English to Malayalam Dictionary: നിറുത്തല്‍)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Armistice
തല്‍ക്കാല സന്ധി; താല്‍ക്കാലിക യുദ്ധവിരാമം; വെടിനിര്‍ത്തല്‍; യുദ്ധം നിര്‍ത്തല്‍; യുദ്ധവിരാമ ഉടമ്പടി; യുദ്ധം നിറുത്തല്‍; യുദ്ധത്തില്‍ താത്കാലിക സന്ധി; തല്‍ക്കാലിക യുദ്ധവിരാമം; യുദ്ധവിരാമം
Check
പരിശോധിച്ച് ഉറപ്പുവരുത്തുക; വിഘ്‌നം; അരശ്‌ (ചതുരംഗക്കളിയില്‍); പെട്ടെന്ന്‌ നിറുത്തുക; പരിശോധിക്കുക; ഒത്തുനോക്കുക; ചതുരം കൊണ്ടുള്ള രൂപമാതൃക; നിയന്ത്രണം; ശരിയാണോ എന്ന്‌ സൂക്ഷ്‌മമായി പരിശോധിക്കുക; പെട്ടെന്നുള്ള നിറുത്ത്‌; നിയന്ത്രിക്കുന്ന വസ്‌തുവോ വ്യക്തിയോ; നിര്‍ണ്ണയിക്കുക; തടസ്സം; താല്‍കാലിക വിരാമം; പെട്ടെന്നുള്ള നിറുത്തല്‍; നിയന്ത്രിക്കുക; ശരിഅടയാളം; കളങ്ങള്‍; ശാസിക്കുക; പ്രതിബന്ധം; ചതുരംഗക്കളിയില്‍ പരാജയപ്പെടുക; തടയുക; ചെറുക്കുക
Closure
അവസാനിപ്പിക്കല്‍; സമാപനം; വാദപ്രതിവാദം അവസാനിപ്പിക്കല്‍; നിറുത്തല്‍; അവസാനം; പരിസമാപ്തി; നിര്‍ത്തല്‍; അടച്ചു പൂട്ടല്‍; സമാപ്‌തി; പര്യവസാനം
Congestion
ജനബാഹുല്യം; കെട്ടി നിറുത്തല്‍; തിങ്ങി നിറഞ്ഞ അവസ്ഥ; സാന്ദ്രത; തിങ്ങിനിറഞ്ഞ; കമ്പ്യൂട്ടർ സംവിധാനത്തിന്റെ കഴിവിൽ കൂടുതലായി വാര്‍ത്താ വിനിമയത്തിനും,പ്രവര്‍ത്തനത്തിനുമുള്ള ആവശ്യങ്ങൾ വർധിക്കുമ്പോൾ സംജാതമാകുന്ന അവസ്ഥ.; നിബിഡത; തിക്കുംതിരക്കും
Disposition
ചീത്തവൃത്തി; വ്യവസ്ഥ; സേനയെ ആക്രമണത്തിനു തയ്യാറാക്കി നിറുത്തല്‍; സജഗുണം; നിര്‍വ്വഹണം; ഏര്‍പ്പാട്‌; സ്വഭാവം; പ്രകൃതം; മനോഭാവം; സഹജഗുണം; സ്ഥാനം; ക്രമീകരിക്കല്‍; ക്രമവിധാനം
Halt
നില്‍ക്കുക; നില്‍ക്കുകമാറാക്കുക; വിരാമം; നിറുത്തുക; നില്പ്; താമസിക്കുക; ഏതെങ്കിലും പ്രത്യേക നിര്‍ദ്ദേശത്തിനനുസൃതമായി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥ; നിറുത്തി വയ്‌ക്കുക; മുടന്തുള്ള ഗതിവികലമായ; തങ്ങുക; പ്രയാണഭംഗം; തങ്ങല്‍; വിരമിക്കല്‍; വിശ്രാന്തി; നിറുത്തല്‍; മാര്‍ച്ച്‌ നിറുത്തല്‍
Intermission
വിരാമം; തല്‍ക്കാലശമനം; ഇടവേള; നിറുത്തല്‍
Lockout
പണിനിറുത്തല്‍; വ്യാവസായിക തര്‍ക്കത്തിനിടെ അധികാരികള്‍ തൊഴിലാളികളെ പണിസ്ഥലത്ത്‌ കയറ്റാത്ത നടപടി
Maintenance
ഉപജീവനമാര്‍ഗ്ഗം; അറ്റകുറ്റപ്പണി നടത്തി നിലനില്‍ക്കല്‍; നിലനിറുത്തല്‍; ആലംബനം; സംരക്ഷണം; കാലക്ഷോപമാര്‍ഗം; നിര്‍വഹണം; ജീവനാംശം; ധാരണം; കാലക്ഷേപമാര്‍ഗം; പരിപാലനം; ഉപജീവനം
Pause
സന്ദേഹിക്കുക; അടങ്ങുക; ഇടവേള; മടിക്കുക; നിലയ്‌ക്കുക; വിരാമം; തല്‍ക്കാലവിരാമം; നിന്നുപോകുക; സന്ദേഹിക്കാനിടവരുത്തുക; താത്‌കാലികമായുള്ള നിറുത്തല്‍; ഇട; താല്‍ക്കാലികമായി നിറുത്തല്‍; നിറുത്തുക; തത്‌കാലത്തേക്ക്‌ നിറുത്തുക; തല്‍ക്കാലം വിരമിക്കുക; നൈമിഷിക നിശ്ശബ്‌ദത
Respite
അവധി; ഇളവ്‌; സ്വൈരം; ഒഴിവാക്കുക; വിരാമം; മരണശിക്ഷ നിറുത്തി വയ്‌ക്കല്‍; വിശ്രമം; ചെറുവിരാമം; വിശ്രമിക്കുക; ശിക്ഷയും മറ്റും നിറുത്തിവെക്കുക; സ്വസ്ഥത; ഇളവ്; വിശ്രാന്തി; നിറുത്തല്‍; താല്‍ക്കാലികമായ വിളംബം
Steerage
കപ്പലില്‍ താണതരം യാത്രക്കാര്‍ക്കുപയോഗിക്കാവുന്ന അധോഭാഗം; ചുക്കാന്‍ പിടിച്ചു നടത്തല്‍; ഗതിനിയന്ത്രണം; ഭരണം നടത്തല്‍; ചുക്കാന്‍പിടിച്ചുനിറുത്തല്‍; ഗതിനിയന്ത്രണോപകരണം
Stoppage
താമസ്സം; നിന്നുപോകല്‍; തടസ്സം; നിന്നുപോകല്‍; പ്രതിബന്ധം; താമസം; വിരമിക്കല്‍; നിറുത്തല്‍
Withdrawal
തിരിച്ചെടുക്കല്‍; വാക്കുപിന്‍വലിക്കല്‍; പിന്‍വാങ്ങല്‍ ശീലം നിറുത്തല്‍; പിന്മാറല്‍; പിന്‍വലിക്കല്‍; മടക്കിവാങ്ങല്‍; മിണ്ടാതിരിക്കല്‍; മൗനമവലംബിക്കല്‍; നിറുത്തലാക്കല്‍
Random Fonts
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
ML High Bangla Font
ML High
Download
View Count : 17913
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
Rachana Bangla Font
Rachana
Download
View Count : 237098
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30095

close