

ലമ്മി : lammi (loc.) Lewd, dissolute. ലമ്മാണികള്‍ C. Tu. M. (H. Te. T. ലന്പാടി) a caste of wandering dealers in corn, Banjārā H. = എരുതുകാര്‍, ചെണ്ടുകാര്‍ Cann. ലന്പാടികള്‍ (see ab.) taking goods fr. Wayanāḍ/?/ to the coast on pack-oxen.ലന്പാ ടിക്കന്നു Palg. bullocks brought for sale from Koṇṇ/?/.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലക്ഷം
lakšam S. (ലഗ്). 1. A mark; aim ല. മുറിച്ചു വീഴ്ത്തി Bhg. 2. a Lac = 100,000; also a Lac of millions of millions, മാലക്ഷം 1 Million of millions of millions CS. മൂന്നു ല. ജ പിപ്പിക്ക kings to get Višṇu's names (സഹസ്ര നാമം) 300,000 times repeated. ലക്ഷണം S. 1. A characteristic mark പുരാണത്തിന്‍റെ ല. Bhg. 5 or 10 of the necessary contents of a Purāṇa. ബ്രഹ്മം സര്‍വ്വലക്ഷ ണഹീനം Bhr. without attributes. അകത്തു പരുക്കേററ ല'ങ്ങള്‍ MR. symptoms of internal hurt. മരണത്തിന്‍റെ ല. etc. 2. sign of futurity, omen ഒത്തു ഭവാനുടെ ല. Nal. just as you predicted. ല. ചൊല്ലിനാന്‍ Bhr. foretold. ല. ചൊല്ലുന്നവന്‍ a fortune-teller (ദുര്‍ല്ല., സല്ല.). വൈധവ്യല. കാണുന്നതുണ്ടു Si Pu. (in ജാതകം). 3. rule, perfection, beauty ല'മുളള കോഴിച്ചാ ത്തന്‍ MC. a perfect cock. ല'മില്ലാത്ത മന്ത്രി കള്‍ PT. useless. — also adj. ലക്ഷണയാകിയ കന്യക CG. എന്നുടെ ലക്ഷണ Bhr. my dear! ലക്ഷണക്കേടു (2) a bad star; (3) absence of the proper qualities. ലക്ഷദീപം a religious illumination. ലക്ഷദ്വീപം, — പു (2) the Laccadives = ദ്വീ പം 2, 517. denV. ലക്ഷിക്ക 1. to observe, notice. 2. Tdbh. = രക്ഷിക്ക. part. pass. ലക്ഷിതം perceived. ലക്ഷീകരിക്ക to aim at വീരന്‍റെ ഗാത്രത്തെ ല'ച്ചു Sk. ല'ച്ചാര്‍ RS. showed forth, extolled. ലക്ഷ്മം (S. — ന്‍) mark വീരല., രാജല. ലക്ഷ്മണന്‍ N. pr. half-brother of Rāma. ലക്ഷ്മി (auspicious sign). 1. The Goddess of prosperity. ല. അവങ്കല്‍ നില്ക്കട്ടേ, ല. യെ കെട്ടി നിര്‍ത്തി Mud. chained fortune to his person. 2. = ശ്രീ any success ഭാഗ്യല. ക്കും യോഗ്യല.ക്കും കാര്യല. ക്കും വീര്യല. ക്കും പുണ്യ ല. ക്കും കാരുണ്യല. ക്കും കാന്തന്‍ നീ KU. personification of attributes. ലക്ഷ്മീപതി, — സഹായന്‍ Si Pu. Višṇu. ലക്ഷ്മീവാന്‍ fortunate, handsome ല'നായുളള രാഘവന്‍ KR. ലക്ഷ്യം 1. Deserving to be regarded പ്രാ ണനെ പോലും ല'മാക്കുകയില്ല Arb. will not spare (= ഗണ്യം). 2. aim, prize ല. പാര്‍ത്തു വലി കൂട്ടി Bhr. ല. കാട്ടിത്തന്നു, ല'ത്തെ ഭേദി ക്ക AR. മുക്തില'ത്തിന്ന് ഇവ ഒക്കയും ഭ്രമം തന്നേ Bhg. 3. a symptom, proof സംശയി പ്പാന്തക്കല'ങ്ങള്‍ MR. എന്തു ല'ത്താല്‍ എഴുതി, ആ ല'ത്താല്‍ ബോധിക്കും, കാണിച്ച ല'ങ്ങളാല്‍
ലോഷ്ടം
lōšṭam S. A clod ഇനന്തു കല്ലെന്നും ഇന്നതു മുള്ളെന്നും ഇന്നതു ലോഷ്ടാദികള്‍ എന്നും തോന്നാതേ കണ്ടു നടന്നു VetC.
ലാളനം
lāḷanam S. (ലല്). Caressing, fondling പുത്രിയെ ലാ. ചെയ്തു വളര്‍ത്തു SiPu. പശുലാ. ചെയ്താന്‍ CC. denV. ലാളിക്ക To fondle, dandle മകനെ ലാ. Bhr. കൈകൊണ്ടു മെല്ലവേ ലാളിപ്പാനായി CG. വാര്‍ക്കുഴലാളെ ലാളിച്ചു CG. ദാരങ്ഹളെ ചെന്നു ലാ. Nal. എന്നെ പരിപാലിച്ചു ലാളിപ്പാന്‍ ആര്‍ Mud. — part. ലാളിതം caressed. ലാളിത്യം S. loveliness f. i. of a cascade ലാ. ആ ണ്ടു ചുഴന്നതു കാണായി CG. ലാളിത്യശാ ലി CC.
ലേപം
lēbam S. (ലിപ്). Smearing, plastering; a salve, ointment. ലേപനം id. സ്വര്‍ണ്ണലേ. anointing with sandalwood, gold-dust, etc. (kings). കണ്ണിന്‍റെ പുറമേ ലേ. ചെയ്ക a. med. to rub. denV. ലേപിക്ക to smear, rub in; fig. to succeed in a business V1.
ലാകുക
lāγuγa No.(T. ഉലാ — 144., Te. Tu. C. ലാഗു to jump). To take a walk, soar തന്പുരാന്‍ മാളികമുകളില്‍ ലായിക്കൊണ്ടിരിക്കുന്നു vu. ലാത്തുക (T. ഉലാ —), ലാത്തിനടക്ക V2. id. ലാതുക V1. to leap. — ലാതു a caper.
ലങ്കട
laṇgaḍa Tu. No. M. P. Limping, (S. ലംഗ).
ലാഞ്ഛനം
lāńčhanam S. A mark = ലക്ഷം f. i. തല്‍പാദലാ'നമാര്‍ഗ്ഗേണ പോയി Bhg. footsteps, ലാ'മായി ധരിക്ക CG. a blow treated as an honorable mark. പിഞ്ഛ എന്നുണ്ടൊരു ലാ. നെററിമേല്‍ Nal. ലാഞ്ഛിതം marked, named ലാ'താനേകരത്ന പ്രഭ Brhmd. (part.).
ലശൂനം
lašunam S. Garlic, വെള്ളുള്ളി.
ലകുടം
laγuḍam, Tdbh. of ലഗുഡം, A stick ല. പിടിച്ചു മണ്ടി അടികൂട്ടി Mud. യഥാല. AR. ലക്കഡി H. 1. id. 2. N. pr. of places.
ലഹരി
lahari S. 1. A wave. 2. intoxication ല. എടുക്ക, പിടിക്ക; ല. ക്കാരന്‍ tipsy. വചന പിയൂഷസുഖപാനമോദല. കൊണ്ടു ഞാന്‍ പര വശന്‍ Bhr. വാമലര്‍തേന്‍ നുകര്‍ന്നീടും ല. യില്‍ കാമനടനമാടും Bhg. denV. ലഹരിച്ചിരിക്ക, ലഹരിച്ചവന്‍ V1. drunk. ലഹള No. (H. lahra, whimsical, capricious?), a quarrel. ല. കാണിക്ക a rebellious spirit. മാപ്പിള്ളമാരേ ല. കൊണ്ടു riots. എല്ലാം തച്ചു ല. ചെയ്തു TR.
Sponsor Books Adv
Bhasha Koudileeyam
Koudilyan
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Random Fonts
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10047
Kalakaumudi Bangla Font
Kalakaumudi
Download
View Count : 10816
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12183
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12707
Chambold Bangla Font
Chambold
Download
View Count : 5163

close
Please like, if you love this website