English to Malayalam Dictionary: അയക്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bluetooth
ചെറിയദൈര്‍ഘ്യമുള്ള ദൂരങ്ങളില്‍ വയര്‍ലെസ്സായി ആശയ വിനിമയം നടത്താനുള്ള ഒരു സാങ്കേതിക വിദ്യ; വിവരങ്ങള്‍ അയക്കാനും സ്വീകരിക്കാനും ഉള്ള ഒരു വയര്‍ലെസ്സ് സാങ്കേതികവിദ്യ
Christmas Card
ക്രിസ്‌മസ്സിന്‌ അയയ്‌ക്കാറുള്ള അലംകൃതച്ചീട്ട്‌; ക്രിസ്‌തുമസ്സിന്‍ സ്‌നേഹിതന്‍ മാര്‍ അന്യോനം അയക്കാറുള്ള കാര്‍ഡ്‌
Consign
മറ്റൊരാളെ ഏല്‌പിക്കുക; ചുമതലപ്പെടുത്തുക; തീവണ്ടിയിലും മറ്റും കയറ്റി അയക്കുക; വിട്ടുകൊടുക്കുക; ഏല്‍പിച്ചു കൊടുക്കുക; വില്‍പനയ്‌ക്കയക്കുക; വില്പനയ്ക്ക് ചരക്ക് അയക്കുക; വിട്ടു കൊടുക്കുക; ഏല്പിക്കുക; ഏല്‍പിച്ചുകൊടുക്കുക
Consignment
അയച്ച ചരക്ക്‌; അര്‍പ്പണം; ചരക്ക്; അയച്ചചരക്ക്‌; ചരക്ക് അയക്കല്‍; ചരക്ക്‌ അയച്ചു കൊടുക്കല്‍; ചരക്ക് അയച്ചുകൊടുക്കല്‍
Consignor
ചരക്ക് അയക്കുന്ന ആള്‍
Correspondent
തക്ക; മറ്റൊരാള്‍ക്ക്‌ കത്തെഴുതുന്നവന്‍; സദൃശ്യമുളള; പത്രലേഖകന്‍; തക്കതായ; തുല്യമായ; പത്രത്തിനോ മാസികയ്‌ക്കോ പതിവായി വാര്‍ത്താലേഖനങ്ങളെഴുതി അയക്കുന്നയാള്‍
Data Sink
നാം അയക്കുന്ന ഏതെങ്കിലും ഡാറ്റ സ്വീകരിച്ച്‌ സൂക്ഷിക്കുന്ന യൂണിറ്റ്‌
Delivery Time
ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക്‌ അയക്കുന്ന വിവരങ്ങളുടെ വിനിമയത്തിനെടുക്കുന്ന സമയം
Despatch
ദൂതനെ അയയ്ക്കല്‍; സന്ദേശം; ദൂതനെ അയക്കുക; കല്‍പന അയയ്‌ക്കുക; അടിയന്തരവര്‍ത്തമാനം; അയക്കുക; അടിയന്തവര്‍ത്തമാനം; അടിയന്തരക്കത്ത്‌; ഏതെങ്കിലും കാര്യത്തിനുവേണ്ടി പറഞ്ഞയയ്‌ക്കുക
Despatched
അയച്ച; അയക്കപ്പെട്ട
Dispatch
അടിയന്തരവര്‍ത്തമാനം; കല്‍പന അയക്കുക; കത്ത്‌, ദൂതന്‍, ഭക്ഷണം ഇവ ഒരു പ്രത്യേകാവശ്യത്തിനു വേണ്ടി അയയ്‌ക്കുക; അടിയന്തരക്കത്ത്‌
Echo Check
നാം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്‌ അയക്കുന്ന ഡാറ്റ ശരിയാണെന്ന്‌ ഉറപ്പുവരുത്തുന്ന സംവിധാനം
Emoticon
ഇന്റര്‍നെറ്റില്‍ ഇമെയില്‍ അയക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്ന ഭാഷ
Fddi
ഫൈബര്‍ ഡിസ്‌ട്രിബ്യൂട്ട്‌സ്‌ ഡാറ്റാ ഇന്റര്‍ഫെയ്‌സ്‌; വളരെ കൂടിയ ദൂരത്തേക്ക്‌ ഡാറ്റകള്‍ അയക്കുമ്പോള്‍ അയക്കുന്ന സിഗ്നലുകളുടെ ശക്തി കുറയാതെ നോക്കുന്ന മാധ്യമം
Fragmented Data
വളരെധികം ഡാറ്റകള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന്‌ മറ്റൊരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ അയക്കുമ്പോള്‍ ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിന്‌ വേണ്ടി അതിനെ ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി അയക്കുന്ന രീതി
Gmail
ഇ-മെയില്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഉള്ള ഒരു സംവിധാനം
Graphic Card
മദര്‍ബോര്‍ഡില്‍ നിന്നും മോണിറ്ററിലേക്ക്‌ ചിത്രങ്ങള്‍ അയക്കുവാനുള്ള സംവിധാനം
Internet Cafe
വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇമെയില്‍ അയക്കാനും സജ്ജീകരിച്ചിരിക്കുന്ന സ്ഥലം
King Mackerel
അയക്കൂറ മത്സ്യം
Mail Bomb
ഒരേ ഇമെയിൽ വിലാസത്തിൽ തന്നെ ആയിരക്കണക്കിന് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നത്
Mime
അനുകരിക്കുക; പ്രധാനാമായ ഹാസ്യനാടകം; ഗോഷ്‌ടി കാണിക്കുക; വികടനടന്‍; മള്‍ട്ടി പര്‍പ്പസ്‌ ഇന്റര്‍നെറ്റ്‌ മെയില്‍ എക്‌സ്റ്റന്‍ഷന്‍; മൂകാഭിനയം; ഹാസ്യാനുകരണം; പരിഹാസക്കൂത്ത്‌; വിദൂഷകന്‍; വീഡിയോയും ഓഡിയോയും കൂട്ടിച്ചേര്‍ത്ത്‌ ഇമെയില്‍ സന്ദേശങ്ങള്‍ അയക്കാനുള്ള പ്രാട്ടോക്കോള്‍
Multiplex
ബഹുരൂപങ്ങളും ഭാഗങ്ങളുമുള്ള; ഒരു സമയം ഒരു ചാനല്‍ വഴി ഒന്നിലേറെ സന്ദേശങ്ങള്‍ അയക്കുക
Peg To Hang Garments
അയക്കോല്‍
Post Office Protocol
ഇമെയില്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രാട്ടോക്കോള്‍
Remand
മടക്കിയയയ്ക്കല്‍; വിചാരണത്തടവ്; മടക്കി അയക്കുക; മടക്കി അയയ്ക്കുക; തടവിലാക്കുക; മടക്കി അയയ്‌ക്കല്‍; പ്രതിയെ കസ്റ്റഡിയില്‍ വയ്‌ക്കുക; തടവില്‍ നിറുത്തുക; തടവില്‍ വയ്‌ക്കല്‍; വിചാരണത്തടവ്‌; പാറാവില്‍ വയ്‌ക്കുക; പിന്നെയും പറഞ്ഞയയ്ക്കുകതടവില്‍ വയ്ക്കല്‍
Random Fonts
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50379
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53440
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32526
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45553
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105

close