English to Malayalam Dictionary: എരിവു)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Acrid
എരിവുള്ള; തീക്ഷ്‌ണമായ; നിഷ്‌ഠുരമായ; പരുഷമായ; തീക്ഷ്‌ണഗന്ധമോ സ്വാദോ ഉള്ള; കടുംവിഷം; അത്യുഗ്രമായ; ക്രൂരമായ
Acridness
എരിവ്‌
Bland
എരിവോ പുളിയോ ഇല്ലാത്ത (ഭക്ഷണം); ശ്രദ്ധയില്‍പെടുന്നതായി ഒന്നുമില്ലാത്ത; പ്രസാദിപ്പിക്കുന്ന; രൂക്ഷതയില്ലാത്ത; രുചിയില്ലാത്ത; സൗമ്യമായ; മൃദുവായ
Peppery
എരിവുള്ള; കുരുമുളകുപോലുള്ള; മുന്‍കോപമുള്ള; തീക്ഷണമായ; മുളകുഗുണമുള്ള; തീക്ഷ്ണമായ
Piquancy
വീര്യം; സരസത; രൂക്ഷത; എരിവ്‌; രസം
Piquant
ചിത്താകര്‍ഷകമായ; എരിവുള്ള; വീര്യമുള്ള; വീര്യമേറിയ; കടുപ്പമുള്ള; മൂര്‍ച്ചയുള്ള; രസമുള്ള; രസകരമായ
Piquantly
രസകരമായി; രുചികരമായി; വീര്യത്തോടെ; എരിവോടെ; സ്വാദിഷ്‌ഠമായി
Poignancy
മൂര്‍ച്ച; കര്‍ക്കശത്വം; തീക്ഷണത; രൂക്ഷത; എരിവ്‌
Poignant
എരിവുള്ള; ദയനീയമായ; മുനയുള്ള രൂക്ഷമായ; കാരമുള്ള; നീറുന്ന; ഹൃദയഭേദകമായ; തീവ്രമായ; ഉഗ്രമായ; കത്തുന്ന
Poignantly
എരിവോടെ; കഠിനമായി; മൂര്‍ച്ഛയോടെ
Pungency
എരിവ്‌; രൂക്ഷത; നിശിതത്വം; തീക്ഷണത
Pungent
മര്‍മ്മഭേദകമായ; എരിവുള്ള; ഉത്തേജകമായ; കത്തലുള്ള; രൂക്ഷരുചിയുള്ള; തുളച്ചുകയറുന്ന; കുത്തുന്ന; മൂര്‍ച്ചയുള്ള; നിശിതമായ; തീക്ഷ്ണമായ; നിന്ദാഗര്‍ഭമായ; കഠിനമായ
Racy
എരിവുള്ള; ആഭാസച്ചുവയുള്ള; പ്രത്യേകരുചിയുള്ള; രസവത്തായ; ഇമ്പമുള്ള; രുചികരമായ
Sauce
താല്‍പര്യം; രുചി; ഉത്സാഹം; മസാലച്ചാര്‍; കുറുകിയ കറി; കറഇ; കുഴമ്പുപരുവത്തിലാക്കിയെടുത്ത ആഹാരപദാര്‍ത്ഥം; അധികപ്രസംഗം; മസാല; ധിക്കാരം; അവിനയം പ്രവര്‍ത്തിക്കുക; രസിപ്പിക്കുക; ധാര്‍ഷ്‌ട്യം; സ്വാദിഷ്‌ഠമാക്കുക; എരിവു കൂട്ടുക; അപമര്യാദ; രുചികര സാധനം; അവിനയം; രുചിവരുത്തുക
Savoury
വാസനയുള്ള; രുചികരമായ; സ്വാദുള്ള; രസവത്തായ; പഴം വിളമ്പുന്നതിനുമുമ്പ്‌ വിളമ്പുന്ന എരിവുള്ള ആഹാരസാധനം; സ്വാദിഷ്‌ഠമായ
Sharp
ക്ഷിപ്രമായ; ബഹുശതമായ; മൂര്‍ച്ചകൂടിയ; ശ്രദ്ധയുള്ള; തീവ്രമായ; കൂര്‍ത്ത തറയ്‌ക്കുന്ന; മുനയുള്ള; നിശിതമായ; കിട്ടിയ ആനുകൂല്യം വേണ്ടപോലുപയോഗിക്കുന്ന; രൂക്ഷതയുള്ള; എരിവുള്ള; കൗശലമുള്ള; പരുഷമായ; ഗോതമ്പുതരി; ഉല്‍സാഹമുള്ള; തുളഞ്ഞു കയറുന്നഒരു നീണ്ടവണ്ണം കുറഞ്ഞ സൂചി; കൂര്‍ത്ത സൂചി; ഉദാത്ത സ്വരം; കൂര്‍ത്ത; ആര്‌; അസഹ്യമായ; ചതിയന്‍; തീക്ഷ്ണമായ; ഉച്ചസ്വരംകൃത്യം; ഉച്ചസ്വരം; പെട്ടെന്ന്; ഹൃദയത്തില്‍ തറഞ്ഞ്‌ വേദനിപ്പിക്കുന്ന; കര്‍ക്കശമായ; ബുദ്ധികൂര്‍ത്ത
Spiciness
രുചി; സ്വാദ്‌; സുഗന്ധം; അശ്ലീലത; എരിവ്‌; ആസ്വാദ്യത; രസികത്തം
Tabasco
എരിവേറിയ മെക്‌സിക്കന്‍ കറിക്കൂട്ട്‌
Tart
എരിവുള്ള; തീക്ഷണ രുചിയുള്ള; ക്രൂരപദങ്ങള്‍ പ്രയോഗിക്കുന്ന; ഒരിനം മധുരപലഹാരം; എരിവുളള; പുരുഷ സ്വഭാവമുള്ള; രൂക്ഷമായ; വേശ്യ; രൂക്ഷമായി നോക്കുന്ന; അട; തീക്ഷ്‌ണരുചിയുള്ള; പരുഷസ്വഭാവമുളള; ദുശ്ചരിതയായ സ്‌ത്രീ; ക്രൂരമായ; ഓട്ടട; പുളിയുള്ള
Tartly
വികൃത മോടി കാട്ടുന്ന; ക്രൂരപരമായ; എരിവുള്ളതായ; എരിയോടെ
Tartness
എരിവ്‌; തീക്ഷണത
Random Fonts
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56448
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37357
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285106
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212
Suruma Bangla Font
Suruma
Download
View Count : 20150

close