English to Malayalam Dictionary: ററു)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Anchovy
മെഡിറ്ററേനിയന്‍ സമുദ്രത്തിലുള്ള ഒരു ചെറുതരം മത്തി; ഒരിനം ചെറുമത്സ്യം
Box Office
സിനിമാ തീയറ്ററുകളിലും മറ്റും ടിക്കറ്റുകള്‍ വില്‍ക്കുന്ന സ്ഥലം
Butt
കുത്ത്‌; പരിഹാസപാത്രം; കൂട്ടിമുട്ടുക; ഉന്ത്‌; തള്ള്‌; സിഗററ്റുകുറ്റി; തലകൊണ്ടോ കൊമ്പുകൊണ്ടോ ഇടിക്കുക; ദ്രാവകങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള വലിയ വീപ്പ; ശരവ്യം; ലാക്ക്‌; കൊമ്പുകൊണ്ടുള്ള ഇടി; വണ്ണമേറിയ തല; തോലിന്റെ പുറവശം; യാദൃച്ഛയാ കണ്ടുമുട്ടുക; പരിഹാസപാത്രമാക്കപ്പെടുന്ന ആള്‍; തലകൊണ്ട്‌ ഇടിക്കുക; തലകൊണ്ടുള്ള തള്ള്‌; ഉന്നം; തലകൊണ്ടുള്ള ഇടി
Cement
ഐക്യബന്ധം; കുമ്മായക്കൂട്ട്‌; ദൃഢീകരിക്കുക; തമ്മില്‍ച്ചേരുക; കൂട്ടുകുമ്മായം; ദൃഢമായി ബന്ധപ്പെടുത്തുക; പറ്റിയിരിക്കുക; സിമെന്റ്‌; കുമ്മായക്കൂട്ട്; സിമന്‍റ്; യോജിപ്പിക്കുക; ദൃഢമായി ബന്ധിപ്പിക്കുക; ദൃഢീകരണം; വിലാത്തിക്കുമ്മായം; കൂടുക; സിമെന്ററുകൊണ്ടു കൂട്ടിച്ചേര്‍ക്കുക
Circumcentre
പരികേന്ദ്രം; ത്രിഭുജത്തിന്റെ വശങ്ങളുടെ ബൈസെക്‌റ്ററുകള്‍ കൂട്ടിമുട്ടുന്ന ബിന്ദു.
Cover
രഹസ്യമാക്കി വയ്‌ക്കുക; സംരക്ഷണം; ആവരണം ചെയ്യുക; പുസതകത്തിന്റെയും മററും കവര്‍; വിരിക്കുക; ആവരണം; ഒളിച്ചിരിക്കുന്ന സ്ഥലം; ലക്കോട്ട്‌; ചുറ്റിപൊതിയുക; മൂടി; പുതയ്‌ക്കുക; പര്യാപ്‌തമാവുക; സുരക്ഷിതത്വം; പകരക്കാരനാവുക; മറ; പുറംചട്ട; പുതപ്പ്‌; ഉള്‍ക്കൊള്ളുക; നഷ്‌ടം വഹിക്കുക; സംരക്ഷിക്കുക; യാത്ര ചെയ്യുക; പുതയ്ക്കുക; നിറഞ്ഞിരിക്കുക; കവര്‍; ആച്ഛാദനം ചെയ്യുക; മറയ്ക്കുക; മൂടുക; വസ്‌ത്രം ധരിപ്പിക്കുക; മറയ്‌ക്കുക
Flat Screen
പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകള്‍
Mediterranean
മദ്ധ്യധരണീസ്ഥിതമായ (മദ്ധ്യധരണ്യാഴി); മെഡിറ്ററേനിയന്‍ സമുദ്രം
Modem
കമ്പ്യൂട്ടറിലെ 0,1 എന്നിവ മാത്രമടങ്ങിയ ബൈനറി വിവരങ്ങളെ ടെലിഫോണ്‍ തരംഗങ്ങളാക്കുന്ന മോഡുലേറ്ററും, ടെലിഫോണ്‍ തരംഗങ്ങളെ ബൈനറി വിവരങ്ങളാക്കുന്ന ഡിമോഡുലേറ്ററും അടങ്ങിയ ഉപകരണം; മോഡുലേറ്റര്‍ ഡിമോഡുലേറ്റര്‍; കംപ്യൂട്ടറിലെ ഒരുയന്ത്രസംവിധാനം
Moratorium
ഔദ്യോഗികമായ കരാര്‍ പ്രകാരം ഏതെങ്കിലും പ്രവര്‍ത്തനം താല്‌ക്കാലികമായി നിര്‍ത്തിവെക്കല്‍; അപ്രകാരം അനുവദിച്ച കാലയളവ്‌; കടക്കാര്‍ക്കുനിയമാധികൃതമായി കാലാവധി നീട്ടിക്കൊടുക്കല്‍; നിയമപരമായ അവധി; മോററ്റോറിയം
Orient
വ്യക്തമായി മനസ്സിലാക്കുപ്പെട്ട ബന്ധങ്ങളില്‍ കൊണ്ടുവരിക; പ്രാച്യദേശം; കിഴക്കേ ദിക്ക്‌; പൗരസ്‌ത്യ ദേശപരമായ; പൂര്‍വ്വദിക്കിലുള്ള; മെഡിറ്ററേനിയന് കിഴക്കു ഭാഗത്തുളള രാജ്യങ്ങള്‍; കിഴക്ക്; ദിക്‌സ്ഥിതി കാണുക; കിഴക്കുപടിഞ്ഞാറുനീളത്തില്‍ കെട്ടുക; പൗരസ്‌ത്യദേശപരമായ; പ്രത്യേകിച്ചും കിഴക്കന്‍ ഏഷ്യ; ശോഭയുള്ള; രാജ്യങ്ങള്‍; കിഴക്കന്‍; കിഴക്ക്‌; ക്രമപ്പെടുത്തുക
Registration
രേഖപ്പെടുത്തല്‍; പുസ്തകത്തിലെഴുതി വയ്ക്കല്‍; പേരുപതിക്കല്‍; രജിസ്റ്റര്‍ ചെയ്യല്‍; പുസ്‌തകത്തിലെഴുതിവയ്‌ക്കല്‍; രജിസ്റ്ററുദ്യോഗം
Short-wave
ഹ്രസ്വതരംഗത്തെ സംബന്ധിച്ച; അമ്പതുമീറ്ററോ അതില്‍ കുറവോ തരംഗദൈര്‍ഘ്യമുള്ള
Spurn
നീരാകരിക്കുക; തിരസ്‌കരണം; ചവിട്ടിത്തെറിപ്പിക്കുക; തിരസ്‌കരിക്കുക; തൊഴി; പുച്ഛിച്ചുതളളുക; ത്യജിക്കുക; ധിക്കരിക്കുക; തൊഴിച്ചുമാററുക; അപമാനിക്കുക; പ്രത്യാഖ്യാനിക്കുക; നിന്ദനം; നിസ്സാരമാക്കുക; പുച്ഛിക്കുക; നിരാകരിക്കുക
Stub
തുണ്ട്‌; സിഗററ്റുകുറ്റിയും മറ്റും ചവുട്ടിക്കെടുത്തുക; കുറ്റി; തട്ടുക; മരക്കുറ്റി; മരം; തുണ്ടം; മുരട്‌; ചെക്കിന്റെയും രസീതിന്റെയും കൗണ്ടര്‍ ഫോയില്‍; ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെട്ട തുണ്ട്; മരട്; മുട്ടുക
Tarot
ഭാവി പറയുന്ന കാര്‍ഡ്‌; ചില മദ്ധ്യേഷ്യന്‍ മെഡിറ്ററേനിയര്‍ രാജ്യങ്ങളില്‍ ഭാവിപ്രവചനച്ചടങ്ങുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന നാലു തരങ്ങളില്‍പ്പെട്ട 78 കളിച്ചീട്ടുകള്‍
Telenet
ടെലിടൈപ്പ്‌ നെററ്‌വര്‍ക്ക്‌
Transciver
ഡാറ്റ സ്വീകരിക്കുകയും അയക്കുകയും ചെയ്യുന്നതിനായി ട്രാന്‍സ്‌മിറ്ററും റിസീവറും അടങ്ങിയ സംവിധാനം
Random Fonts
Kalyani Bangla Font
Kalyani
Download
View Count : 18860
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38948
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27473
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49545
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40011
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10564
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15135
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14227
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15252
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8742

close