English to Malayalam Dictionary: ആളുകളും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Array
അണിയിക്കുക; പ്രദര്‍ശനം; അണിനിരത്തുക; ശ്രണി; വസ്‌ത്രം; ഒരേ തരത്തിലുള്ള വളരെയേറെ ഡാറ്റകള്‍ ഒരേ പേരുകൊണ്ടും വ്യത്യസ്‌ത അനുബന്ധം കൊണ്ടും മെമ്മറിയുടെ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ക്രമീകരിച്ചുവെയ്‌ക്കുന്നതിനുള്ള സംവിധാനം; ചമയം; ഒരുകൂട്ടം ആളുകളുടെയോ വസ്തുക്കളുടെയോ നിര; അലങ്കാരം; അടുക്കിവയ്‌ക്കുക; നിര; അണി; യുദ്ധവ്യൂഹം
Batch
കൂട്ടം; ഒരു തവണ കൊണ്ടുണ്ടാകുന്ന വസ്‌തു; സമുച്ചയം; ആളുകളുടെ കൂട്ടം; ഗണം; സംഘം; പ്രാസസിംഗിനുവേണ്ടി പല ജോഡി ഡാറ്റകള്‍ കൂട്ടിവെച്ചിരിക്കുന്നത്‌; ഒരു കൂട്ടം ആളുകള്‍; സാധനങ്ങളുടെ ഗണം
Beta Version
ഏതെങ്കിലും സോഫ്‌ട്‌ വെയര്‍ വിപണിയിലിറക്കുന്നതിനുമുമ്പ്‌ ആളുകളുടെ അഭിപ്രായം അറിയുന്നതിനായി വളരെ കുറച്ച്‌ ആളുകള്‍ക്ക്‌ മാത്രം നല്‍കുന്ന കോപ്പി
Bunch
ഒന്നുച്ചു കൂട്ടുക; ഒന്നിച്ചു കെട്ടുക; കൂട്ടം; കുലയാക്കുക; പൂക്കുല; കുല; ആളുകളുടെ കൂട്ടം; കായ്‌ക്കുല; ഒന്നിച്ചു കൂടുക; പൂങ്കുല; ശേഖരം; ഒന്നിച്ചുചേര്‍ത്ത വസ്‌തുക്കള്‍; സമൂഹം
Candicamera
ആളുകളുടെ അറിവുകൂടാതെ അവരുടെ ഫോട്ടോ പിടിക്കുന്ന കൊച്ചു കാമറ
Club
ഗദ; അംഗങ്ങളുടെ പൊതു സമിതിഗദ; കൂട്ടം; ഉലക്ക; താറുമാറാക്കുക; ഏകതാല്‍പര്യമുള്ള ആളുകളുടെ സംഘം; കൂട്ടായ്മ; ദണ്‌ഡ്‌; ക്ലബ്‌; ഗോള്‍ഫ്‌ പന്തടിക്കുന്നതിനുള്ള വടി; ഒന്നായിച്ചേര്‍ക്കുക; ദണ്‌ഡ്‌ കൊണ്ടടിക്കുക; സമിതി; ക്ലബ്; ക്ലാവര്‍; ദണ്ഡ്; പന്തടിക്കോല്‍; വടി
Cohort
ഒരു വ്യക്തിയെയോ ആശയത്തെയോ പിന്‍തുണയ്‌ക്കുന്ന ആളുകളുടെ സംഘം; സഹകരണം; റോമിലെ ലീജ്യന്റെ അഥവാ സേനയുടെ പത്തിലൊരു ഭാഗം വരുന്ന ദളം; പഴയ റോമന്‍ പട്ടാളവിഭാഗമായ ലീജന്റെ പത്തില്‍ ഒരു ഭാഗം
Come Out Of Ones Shell
മുന്നോട്ടുവന്ന്‌ ആളുകളുമായി ഇടപെടുക
Comparisons Are Odious
ഒരു ഇംഗ്ലീഷ് പഴമൊഴി. ആളുകളേയും വസ്തുക്കളേയും അവരവുടെ യോഗ്യത അനുസരിച്ചു വേണം വിലയിരുത്തുക, മറിച്ച് മറ്റു ആളുകളുമായോ വസ്തുക്കളുമായോ അരുത്
Constellation
ആളുകളുടെയോ ആശയങ്ങളുടെയോ വൃന്ദം; നക്ഷത്ര സമൂഹം; നക്ഷത്രസമൂഹം; സ്ഥിരനക്ഷത്രസമൂഹം; പ്രത്യേക പേരു നല്‍കപ്പെട്ടിട്ടുള്ള നക്ഷത്രസമൂഹം
Draw A Crowd
ധാരാളം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുക
Echelon
സമൂഹത്തിലെ തട്ട്‌; പ്രത്യേക തലത്തിലുള്ള ആളുകളുടെ സമൂഹം; സമഅകല്‍ച്ചയുള്ള ഭാഗങ്ങളായി പട്ടാളങ്ങളെ അണിനിരത്തല്‍; കപ്പലുകളെ ഇങ്ങനെ അണിനിരത്തല്‍
Elf
പശ്ചാത്യരുടെ കുട്ടിച്ചാത്തന്‍; കുട്ടിച്ചാത്തന്‍; വികൃതി; അമാനുഷജീവി; ദുര്‍ഭൂതം; ആളുകളുടെ മേല്‍ പലതരം വികൃതികളും കാണിക്കുന്ന മുത്തശ്ശിക്കഥകളിലെ സാങ്കല്‌പിക കഥാപാത്രം; വേതാളം; കുസൃതിക്കാരന്‍
Fan
ആരാധകന്‍; വിശറി; ചാമരം; പങ്കാ; ശുദ്ധവായുകടത്തിവിടുക; താലവൃന്തംകലാകായികാഭ്യാസങ്ങളില്‍ താല്പര്യമുള്ളവന്‍; വീശുക; ചിറക്; വീശുപാള; എതെങ്കിലും കളിയുടേയോ അതില്‍ പ്രശസ്‌തി നേടിയ ആളുകളുടേയോ ആരാധകന്‍; തണുപ്പിക്കുക; പങ്ക; പക്ഷിയുടെ ചിറകും മറ്റും; പാറ്റല്‍യന്ത്രം; ഫാന്‍; ഉത്തേജിപ്പിക്കുക
First Among Equals
ഒരേ നിലയിലുള്ള ആളുകളുടെ നേതാവ്‌
Gaggle
താറാവിന്‍ പറ്റം; കൂട്ടം; സ്ത്രീകളുടെ ഗണം; താറാവിന്‍പറ്റം; പറ്റം; പലതരം ആളുകളുടെ കൂട്ടം; സ്‌ത്രീകളുടെ കൂട്ടം
Legion
വന്‍തുക; 3000 മുതല്‍ 6000 വരെ ആളുകളുള്ള സേനാവിഭാഗം; അസംഖ്യം; 3000 മുതല്‍ 6000 വരെ ആളുകളുള്ള സേനാഭാഗം; മുതല്‍ 6000 വരെ ആളുകളുളള സേനാവിഭാഗം; സേനാദലം
Lop
തൂക്കിയിടുക; വെട്ടിക്കളയുക; കൈകാലുകള്‍ മുതലായവ അറുത്ത് അംഗവൈകല്യമുണ്ടാക്കുക; ഛേദിക്കുക; മുറിക്കുക; ചില്ലകള്‍ അറുത്തു കളയുക; ചാടുക; ആളുകളുടെ തല; എറിക്കുക; തൂങ്ങുക; കാല്‍നീട്ടിവച്ചോടുക; വെട്ടുക
Messrs
അനേകം ആളുകളുള്ള കമ്പനികളേയും മറ്റും സംബോധനചെയ്യുമ്പോഴുപയോഗിക്കുന്നപദം; അനേകം ആളുകളുളള കന്പനികളെയും മറ്റുംസംബോധന ചെയ്യുന്പോള്‍ ഉപയോഗിക്കുന്ന പദം
Mingle
ആളുകളുമായി ഇടപഴകുക; കൂട്ടിക്കലര്‍ത്തുക; കൂടിക്കലരുക; കലര്‍ത്തുക; ഒന്നാക്കുക; സമ്മിശ്രമാക്കുക; കുഴയുക; കലരുക; കൂടിച്ചേരുക
Name-dropping
വലിപ്പം നടിക്കുവാന്‍ വലിയ ആളുകളുടെ പേരുകള്‍ ആവര്‍ത്തിച്ചു പറയുന്ന സ്വഭാവം
Paparazzi
പ്രസിദ്ധരായ ആളുകളുടെ പടം കിട്ടുന്നതിന്‌ അവരെ പിന്‍തുടരുകയും സ്വതന്ത്രമായി പടം പിടിക്കുകയും ചെയ്യുന്ന പ്രസ്സ്‌്‌ ഫോട്ടോഗ്രാഫര്‍; പ്രസ്സ്‌ഫോട്ടോഗ്രാഫര്‍
Peer Group
പ്രായത്തിലോ സ്ഥാനത്തിലോ തുല്യരായ ആളുകളുടെ സമൂഹം; സമാനരായ ഒരു സംഘം ആളുകള്‍
Quorum
അത്യാവശ്യം വേണ്ട ആളുകളുടെ എണ്ണം; ആവശ്യനിര്‍വഹണത്തിന്‍ വേണ്ടുന്നവരുടെ ക്ലിപ്‌തസംഖ്യ; ആവശ്യ നിര്‍വ്വഹണത്തിനു വേണ്ടുന്നവരുടെ ക്ലിപ്തസംഖ്യ; നിയമപ്രകാരം ഒരു സഭയ്‌ക്കു വേണ്ടുന്നു ചുരുങ്ങിയ സംഖ്യ; പര്യാപ്‌തമായ പങ്കാളിത്തം; അത്യാവശ്യമായ ആളെണ്ണം
Saleable
വില്‍ക്കത്തക്ക; വിപണനയോഗ്യമായ; വില്‍പനയ്‌ക്കായി തയ്യാറാക്കിയ; വില്‌ക്കത്തക്ക; വിറ്റഴിക്കാവുന്ന; വാങ്ങാന്‍ ആളുകളുള്ള; വിക്രയമായ
Random Fonts
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39296
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32550
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25551
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276

close