English to Malayalam Dictionary: മുഴുവന്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

All
എല്ലാ; ആകെ; സര്‍വ്വം; ആകപ്പാടെ; സമസ്‌തം; സര്‍വം; തികച്ചും; നിശ്ശേഷമായ; ഒക്കെ; സമസ്തം; വളരെ; എപ്പോഴും; എല്ലാം; എന്തെങ്കിലും; മുഴുവന്‍; സകല; പൂര്‍ണ്ണമായും; വീതം (കളിയിലെ സ്‌കോര്‍); പൂര്‍ണ്ണമായി; അഖില; എല്ലാവരും
All Night
രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന
All The Way
മുഴുവന്‍ ദൂരവും
All-in
സമഗ്രമായ; തളര്‍ന്ന; മുഴുവന്‍
Anasarca
കൂടുതല്ലായും ഹൃദ്രോഗികളില്‍ കണ്ടു വരുന്ന ശരീരം മുഴുവന്‍ നീര് വരുന്ന ഒരു രോഗാവസ്ഥ
Caboodle
മുഴുവന്‍ എണ്ണം
Chain Printer
ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒറ്റ തവണ കൊണ്ട്‌ പ്രിന്റ്‌ ചെയ്യാന്‍ കഴിവുള്ള പ്രിന്റര്‍
Clean Shaven
മുഖരോമം മുഴുവന്‍ ക്ഷൗരം ചെയ്‌തു നീക്കിയ
Clear
വിശദമായ; വൃത്തിയായി; പ്രസന്നമായ; തെളിയുക; വ്യക്തമായി; വൃത്തിയാക്കുക; സ്‌പഷ്‌മാക്കുക; കടം വീട്ടുക; ജാഗ്രതയുള്ള; വിവേകമുള്ള; തെളിഞ്ഞ; മങ്ങലില്ലാത്ത; കുറ്റവിമുക്തനാക്കുക; മുഴുവന്‍; എടുത്തു മാറ്റുക; വ്യക്തമാക്കുക; സ്‌പഷ്‌ടമായ; നിര്‍ദ്ദോഷ; സൂക്ഷ്‌മബുദ്ധിയായ; ചില പ്രോഗ്രാമിംഗ്‌ ഭാഷകളില്‍ സ്‌ക്രീനില്‍ കാണുന്ന ഡാറ്റകള്‍ മുഴുവന്‍ മായ്‌ക്കുന്നതിനായി ഉപയോഗിക്കുന്നു; വ്യക്തമായ; ശുഭ്രമായ; ഉജ്ജ്വലമായ
Come Round
അനുകൂലമായിത്തീരുക; തുടുരെയുണ്ടാകുന്ന സുഖാനുഭവം; പ്രകൃതിയുടെ മുഴുവന്‍ വ്യാപ്‌തിയിലും
Deciduous Trees
ഇലകള്‍ മുഴുവന്‍ പൊഴിക്കുകയും പിന്നീടു തളിര്‍ക്കുകയും ചെയ്യുന്ന വൃക്ഷങ്ങള്‍
Detailed
കൂലങ്കഷമായ; സമഗ്രമായ; മുഴുവന്‍ വിവരങ്ങളമുടങ്ങിയ; സവിസ്‌തരമായ
Devote
ദൈവികകാര്യങ്ങള്‍ക്കായി നീക്കി വയ്‌ക്കുക; വിനിയോഗിക്കുക; വിനിയോഗിക്കുക; ദൈവികകാര്യങ്ങള്‍ക്കായി നീക്കി വയ്ക്കുക; മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുക; സമര്‍പ്പിക്കുക; ഉഴിഞ്ഞുവയ്ക്കുക; ശ്രദ്ധിക്കുക; വഴിപാടു നേരുക; ഉഴിഞ്ഞുവയ്‌ക്കുക
Engorge
മുഴുവന്‍ മനഃപാഠമാക്കുക; ആര്‍ത്തിയോടെ വാരിത്തിന്നുക
Engross
ഗ്രസിക്കുക; വലിയ അക്ഷരങ്ങളിലെഴുതുക; വലിപ്പത്തില്‍ പകര്‍ത്തിയെഴുതുക; മുഴുകുക; നിമഗ്നമാവുക; അപഹരിക്കുക; മുഴുവന്‍ ശ്രദ്ധയും സമയവും അപഹരിക്കുക
Ensemble
മുഴുവന്‍; ഒന്നായുള്ള കാര്യം; ഘടകങ്ങള്‍ ഒന്നുചേര്‍ന്നത്‌; സര്‍വ്വം; പല ഭാഗങ്ങള്‍ ചേര്‍ന്ന വേഷവിധാനം; സമഷ്‌ടി
Entire
മുഴുവന്‍; നിശ്ശേഷമായ; സമഗ്രമായ; അവിഭക്തമായ; സമസ്‌തമായ; സമ്പൂര്‍ണ്ണമായ; മുഴുവനായ; നിശ്ലേഷമായ; ആസകലമായ; അസമ്മിശ്രമായ
Exhaust
ശൂന്യമാക്കുക; ചെലവഴിക്കുക; മുഴുവന്‍ ശക്തിയും വിനിയോഗിക്കുക; തീര്‍ത്തുകളയുക; തേയ്‌മാനം വരുത്തുക; നിശ്ശേഷീകരിക്കുക; സമഗ്രമായി പഠിക്കുക; പറ്റിച്ചു കളയുക; ഉപയോഗിച്ചു തീര്‍ക്കുക; മുഴുവന്‍ ശക്തിയും പ്രയോഗിക്കുക; എല്ലാവശങ്ങളും കൈകാര്യം ചെയ്യുക; ക്ഷീണിപ്പിക്കുക
Fauna
ജന്തുവര്‍ഗ്ഗം; ജന്തുജാലകങ്ങൾ; ഒരു ഭൂപ്രദേശത്തെ അല്ലെങ്കില്‍ ഒരു കാലഘട്ടത്തിലെ മുഴുവന്‍ ജന്തുവര്‍ഗ്ഗം; ഒരു പ്രദേശത്തെ ജന്തുസമുദായം; ഒരു നാട്ടിലേയോ കാലഘട്ടത്തിലേയോ ജന്തുജാലം; പ്രാണിജാലം; ജന്തുജാലം; വനദേവത
Full
മുഴുവന്‍; പരിപൂരിതം; വയറുനിറഞ്ഞ; നിറഞ്ഞ; ബലിഷ്‌ഠമായ; പൂര്‍ണ്ണമായ; പൂരിതമായ; സമ്പൂര്‍ണ്ണമായ; തെളിഞ്ഞ; വേണ്ടുവോളമുള്ള; സമൃദ്ധിയായ; സാന്ദ്രമായ; തിങ്ങി വിങ്ങിയിരിക്കുന്ന; സമൃദ്ധമായ; തികച്ചും; പൂര്‍ണ്ണമായി
Fullest
മുഴുവന്‍
Hear Out
പറയുന്നതു മുഴുവന്‍ ക്ഷമയോടെ കേള്‍ക്കുക
In The Public Domain
പകര്‍പ്പവകാശമില്ലാത്ത; സമൂഹത്തിന്റെ മുഴുവന്‍ സ്വത്തായ
Job Sharing
ഒരു മുഴുവന്‍ സമയജോലി രണ്ടോ അതിലധികമോ പേര്‍ക്ക്‌ വീതിച്ചു കൊടുക്കുന്ന സമ്പ്രദായം
Keel
പാണ്ടി; കൊണ്ടോ ഉരുക്കുകൊണ്ടോ ഉള്ള അിവെശം; കപ്പലിന്റെ അടിമരം; കപ്പല്‍ അടിമറിഞ്ഞു പോകുക; കപ്പലിനെ മുഴുവന്‍ താങ്ങുന്ന മരം; നൗകാധാരതലം; കമിഴ്‌ന്നു വീഴുക; നൗകാധാരം; കപ്പല്‍ നിര്‍മ്മാണത്തിനുതതതവേണ്ടി അടിമരമിടുക; മറിയുക
Random Fonts
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34520
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39583
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34024
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29769
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503

close