English to Malayalam Dictionary: കാലിണ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abeyance
സംശയസ്ഥിതി; താല്‌ക്കാലികമായ അനിശ്ചിതനില; തല്‍ക്കാലം നിറുത്തിവയ്‌ക്കല്‍; ചാഞ്ചല്യം; നിര്‍വ്വഹിക്കാത്ത നില
Accumulator
സംസ്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താല്‍ക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
Agistment
ചിലവായതുക അടുത്ത പേറിന്‌ കൊടുക്കാമെന്നേറ്റ്‌ കാലിയെ തീറ്റാന്‍ വിട്ടുകൊടുക്കല്‍
Airstrip
അടിയന്തിരഘട്ടത്തില്‍ വിമാനം നിറുത്തുന്നതിനുള്ള താല്‌ക്കാലിക സ്റ്റേഷന്‍
Alfalfa
പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു തരം കാലിത്തീറ്റച്ചെടി
Amour
കാമം; താല്‌ക്കാലികപ്രമം; രഹസ്യപ്രമം; ശൃംഗാരം; കപടപ്രമം; ആസക്തി; ശൃംഗാരാഭാസം
Anachronistic
കാലഘത്തിന് അനുയോജ്യമല്ലാത്ത; അകാലികം
Armistice
തല്‍ക്കാല സന്ധി; താല്‍ക്കാലിക യുദ്ധവിരാമം; വെടിനിര്‍ത്തല്‍; യുദ്ധം നിര്‍ത്തല്‍; യുദ്ധവിരാമ ഉടമ്പടി; യുദ്ധം നിറുത്തല്‍; യുദ്ധത്തില്‍ താത്കാലിക സന്ധി; തല്‍ക്കാലിക യുദ്ധവിരാമം; യുദ്ധവിരാമം
Ass
കഴുത; മന്ദബുദ്ധി; ഭോഷന്‍; മൂഢന്‍; കുതിരയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു നാല്‍ക്കാലിമൃഗം
Bandstand
കൂടാരം; വാദ്യം വായിക്കാന്‍ കെട്ടുന്ന താല്‍ക്കാലിക കൂടാരം
Barricade
തടസ്സമുണ്ടാക്കാനായി കെട്ടുന്ന വേലി; മാര്‍ഗ്ഗം നിരോധിക്കുക; കോട്ട കെട്ടുക; വഴിമുടക്കാനുള്ള താല്‍ക്കാലിക പ്രതിരോധക്കോട്ട; വേലി; ശത്രുക്കളുടെ ആഗമനം നിരോധിക്കാന്‍ തത്‌കാലത്തേയ്‌ക്കു നിര്‍മ്മിച്ച തടസ്സം; മാര്‍ഗ്ഗ വിഘ്‌നം വരുത്തുക; തടസ്സം ചെയ്യുക; വഴി അടയ്‌ക്കുക; താല്‍ക്കാലികമായി നിര്‍മിച്ച തടസ്സം; പ്രതിരോധനിര
Bastinado
വടികൊണ്ട്‌ ഉള്ളംകാലില്‍ പ്രഹരിക്കല്‍
Bellwether
കാലിക്കൂട്ടത്തെ നയിക്കുന്ന മണി കെട്ടിയ കാലി; ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതിന്റെ അടയാളം
Booth
പ്രത്യേകാവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന മുറി; പന്തല്‍; ബൂത്ത്‌; പ്രത്യേകാവശ്യങ്ങള്‍ക്കായി മറച്ചു കെട്ടിയ ചെറിയ പുര; താത്കാലികമായി കെട്ടിയുണ്ടാക്കുന്ന പുര; ചെറ്റപ്പുര; ചെറിയ താത്‌കാലിക താവളം; വോട്ടു ചെയ്യാന്‍ മറച്ചിരിക്കുന്ന സ്ഥലം
Bovine
കാളയെസംബന്ധിച്ച; കന്നുകാലികളെ സംബന്ധിച്ച; ബുദ്ധിശൂന്യമായ
Boyfriend
പെണ്‍കിടാവിന്റെ താല്‍ക്കാലിക തോഴന്‍
Breed
സന്താനമുണ്ടാക്കുക; വംശം; മാതിരി; പ്രസവിക്കുക; ജനിപ്പിക്കുക; വര്‍ഗ്ഗം; പെറ്റു വളര്‍ത്തുക; ഗണം; ജന്മം കൊടുക്കുക; തരം; ഇനം; പെറ്റുവളര്‍ത്തിയ വളര്‍ത്തുക; വളര്‍ത്തുക; പോറ്റുക; കന്നുകാലികളെ പോറ്റുക; വളര്‍ത്തിയെടുക്കുക; ജാതി
Calico
ചീട്ടിത്തുണി; പരുത്തിത്തുണി; കാലിക്കോതുണി; കാലിക്കോ തുണി
Camp
സമരഘട്ടം; കൂടാരം; പാളയം; പട്ടാളജീവിതം; തമ്പടിക്കുക; താവളം; താല്‍ക്കാലിക പാര്‍പ്പിടം; താവളമടിക്കുക; തവളമടിക്കുന്ന യാത്രക്കാര്‍; തമ്പ്‌; പട്ടാളത്താവളം; പാളയമടിക്കുക; പാളയം അടിക്കുക; പടവീട്‌; ഒരു പാര്‍ട്ടിയിലോ സിദ്ധാത്തിലോ വിശ്വസിക്കുന്നവര്‍; നിര്‍ദ്ദിഷ്‌ട പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈന്യം; ശിബിരം
Caretaker
സംരക്ഷകന്‍; മേല്‍നോട്ടക്കാരന്‍; താത്കാലിക നിയന്ത്രണാധികാരമുള്ള
Casual
മുന്‍വിചാരിക്കാത്ത; ആകസ്മികമായ; താല്‍ക്കാലികമായ; ആകസ്‌മികമായ; യാദൃശ്ചികം; ക്രമമില്ലാത്ത; നിനയ്‌ക്കാത്ത; യാദൃച്ഛികമായ; അനിശ്ചിതമായ; ആഗന്തുകമായ
Cattle
കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങള്‍; ആടുമാട്‌ മുതലായ നാല്‌ക്കാലി മൃഗങ്ങള്‍; ആടുമാട്‌ മുതലായ നാലക്കാലിമൃഗങ്ങള്‍; കന്നുകാലികള്‍; കന്നുകാലി പ്രജനനം; ആടുമാടുകള്‍
Cattle Plague
കന്നുകാലികളെ ബാധിക്കുന്ന പകര്‍ച്ചവ്യാധി
Cattle-shed
കാലിത്തൊഴുത്ത്‌
Chaff
നിസ്സാരവസ്‌തു; നല്ലതില്‍ നിന്നു ചീത്ത വേര്‍പ്പെടുത്തികൊടുക്കുക; തമാശ പറയുക; പരിഹസിക്കുക; പതിര്‌; കളിവാക്ക്; കളിയാക്കുക; കളിവാക്ക്‌; നിസ്സാരവസ്തു; ഉമി; കളി പറയുക; കാലിത്തീറ്റയ്‌ക്കായി മുറിച്ചുണങ്ങിയ പുല്ലും ധാന്യച്ചെടികളുടെ തണ്ടും; വയ്ക്കോല്‍
Random Fonts
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
ML High Bangla Font
ML High
Download
View Count : 17914
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18468
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34550
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14279
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17113

close