English to Malayalam Dictionary: ക്ഷണം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Lazy Susan
തീന്‍മേശയുടെ നടുക്കായി ഭക്ഷണസാധനങ്ങള്‍ വയ്‌ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
Aberrant
വിലക്ഷണമായ; വഴിതെറ്റിയ; ക്രമവിരുദ്ധമായ; വ്യതിചലിച്ച; അപഭ്രംശം സംഭവിച്ച; അംഗീകരിക്കാനാവാത്ത; പതിവില്ലാത്ത
Abnormal
അസാധാരണമായ; വിലക്ഷണമായ; ക്രമവിരുദ്ധമായ; വിചിത്രമായ; പതിവില്ലാത്ത; വിപരീതമായ
Acid Test
ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം; അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
Acrimony
കാഠിന്യം; വികാരപാരുഷ്യം; ക്രൂരവാക്ക്‌; പെരുമാറ്റത്തിലേയും മറ്റും തീക്ഷണത; രൂക്ഷത
Additive
ഭക്ഷണപദാര്‍ത്ഥത്തോടും മറ്റും ചെറിയ അളവില്‍ ചേര്‍ക്കുന്ന വസ്‌തു; കൂടുതലായി വരുന്ന
Aegis
സംരക്ഷണം; ആഭിമുഖ്യം; പാലനം
After-taste
അനുരസം; ഭക്ഷണാനന്തരം ഉണ്ടാകുന്ന സ്വാദ്‌
Afters
ഭക്ഷണത്തിലെ പ്രധാന ഇനങ്ങള്‍ കഴിഞ്ഞ്‌ അവസാനത്തെ മധുരമുള്ള ഇനം
Ahem
ശ്രദ്ധ ക്ഷണിക്കുവാനുള്ള അരച്ചുമ; മുരടനക്കുന്ന ശബ്‌ദം
Air Cover
പോര്‍വിമാനങ്ങള്‍കൊണ്ടു സംരക്ഷണം നല്‍കല്‍
Aliment
സുഖക്കേട്; ഭക്ഷണം
All Found
താമസവും ഭക്ഷണവും സൗജന്യമായ
Ambrosia
രുചിയും സുഗന്ധവുമുള്ള വസ്‌തു; അമൃതം; ദേവന്‍മാരുടെ ഭക്ഷണം; രുചിയുള്ള
Amenable
വഴങ്ങുന്നത്; എളുപ്പം നയിക്കാവുന്ന; ഉത്തരവാദിത്വമുളള; പരീക്ഷണവിധേയമാക്കാവുന്ന; വിധേയമാക്കാവുന്ന; ഉത്തരവാദിയായ; നിയന്ത്രിക്കാവുന്ന; അധീനമായ; വശംവദനായ; കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള
Animal Husbandry
കന്നുകാലി വളര്‍ത്തല്‍; മൃഗസംരക്ഷണം
Antic
വിചിത്രമായ; ഹാസ്യജനകമായ; കോമാളിത്തം; വിലക്ഷണമായ
Apepsy
ഭക്ഷണം ദഹിക്കുന്നതിന്‌ആവശ്യമായ പ്രക്രിയകള്‍ക്ക്‌നേരിടുന്ന തടസ്സം
Apercu
സൂചന; അല്‍പദര്‍ശനം; അര്‍ദ്ധവീക്ഷണം
Apparatus
പരീക്ഷണ സാമഗ്രി; ഉപകരണങ്ങള്‍; ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണം; പണിക്കോപ്പ്‌; യന്ത്രം; പരീക്ഷണസാമഗ്രി
Appetite
അഭിരുചി; വാഞ്ച്‌ഛ; ഭക്ഷണേച്ഛ; വിശപ്പ്‌; വിശപ്പ്; ആസക്തി; ഭോഗേച്ഛ; തൃഷ്ണ; ശാരീരികാവശ്യം നിറവേറ്റാനുളള ആഗ്രഹം; അഭിലാഷം
Ardent
ഉത്സാഹമുള്ള; തീക്ഷണമായ; അത്യസക്തിയുള്ള; ഉത്‌ക്കടമായ; ജ്വലിക്കുന്ന
Ardently
തീക്ഷ്‌ണതയോടെ; അത്യാസക്തി; തീവ്രത; തീക്ഷണത
Ardor
അതിയായ ഔത്സുക്യം; വികാരതീക്ഷണത; തീവ്രത; വികാരതീക്ഷ്‌ണത; തീവ്രവികാരം; രൂക്ഷത; അഭിനിവേശം; ഔത്സുക്യം
Ardour
അതിയായ ഔത്സുക്യം; ഉത്സാഹം; വികാരതൈക്ഷണ്യം; ഭയങ്കരമായ ചൂട്‌
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22388
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close