English to Malayalam Dictionary: പൂക്കള്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Anemone
നക്ഷത്രാകൃതിയിലുള്ള പൂക്കള്‍ വിരിയുന്ന ഒരിനം ചെറിയ ചെടി
Five Flowers
പഞ്ചപുഷ്‌പങ്ങള്‍; അഞ്ചുപൂക്കള്‍
Floral
പൂക്കള്‍കൊണ്ടുണ്ടാക്കിയ; പൂക്കള്‍ കൊണ്ടുണ്ടാക്കിയ; പുഷ്‌പസംബന്ധിയായ; പുഷ്‌പത്തിന്റെ; പുഷ്പങ്ങളെ സംബന്ധിച്ച; വൃക്ഷവിവരണം സംബന്ധിച്ച; പുഷ്പത്തിന്‍റെ; സസ്യജാലത്തെ സംബന്ധിച്ച; പുഷ്പാലംകൃതമായ
Flower
പൂവ്; യൗവനശ്രീ; പുഷ്‌പിക്കല്‍; പൂ; പുഷ്‌പിതമാകുക; പുഷ്‌പിക്കുക; പൂവ്‌; ഫലസൂനം; പൂച്ചെടി; ശ്രഷ്‌ഠഭാഗം; ശബ്‌ദാലങ്കാരം; പുഷ്‌പകാലം; ഉത്തമാംശം; പൂക്കുക; മലര്‍; ഏറ്റവും നല്ല ഭാഗം; വികസിക്കുക; പൂക്കള്‍; പുഷ്‌പം; സമൃദ്ധമാകുക; വര്‍ദ്ധിക്കുക; പുഷ്പം; ഫുല്ലമാകുക; കണ്ണായ ഭാഗം
Flower Children
ശാന്തിയുടെ പ്രതീകമായി പൂക്കള്‍ കൊണ്ടുപോകുന്ന കുട്ടികള്‍
Flower People
ശാന്തിയുടെ പ്രതീകമായി പൂക്കള്‍ കൊണ്ടുപോകുന്നവര്‍
In Flowers
പുഷ്‌പിക്കുക; പൂക്കള്‍ വിടരുന്ന അവസ്ഥയില്‍
Into Flowers
പൂക്കള്‍ വിടരുന്ന അവസ്ഥയില്‍
Lilies
ആമ്പല്‍പ്പൂക്കള്‍
Rhododendron
ചുവപ്പ്, വയലറ്റ് നിറങ്ങളിലുള്ള പൂക്കള്‍ പിടിക്കുന്ന ഒരു കുറ്റിച്ചെടി
Rosy
റോസാപ്പൂക്കള്‍ നിറഞ്ഞ; പനിനീര്‍പ്പൂഗന്ധമുളള; ചുവന്ന; അരുണാഭയുളള; അരുണാഭമായ; റോസാപുഷ്‌പം പോലുള്ള
Still-life
നിര്‍ജ്ജീവവസ്‌തുചിത്രം; പൂക്കള്‍, പഴങ്ങള്‍ തുടങ്ങിയ അചേതന വസ്‌തുക്കളുടെ ചിത്രം
Wristlet
കണങ്കൈയില്‍ കെട്ടാനുപയോഗിക്കുന്ന പട്ട; പൂക്കള്‍കൊണ്ടോ മുത്തുമാലകൊണ്ടോ; വള; കങ്കണം; തുണികൊണ്ടോ; ഒരു കൈയുറയെ കൈത്തണ്ടയോടു ചേര്‍ത്തുകെട്ടാനുപയോഗിക്കുന്ന ഇലാസ്തികബന്ധനം
Random Fonts
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975205
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47092
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384920

close