English to Malayalam Dictionary: തകരാറും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bulimia
മാനസികത്തകരാറുമൂലം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണത; അത്യാര്‍ത്തി; അടങ്ങാത്ത വിശപ്പ്‌
Bulimy
മാനസികത്തകരാറുമൂലം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണത; അത്യാര്‍ത്തി
Dementia
ഓര്‍മ്മശക്തിയില്ലായ്‌മ; മാനസികമായ തകരാറുകൊണ്ടുണ്ടാകുന്ന ഏതുതരം ഉന്‍മാദവും; മതിഭ്രമം; ചിത്തഭ്രമം; ബുദ്ധിഭ്രംശം; മേധാക്ഷയം; മറവിരോഗം; ഉന്മാദം
Diagnosis
രോഗനിര്‍ണ്ണയം; രോഗനിര്‍ണ്ണയം; കമ്പ്യൂട്ടര്‍ പാര്‍ട്‌സുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക; രോഗലക്ഷണ പ്രതിപാദനശാസ്ത്രം; കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിച്ച്‌ വിശദീകരിക്കുക; ലക്ഷണങ്ങള്‍കണ്ടു രോഗം നിര്‍ണ്ണയിക്കല്‍; രോഗ നിര്‍ണ്ണയം; ലക്ഷണം കൊണ്ട്‌ രോഗം നിര്‍ണ്ണയിക്കല്‍
Diagnostic Programme
കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ തകരാറുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം
Down Time
തകരാറുമൂലമോ സര്‍വ്വീസിംഗിനുവേണ്ടിയോ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുന്ന സമയം
Hang Up
പ്രോഗ്രാമിലെ എന്തെങ്കിലും തകരാറുമൂലം അപ്രതീക്ഷിതമായി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുന്ന അവസ്ഥ; തടസ്സപ്പെടുത്തുക; മാറ്റിവെയ്‌ക്കുക; ഫോണ്‍ താഴെവയ്‌ക്കുക
Neurosis
നാഡീവ്യൂഹത്തിലെ തകരാറുമൂലമുണ്ടാകുന്ന മാനസിക രോഗം; ഞരമ്പുരോഗം
Pancake Landing
തകരാറുമൂലം വിമാനം ഇടിച്ചിറക്കുക
Problem Diagnosis
കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍ സംബന്ധവും സോഫ്‌ട്‌വെയര്‍ സംബന്ധവുമായ തകരാറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം
Rowdy
കലഹകാരിയായ; തകരാറുള്ള; കലഹകാരി; അമളിയുള്ള; വഴക്കാളി; വഴക്കുകാരന്‍; അധമന്‍; വഴക്കാളിയായ; ചട്ടമ്പി; ഒച്ചപ്പാടും ബഹളവും നിറഞ്ഞ
Safe Mode
പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്‌ട്‌ വിന്‍ഡോസ്‌ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വരുമ്പോള്‍ അത്ര വലുതല്ലാത്ത പ്രവര്‍ത്തനശേഷിയോടുകൂടി വിന്‍ഡോസ്‌ പ്രവര്‍ത്തിപ്പിക്കാന്‍ കമ്പ്യൂട്ടര്‍ അനുവദിക്കുന്ന അവസ്ഥ
Servo
യന്ത്രപ്രവര്‍ത്തനത്തില്‍ തകരാറുകള്‍ കണ്ടുപിടിച്ച്‌ സ്വയം തിരുത്തുന്ന ഉപകരണം
Speech Therapy
സംഭാഷണത്തിനുണ്ടാകുന്ന തകരാറുകള്‍ക്കുള്ള ചികിത്സ
Strong Stomach
എളുപ്പത്തില്‍ തകരാറുപറ്റാത്ത കുടല്‍
Turbulent
കലഹകാരിയായ; ഇളക്കിമറിക്കുന്ന; കലഹോല്‍സുകമായ; കുഴപ്പമായ; കലക്കിമറിക്കുന്ന; ഉദ്ധാമമായ; കലഹമുണ്ടാക്കുന്ന; അക്രമമായ; കോപിച്ച; ഇളകിയ; തകരാറുണ്ടാക്കുന്ന; കലഹിക്കുന്ന; പ്രക്ഷുബ്‌ധമായ
Random Fonts
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217606
MalOtf Bangla Font
MalOtf
Download
View Count : 15561
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
Malayalam Bangla Font
Malayalam
Download
View Count : 23248
Manorama Bangla Font
Manorama
Download
View Count : 55833
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40005
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16166

close