English to Malayalam Dictionary: രസ്സ്

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Address Bus
മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Address Size
കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Angiras
അംഗിരസ്സ്‌
Astron
ശിരസ്സില്ലാത്ത; കേതു ഗ്രഹം
Canopy
ആകാശം; മേല്ക്കെട്ടി; നെടുവിരിപ്പ്‌; ആച്ഛാദനം; നിഴല്‍; ജാഥയിലും മറ്റും പ്രമുഖവ്യക്തികളുടെ ശിരസ്സിനുമുകളില്‍ പിടിക്കുന്ന വെണ്‍കൊറ്റക്കുട; മേലാപ്പ്‌; മേല്‍ക്കെട്ടി; മേലാപ്പ്; വിതാനം
Caruncle
അരിമ്പാറ; മാംസപിണ്‌ഢം; മുഴ; കോഴിയുടെയും മറ്റും ശിരസ്സിലുള്ള പൂവ്‌
Castor
നീര്‍നായുടെ മദഗ്രന്ഥികളില്‍നിന്നും ഊറി വരുന്ന ഗന്ധദ്രവ്യം; മേശ; മരസ്സാമാനങ്ങളുടെ കീഴില്‍ വയ്‌ക്കുന്ന ഇരുമ്പു ചുറ്റിട്ട ചക്രം; തോല്‍ത്തൊപ്പി; നീര്‍നായുടെ മദഗ്രന്ഥികളില്‍നിന്നും ഊറവരുന്ന കറുത്ത ഗന്ധദ്രവ്യം; നീര്‍നായ്‌; കട്ടില്‍ എന്നിവ നീക്കുന്നതിന് അവയുടെ കാലുകളിലുറപ്പിച്ച ചെറുചക്രം
Cavalcade
അശ്വാരൂഢന്മാരുടെ ആഡംബരപൂര്‍വ്വമായ ഘോഷയാത്ര; പരേഡ്‌; കുതിരസ്സവാരിസംഘം; അശ്വാരൂഢമാരുടെ ഘോഷയാത്ര
Celestial Nymph
ഹേമ; ഒരു അപ്‌സരസ്സ്‌; സ്വര്‍ഗ്ഗകന്യക
Chimera, Chimera
സിംഹത്തിന്റെ ശിരസ്സും ആടിന്റെ മദ്ധ്യഭാഗവും സര്‍പ്പത്തിന്റെ വാലുമുള്ള അഗ്നി വമിക്കുന്ന ഒരു ജന്തു; വിചിത്രഭാവന; മിഥ്യാകല്‍പന
Cranium
മസ്‌തകം; തലയോട്ടി; തലയോട്‌; കപാലം; മണ്ട; ശിരസ്സ്‌
Dat
ഡയനാമിക്‌ അഡ്രസ്സ്‌ ട്രാന്‍സലേഷന്‍
Devour
നശിപ്പിക്കുക; വിനാശം വരുത്തുക; ഈശ്വരനിരതമായ; ആര്‍ത്തിയോടെ വിഴുങ്ങുക; ആര്‍ത്തിയോടെ തിന്നുക; ആര്‍ത്തിയോടെ വായിക്കുക; ഭക്തിപുരസ്സരമായ; വാരിവിഴുങ്ങുക; സൂക്ഷ്‌മതയോടെ വായിക്കുക; ദൈവഭക്തിയുള്ള
Devout
ഭക്തിയുള്ള; ഈശ്വരനിരതമായ; ആത്മാര്‍ത്ഥതയുള്ള; ഭക്തിപുരസ്സരമായ; വികാരവായ്പുള്ള; ദൈവഭക്തിയുള്ള; ഈശ്വരവിചാരമുള്ള
Fairy
വിദ്യാധരി; മോഹിനി; അതിമൃദുവായ; അഴകുള്ള; അപ്‌സരസ്സിന്റെ പോലെ; യക്ഷിണി; കാല്‌പനികമായ; മാലാഖ; യക്ഷിവര്‍ഗ്ഗം; അപ്‌സരസ്സ്‌; യക്ഷി; യക്ഷിഗന്ധര്‍വ്വാദികളെ സംബന്ധിച്ച; യക്ഷികളെ സംബന്ധിച്ച; ഐന്ദ്രജാലികമായ; ഗന്ധര്‍വ്വന്‍; അഃിസുന്ദരി
Gladly
ആഹ്ലാദപൂര്‍വ്വം; സന്തോഷത്തോടെ; ആനന്ദപുരസ്സരം; സസന്തോഷം; ആനന്ദത്തോടെ; ആഹ്ലാദരിതമായി
Gratefully
ചാരിതാര്‍ത്ഥ്യത്തോടെ; കൃതജ്ഞതാപൂര്‍വ്വം; നന്ദിയോടെ; സുഭഗമായി; നന്ദിയുള്ളതായി; ആശ്വാസകരമായി; കൃതജ്ഞതാപുരസ്സരം; നന്ദിയോടെ
Hamadryad
രാജവെമ്പാല; ഒരു മരത്തില്‍ കഴിഞ്ഞുകൂടുന്നതും അതോടൊപ്പം മരിക്കുന്നതുമായ ഒരു അപ്‌സരസ്സ്‌ (ഗ്രീക്ക്‌ പുരാണം)
Hang On Ones Lips
ശ്രദ്ധാപുരസ്സരം കേള്‍ക്കുക
Head
ഗ്രന്ധവിഷയം; തലമണ്ട; പ്രമാണി; പ്രധാന അദ്ധ്യാപകന്‍; തലവാചകം; തലക്കെട്ടു നല്‍കുക; ശിരസ്സ്‌; മസ്‌തകം; ശിരസ്സ്; അദ്ധ്യക്ഷന്‍; തലവയ്‌ക്കുക; ഉച്ചസ്ഥാനം; ജ്ഞാനം; മുന്‍ഭാഗം; പോവുക; കുരുമുഖം; ഒരു പ്രത്യേക യൂണിറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും ആവശ്യം വരുമ്പോള്‍ അതില്‍ നിന്നും ഡാറ്റ റീഡ്‌ ചെയ്യുന്നതിനും സഹായകരമായ യൂണിറ്റ്‌; ഭരിക്കുക; തല; മുന്നിട്ടു നില്‍ക്കുന്നഭാഗം; അറിവ്‌; തലവന്‍; തലച്ചോര്‍; മൂര്‍ദ്ധാവ്‌; അഗ്രം; നയിക്കുക; തലവനായിരിക്കുക
Head-ornament
ശിരസ്സിലണിയുന്ന ആഭരണം
Headed
ശിരസ്സുള്ള; തലയുള്ള
Headless
നാഥനില്ലാത്ത; ശിരസ്സില്ലാത്ത; തലയില്ലാത്ത
Random Fonts
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37357
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26793
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25982
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801

close