English to Malayalam Dictionary: തൊപ്പം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Beret Cap
ഉയര്‍ന്ന പോലിസുദ്യോഗസ്ഥരും ചില പട്ടാള ഉദ്യോഗസ്ഥരും ധരിക്കുന്ന, തുണികൊണ്ട്‌ നിര്‍മ്മിക്കപ്പെട്ട ഒരിനം വട്ടത്തിലുള്ള തൊപ്പി. ഇത്‌ കുറച്ച്‌ ചെരിച്ചാണ്‌ തലയില്‍ ധരിക്കുക
Bonnet
അരുകില്ലാത്ത തൊപ്പി; സ്‌ത്രീകളുടെ തൊപ്പി; ബോണറ്റ്‌; സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒരുതരം തൊപ്പി; വാഹനങ്ങളുടെ എഞ്ചിന്‍ കവര്‍; മോട്ടോര്‍ വാഹനങ്ങളിലെ യന്ത്രഭാഗങ്ങളുടെ മൂടി; മോട്ടോര്‍കാറിന്റെ യന്ത്രമൂടി
Cap
തൊപ്പി; അഗ്രഭാഗം മൂടുക; മകുടം; സ്ഥാനത്തൊപ്പി; പൂര്‍ണ്ണമാക്കുക; ശിരോവസ്ത്രം; അടയ്‌ക്കുക; മൂടിയിടുക; മേല്‍മൂടി; കൊടുമുടി; തൊപ്പി; തൊപ്പി ധരിക്കുക; തൊപ്പിയുടെ ആകൃതിയിലുള്ള മുടി; തൊപ്പി ധരിപ്പിക്കുക; ശിരോവസ്‌ത്രം; അഗ്രഭാഗം
Dolmen
തൊപ്പിക്കല്ല്; പുരാതനമായ ശവകുടീരം
Fez
തുര്‍ക്കികള്‍; തുര്‍ക്കിത്തൊപ്പി; തുര്‍ക്കിത്തൊപ്പി; തുര്‍ക്കീത്തൊപ്പി
Galericulate
തൊപ്പി കൊണ്ടെന്ന പോലെ മൂടിയത്
Hat
തൊപ്പി; ശിരോഭൂഷണം; പദവി; തൊപ്പി; ഒരാളുടെ തൊഴില്‍; ശിരസ്ത്രാണം
Helmet
ലോഹനിര്‍മ്മിതത്തൊപ്പി; ശിരോകവചം; പടത്തൊപ്പി; പടത്തൊപ്പി; ലോഹനിര്‍മ്മിതത്തൊപ്പി; ഹെല്‍മറ്റ്‌
Milliner
സ്‌ത്രീകള്‍ക്കുള്ള തൊപ്പികളും മറ്റും നിര്‍മ്മിക്കുന്ന വന്‍; സ്‌ത്രീകളുടെ വേഷങ്ങള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന ആള്‍; സ്ത്രീകളുടെ തൊപ്പിയും മറ്റും നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന ആള്‍
Muffler
കഴുത്തില്‍ ചുറ്റുന്ന കമ്പിളി; കഴുത്തില്‍ ചുറ്റുന്ന കന്പിളി; ചെവിമൂടിത്തൊപ്പി; ചെവിമൂടിത്തൊപ്പി; കമ്പിളി ആവരണം
Plume
ശിഖ; പീലി; ഞെളിയുക; ബഹിര്‍ഭാഗം; പൂട; അലങ്കാരത്തൂവല്‍; തൂവല്‍; ശിരോലങ്കാരം; പദവി ചിഹ്നം; ചിറക്‌; തൂവല്‍ക്കൂട്ടം; തൊപ്പ്; ഗര്‍വ്വിക്കുക; ശൃംഗാരപ്പീലി; പര്‍ണ്ണം
Tarpaulin
താര്‍പ്പായ; തര്‍പ്പായി; കീല്‍പടം; നാവികന്‍; താര്‍പ്പായി; കൂടാരം കെട്ടാനും സാധനങ്ങള്‍ നനയാതെ പൊതിഞ്ഞു സൂക്ഷിക്കാനും ഉപയോഗിക്കുന്ന കീലുചേര്‍ത്ത കട്ടിത്തുണി; മുക്കുവരും നാവികരും മറ്റും അണിയുന്ന വെളളം പിടിക്കാത്ത കട്ടിത്തുണിത്തൊപ്പി; ടാര്‍പാളിന്‍; കീലുപൂശിയ പായ്‌; മെഴുകുതുണി; ജലം കടക്കാത്ത തുണി
Topee, Topi
തൊപ്പി
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47095
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33930
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18274
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637072

close