English to Malayalam Dictionary: ളുടെ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
A Good Second
ഒന്നാം സ്ഥാനത്തെത്തിയ ആളുടെ തൊട്ടടുത്തെത്തിയ മത്സരക്കാരന്‍
A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
Aberration
സ്വധര്‍മ്മത്തില്‍ നിന്നുള്ള ഭ്രംശം; നക്ഷത്രങ്ങളുടെ സ്ഥിതിഭേദം; വഴിപിഴയ്‌ക്കല്‍; ചിത്തഭ്രമം; മാര്‍ഗഭ്രംശം; സാധാരണ രീതിയില്‍ നിന്ന്‌ വ്യതിചലിക്കല്‍; വ്യതിചലനം; വഴിതെറ്റല്‍
Accuracy
സത്യസന്ധത; നിശ്ചയം; നിഷ്‌ഠ; യഥാര്‍ത്ഥത; കൃത്യത; തിട്ടം; കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വിവരങ്ങളുടെ കൃത്യത; സൂക്ഷ്‌മത
Acronym
സംക്ഷേപം; ഒരു പദ സഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാകുന്ന പദം
Add Operator
നിലവിലുള്ള ഒരു ഫയലിലേക്ക്‌ പുതിയ വിവരങ്ങളോ വസ്‌തുതകളോ കൂട്ടിച്ചേര്‍ക്കുന്ന ഡിസ്‌കുകളുടെയോ ഡിസ്‌കറ്റുകളുടെയോ പ്രവര്‍ത്തനം
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Address Size
കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Advocating Anothers Cause
മറ്റൊരാളുടെ കാര്യത്തിനുവേണ്ടിസംസാരിക്കല്‍
Against Ones Wishes
ഒരാളുടെ താല്‌പര്യത്തിന്‌ വിരുദ്ധമായി
Age Of Shams
കപടനാട്യങ്ങളുടെ യുഗം
Algal
കടല്‍പ്പോച്ചവര്‍ഗ്ഗങ്ങളുടേതായ; കടല്‍ക്കള സംബന്ധിയായ
All Out
ഒരാളുടെ എല്ലാ ശക്തിയും ഉപയോഗിച്ച്; പൂര്‍ണ്ണശക്തിയുമെടുത്തുള്ള; ഒരാളുടെ എല്ലാ ചാതുര്യവും ഉപയോഗിച്ച്
Aloe Family
ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളുടെ കുടുംബം
Amen
തഥാസ്‌തു; അങ്ങനെ ഭവിക്കട്ടെ; അങ്ങനെതന്നെ ഭവിക്കട്ടെ; അസ്തു; ആമേന്‍; അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍; പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
Amniocentesis
ഗര്‍ഭിണികളുടെ ഗര്‍ഭാശയ പരിശോധന
Among Muslims
മുസ്ലിങ്ങളുടെ ഇടയില്‍
An Inter-planetary Period
ഗ്രഹങ്ങളുടെ ചലനത്തിനിടക്കുള്ള വേള
Antenatal
പ്രസവത്തിനു മുമ്പുള്ള; ജനനത്തിനു മുമ്പുള്ള; ജനനാല്‍പൂര്‍വ്വമായ; ഗര്‍ഭിണികളുടെ ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിച്ച
Antenna
ക്ഷുദ്രപ്രാണികളുടെ സ്‌പര്‍ശ ശക്തിയുള്ള കൊമ്പ്‌; ക്ഷുദ്രപ്രാണികളുടെ സ്‌പര്‍ശശക്തിയുള്ള കൊമ്പ്‌; ക്ഷുദപ്രാണികളുടെ സ്പര്‍ശശക്തിയുളള കൊന്പ്.; ആന്റിന; ഏരിയല്‍; സ്പര്‍ശനി; വായുസംബന്ധമുള്ള കമ്പി; ശൃംഗിക
Antennae
വിദ്യുത്‌ കാന്തികതരംഗങ്ങളെ ചുറ്റുപാടിലേക്ക്‌ പ്രസരിപ്പിക്കാനോ ചുറ്റുപാടില്‍നിന്ന്‌ സ്വീകരിക്കാനോ സഹായിക്കുന്ന ഉപാധികള്‍.; പ്രാണികളുടെ സ്‌പര്‍ശനമാപിനി
Anti-tank
ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ രൂപകല്‌പന ചെയ്‌ത
Antibody
പ്രതിദ്രവ്യം; ദോഷവസ്‌തുക്കളുടെ വീര്യം കെടുത്തുന്ന രക്തത്തിലുള്ള സാധനം; ദോഷവസ്‌തുക്കളുടെ വീര്യം കെടുത്തുന്ന സാധനം; ദോഷവസ്‌തുക്കളു; പ്രതിരോധ വസ്‌തുക്കള്‍
Anticlimax
രസാപകര്‍ഷം; അപകര്‍ഷം; സംഭവപരന്പകളുടെ വിരസമായ അന്ത്യം; പരകോടി; ക്രമേണ കുറവ; അപരകോടി; പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന
Random Fonts
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32019
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22393
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28090

close