English to Malayalam Dictionary: ചിത്രങ്ങള്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Art Work
അച്ചടിച്ച പുസ്‌തകത്തില്‍ ചേര്‍ക്കുന്ന ചിത്രങ്ങള്‍
Block
തടിക്കഷണം; ശിലാഖണ്‌ഡം; ഇരിപ്പിടങ്ങളുടെ നിര; കുറ്റി; തടിക്കട്ട; വട്ട്‌; ഇന്‍പുട്ടിലും ഔട്ട്‌പുട്ടിലും ഒരു പ്രത്യേക ഘടകമായി കൈകാര്യം ചെയ്യപ്പെടുന്ന സമാനസ്വഭാവമുള്ള ഇനങ്ങളുടെ ഒരു കൂട്ടം; ആണി; ബ്ലോക്കുണ്ടാക്കുക; തടസ്സം; ചിത്രങ്ങള്‍ അച്ചടിക്കാനുള്ള ഫലകം; ഗോലി; അച്ചടിക്കുള്ള ബ്ലോക്കുണ്ടാക്കുക; തടയുക; തടസ്സപ്പെടുത്തുക; കെട്ടിടസമൂഹം; കട്ട; മറയ്‌ക്കുക; പിന്‍കുറ്റി
Censor
നീക്കം ചെയ്യുക; ഗ്രന്ഥപ്രസിദ്ധീകരണ പരിശോധകന്‍; അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാല്‍ പുസ്‌തകങ്ങള്‍ , ചലച്ചിത്രങ്ങള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍ മുതലായവ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിക്കാനുള്ള അധികാരി; ഗുണദോഷ വിവേചകന്‍; ചലചിത്ര സെന്‍സര്‍; അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാല്‍ പുസ്‌തകങ്ങള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍ മുതലായവ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിക്കുക; ചലച്ചിത്ര സെന്‍സര്‍; സെന്‍സര്‍ ചെയ്യുക
Cine-camera
സിനിമാ ക്യാമറ; ചലച്ചിത്രക്യാമറ; ചലച്ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള ക്യാമറ
Embroider
വസ്ത്രങ്ങളില്‍ ചിത്രത്തയ്യല്‍വേല ചെയ്യുക; ചിത്രങ്ങള്‍ തുന്നിയുണ്ടാക്കുക; വസ്‌ത്രങ്ങളില്‍ ചിത്രത്തയ്യല്‍ വേല ചെയ്യുക; പുഷ്‌പങ്ങളും മറ്റും തുന്നിയുണ്ടാക്കുക; ചിത്രത്തയ്യല്‍ വേല ചെയ്യുക
Figured
ചിത്രങ്ങള്‍കൊണ്ട്‌ അലങ്കരിച്ച; അലംകൃതമായ
Gif
ഗ്രാഫിക്‌ ഇന്റര്‍ചെയിഞ്ച്‌ ഫോര്‍മാറ്റ്‌; കമ്പ്യൂട്ടറിലെ ചിത്രങ്ങള്‍ കാര്യക്ഷമതയോടെ വിനിമയം ചെയ്യുന്നതിനുള്ള സംവിധാനം
Graphic Card
മദര്‍ബോര്‍ഡില്‍ നിന്നും മോണിറ്ററിലേക്ക്‌ ചിത്രങ്ങള്‍ അയക്കുവാനുള്ള സംവിധാനം
Landscaping
പ്രകൃതി ചിത്രങ്ങള്‍ വരയ്‌ക്കുക
Modeling Artist
പരസ്യചിത്രങ്ങള്‍ക്കു വേണ്ടിയുള്ള നടനോ നടിയോ; മോഡലിംഗ്‌ ആര്‍ട്ടിസ്റ്റ്‌
Movies
സിനിമ; ചലച്ചിത്രം; ചലച്ചിത്രങ്ങള്‍
Photoshop
ചിത്രങ്ങള്‍ മോടി കൂട്ടാനും മറ്റും ലോക വ്യാപകമായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
Pictorial
ചിത്രത്തില്‍ രേഖപ്പെടുത്തിയ; ചിത്രാപമസുന്ദരമായ; സജീവമായ; ചിത്രങ്ങളോടുകൂടിയ ആനുകാലിക പ്രസിദ്ധീകരണം; പടങ്ങള്‍ വരച്ചു വിശദീകരിച്ച; ചിത്രങ്ങള്‍ക്കൊണ്ടലങ്കരിച്ച; ചിത്രാത്മകമായ; ചിത്രമാസിക; മനോഹരമായ; ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ച; ചിത്രവിഷയകമായ; ചിത്രവാരിക; സചിത്രമായ; ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച
Portraiture
സുവര്‍ണ്ണനം; ആലേഖ്യം; ചിത്രം വരയ്‌ക്കല്‍; ചിത്രകല; ചിത്രങ്ങള്‍
Scrapbook
ചിത്രങ്ങള്‍, വാര്‍ത്താനുറുങ്ങുകള്‍ എന്നിവ വെട്ടിയൊട്ടിക്കുന്ന പുസ്‌തകം
Signage
ചിഹ്നങ്ങള്‍, അടയാള വാക്കുകള്‍, ചിത്രങ്ങള്‍, പ്രതീകങ്ങള്‍ തുടങ്ങിയവ
Thaumatrope
കറക്കുമ്പോള്‍ രണ്ടു ചിത്രങ്ങള്‍ ഒന്നാവുന്ന പ്രതീതി ഉളവാക്കുന്ന ഒരു കളിപ്പാട്ടം
View Port
കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ ചിത്രങ്ങള്‍ സ്‌ക്രീനില്‍ കാണുന്നതിന്‌ പ്രത്യേകമായി തിരിച്ചിട്ടുള്ള സ്‌ക്രീനിന്റെ ഭാഗം
X-ray
എക്‌സ്‌റേ ഉപയോഗിച്ച്‌ ഫോട്ടോ എടുക്കുക; ഖരപദാര്‍ത്ഥങ്ങളെ തുളച്ചുകയറുന്ന ഹ്രസ്വതരംഗരശ്മി; അദൃശ്യാലക്തിക കിരണം; എക്‌സ്‌റേ ഉപയോഗിച്ച്‌ ചികിത്സിക്കുക; എക്‌സ്‌റേ ഫോട്ടോ; പരിശോധിക്കുക; എക്സറേ; ശരീരാന്തരചിത്രമെടുക്കുക; ചില പ്രത്യേക കിരണങ്ങളുടെ സഹായത്താല്‍ എടുക്കുന്ന ചിത്രങ്ങള്‍; എക്‌സറേ
Zoom In
ചിത്രങ്ങള്‍ അടുത്തായി കാണുവാനായി ക്യാമറ ക്രമീകരിക്കുക
Zoom Lens
വിദൂരതയിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറയിലുപയോഗിക്കുന്ന ലെന്‍സ്‌
Random Fonts
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199274
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17127
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505151
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16332
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676

close