English to Malayalam Dictionary: റുകള്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aisle
ദേവാലയത്തിലെ പാര്‍ശ്വഭാഗം; ഇരിപ്പിട നിരകള്‍ക്ക് മധ്യേയുള്ള പാത; സീറ്റുകള്‍ക്കിടയിലെ വഴി; ഇടനാഴി; പള്ളിയിലെയും തീവണ്ടിമുറിയിലെയും മറ്റും ഇടനാഴി
Bacillus
ഒരിനം രോഗബീജം; കീടാണു; വടിയുടെ ആകൃതിയിലുള്ള ബാക്‌ടീരിയയുടെ പൊതുവായപേര്‌.; ഒരു തരത്തിലുള്ള ബാക്‌ടീരിയ; സ്‌പോറുകള്‍ ഉല്‍പാദിപ്പിക്കുന്ന ബാക്‌ടീരിയയുടെ ജനുസ്‌പേരാണ്‌ ഇത്‌.
Bargain
അനുകൂലമായ ഏര്‍പ്പാട്‌; ഉടമ്പടി; വില്‍പനക്കാരന്‍; പ്രതിഫലത്തിനു കൈമാറുക; വില്‍പാനുള്ള നിശ്ചയം; അനുകൂല ഇടപാട്‌; വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകള്‍ ഉണ്ടാക്കുക; വില്‍പ്പന; വില തീര്‍ച്ചയാക്കുക; ലാഭകരമായ ഏര്‍പ്പാട്‌; കച്ചവടം; വിലപേശല്‍; വില്‌പനക്കരാര്‍; ഒത്തുതീര്‍പ്പ്‌; ആദായമുള്ള; വിലപേശുക; ക്രയസാധനം
Batman
വവ്വാൽ മനുഷ്യൻ; വിമാനത്താവളത്തിലോ വിമാനകപ്പലിലോ വിമാനങ്ങളെ പറക്കും നിലയില്‍ ഉരുണ്ടെത്താന്‍ കനംകുറഞ്ഞ രണ്ടു ബാറ്റുകള്‍ ഉപയോഗിച്ചു സഹായിക്കുന്ന ആള്‍; സൈന്യാധിപന്റെ സഹായിയായ സേനാനി
Box Office
സിനിമാ തീയറ്ററുകളിലും മറ്റും ടിക്കറ്റുകള്‍ വില്‍ക്കുന്ന സ്ഥലം
Browsing
ബ്രൗസര്‍ സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ വിവിധ വെബ്‌സൈറ്റുകള്‍ പരിശോധിക്കുന്ന പ്രക്രിയ
Chairmanship
നീണ്ട സീറ്റുകള്‍ക്കു പകരം കസാല സീറ്റുകളുള്ള തീവണ്ടി
Chemosynthesis
നിര്‍ജ്ജീവസംയുക്തങ്ങളില്‍നിന്നും സൂര്യപ്രകാശരഹിതാവസ്ഥയില്‍ കാര്‍ബൊ ഹൈടഡ്രറ്റുകള്‍ രൂപം കൊള്ളല്‍
Circumcentre
പരികേന്ദ്രം; ത്രിഭുജത്തിന്റെ വശങ്ങളുടെ ബൈസെക്‌റ്ററുകള്‍ കൂട്ടിമുട്ടുന്ന ബിന്ദു.
Clothes
പുതപ്പ്‌; കിടക്കവിരിപ്പ്‌ മുതലായവ; പുതപ്പുകള്‍ മുതലായവ; ഉടുപ്പുകള്‍; ബ്ലാങ്കറ്റുകള്‍; വസ്ത്രങ്ങള്‍; വിരിപ്പുകള്‍; വസ്‌ത്രങ്ങള്‍
Cordage
പെരുങ്കയര്‍; കപ്പല്‍ക്കയുറുകള്‍
Correct
നേരാക്കപ്പെട്ട; നേരേയുള്ള; കൃത്യമായ; ഉചിതമായ; ശരിപ്പെടുത്തുക; പരിഹാരിക്കുക; ശിക്ഷിക്കുക; ശരിയായ; ഒരാളെ ശകാരിച്ച്‌ ശരിയാക്കിയെടുക്കുക; യഥാര്‍ത്ഥമായ; എഴുതിയതിലോ അച്ചടിച്ചതിലോ ഉള്ള തെറ്റുകള്‍ തിരുത്തുക; ശരിയാക്കപ്പെട്ട; സംശോധിക്കുക; കുറ്റമറ്റ; തിരുത്തപ്പെട്ട; പിഴയറ്റ; തെറ്റുതിരുത്തിയ; തിരുത്തുക; ദോഷമില്ലാത്ത
Debug
പ്രോഗ്രാമിലുള്ള തെറ്റുകള്‍ കണ്ടുപിടിച്ച്‌ തിരുത്തുക
Diagnosis
രോഗനിര്‍ണ്ണയം; രോഗനിര്‍ണ്ണയം; കമ്പ്യൂട്ടര്‍ പാര്‍ട്‌സുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക; രോഗലക്ഷണ പ്രതിപാദനശാസ്ത്രം; കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിച്ച്‌ വിശദീകരിക്കുക; ലക്ഷണങ്ങള്‍കണ്ടു രോഗം നിര്‍ണ്ണയിക്കല്‍; രോഗ നിര്‍ണ്ണയം; ലക്ഷണം കൊണ്ട്‌ രോഗം നിര്‍ണ്ണയിക്കല്‍
Diagnostic Programme
കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ തകരാറുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം
Dot Com
വെബ്‌സൈറ്റുകള്‍ സ്ഥാപിച്ച്‌ ഇന്റര്‍നെറ്റിലൂടെ പ്രവര്‍ത്തിക്കുന്ന കമ്പനികളെ സൂചിപ്പിക്കുന്ന പേര്‌
Errors Of Sense
വീക്ഷണത്തിലെ തെറ്റുകള്‍
Flat Screen
പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകള്‍
Front Bench
പാര്‍ലമെന്റില്‍ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും മുന്‍സീറ്റുകള്‍
Gangway
തട്ട്; കപ്പല്‍വഴി; സദസ്സിന്റെ നടുവേ കടന്നുപോകാനുള്ള പാത; കപ്പലില്‍ കയറിയിറങ്ങുന്നതിനുള്ള നീക്കുപാലം; കപ്പലിലെ നടവഴി; രണ്ടുവരി ഇരിപ്പിടങ്ങള്‍ക്കിടയിലൂടെയുള്ള വഴി; ഏണി; കെട്ടിട നിര്‍മ്മാണസ്ഥലത്തും മറ്റും ഉപയോഗിക്കുന്ന താത്കാലിക പാലം; സീറ്റുകള്‍ക്കിടയിലെ നടവഴി
Gigabyte
ഏകദേശം ഒരു ബില്യന്‍ ബൈറ്റുകള്‍ അഥവാ 1024 മെഗാ ബൈറ്റിന്‌ തുല്യം
Give Points To
എതിരാളിക്ക്‌ പോയന്റുകള്‍ അനുവദിക്കുക
Hand Shaking
രണ്ടു വ്യത്യസ്‌ത യൂണിറ്റുകള്‍ തമ്മില്‍ ആശയങ്ങളുടെ വിനിമയത്തിനായി ബന്ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേകതരം നിഗ്നല്‍
Holding Company
ഉത്‌പാദനത്തില്‍ നേരിട്ടു പങ്കെടുക്കാതെ ഒന്നോ അധികമോ മറ്റു കമ്പനികളെ ഭാഗികമായോ പൂര്‍ണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനം; ഷെയറുകള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ വയ്‌ക്കുന്ന കമ്പനി
Homogenious Network
ഒരേ സ്വഭാവത്തില്‍പ്പെട്ട കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ ഉണ്ടാക്കിയിട്ടുള്ള നെറ്റ്‌ വര്‍ക്ക്‌
Random Fonts
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7066
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52694
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509

close