English to Malayalam Dictionary: വാതം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bird In A Golden Cage
സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
Abandon
ഉപേക്ഷിക്കുക; മറ്റൊരാള്‍ക്കു സ്വയം കീഴടങ്ങുക; പിന്‍വാങ്ങുക; കയ്യൊഴിയുക; കൈവിടുക; സ്വാതന്ത്യ്രം ഉപേക്ഷിക്കുക; നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക
Aberrant
വിലക്ഷണമായ; വഴിതെറ്റിയ; ക്രമവിരുദ്ധമായ; വ്യതിചലിച്ച; അപഭ്രംശം സംഭവിച്ച; അംഗീകരിക്കാനാവാത്ത; പതിവില്ലാത്ത
Acetylene
അസെറ്റിലിന്‍ വാതകം
Aerosol
എയ്‌റോസോള്‍ (ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്‌മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കല്‍)
Affection
വാത്സല്യം; സ്നേഹം; മമത; മാനസികാവസ്ഥ; വ്യാധി; സ്വഭാവം; സ്‌നേഹം; ദയ; പ്രതിപത്തി; വികാരം; സ്‌നേഹബന്ധം; രോഗം
Affectionate
വാത്സല്യപൂര്‍ണ്ണമായ; അനുരാഗപൂര്‍ണ്ണമായ; സ്‌നേഹപൂര്‍വ്വമായ; സ്‌നേഹമുള്ള
Affectionately
വാത്സല്യത്തോടെ; പ്രീതിയോടെ; അനുരാഗപൂര്‍വ്വം; സ്‌നേഹപൂര്‍വ്വം; വാത്സല്യപൂര്‍വ്വം
Affranchise
സ്വാതന്ത്യ്രം നല്‍കുക
Air-conditioning
വാതാനുകൂലനം; ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും താപനില നിയന്ത്രിച്ചു വേണ്ടത്ര ചൂടോ തണുപ്പോ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഉപായം; വായുവില്‍ ശുദ്ധി,താപനില, ഈര്‍പ്പം എന്നിവവേണ്ടതോതിലാക്കല്‍
Allergic
വിരോധമുള്ള; അലര്‍ജിയുള്ള; പൊരുത്തപ്പെടാനാവാത്ത
Ammonia
നവസാരവായു; അമോണിയ (നിറമില്ലാത്ത രൂക്ഷ ഗന്ധമുള്ള വാതകം); അമോണിയ എന്ന വാതകം; അമോണിയ ലായനി; ക്ഷാരവായു; അമോണിയ എന്ന വാതകം
An Air Of Mystery
വിശദീകരിക്കാനാവാത്ത
Ants In Ones Pants
തിരക്കുമൂലം വിശ്രമിക്കാനാവാതെ വരുക
Aphemia
പക്ഷവാതം കൊണ്ടുള്ള വാകസ്‌തംഭനം
Apse
പള്ളിയില്‍ ഗായകസംഘം ഇരിക്കുന്ന ദിക്കില്‍ വളച്ചു വാതില്‍ പോലുള്ള ഒരു ഒഴിഞ്ഞ ഭാഗം
Arcade
തൂണുകളാല്‍ താങ്ങപ്പെട്ട വളച്ചുവാതില്‍നിരകള്‍; വില്‍വളവുളള മേല്‍ഭാഗത്തോടുകൂടിയ നട; വില്‍വളവുള്ള മേല്‍ഭാഗത്തോടുകൂടിയ മണ്‌ഡപമോ വീഥിയോ; നിരനിരയായി കടകളോടുകൂടിയ നട; തൂണുകളാല്‍ താങ്ങപ്പെട്ട വളച്ചുവാതില്‍ നിരകള്‍; രണ്ടുവശത്തും കടകളും വളച്ചുവാതില്‍ നിരകളും ഉള്ള വീഥി
Arch
വളവ്; വൃത്താശം; ശ്രഠത; ചതുരത; വളച്ചവാതില്‍; ചാപം; കമാനം; മുഖ്യത; അര്‍ദ്ധവൃത്താകൃതി; അലങ്കാരത്തോടുകൂടിയ പ്രവേശനദ്വാരം; ഉത്തമത്വം; തുടങ്ങിയവയെ കുറിക്കുന്ന ഉപസര്‍ഗം; വളവ്‌; വഞ്ചനയുള്ള; മേലാപ്പ്‌; വളച്ചു വാതില്‍; പ്രാധാന്യം
Arch Way
കമാനവഴി; വളച്ചുവാതില്‍
Arched
വളച്ചവാതില്‍വഴി
Architrave
കട്ടിള; ഒരു വാതിലിന്റെ ഭാഗം; ഉത്തരം(കെട്ടിടത്തിന്റെ )
Archway
വളച്ചവാതില്‍വഴി
Argon
നിഷ്‌കര്യകം; ആര്‍ഗണ്‍ (ഒരു അപൂര്‍വ്വവാതകം)
Arthritis
സന്ധിവീക്കം; സന്ധിവാതം; സന്ധിവാദം
Ask For A Blank Cheque
പൂര്‍ണ്ണസ്വാതന്ത്യ്രം ആവശ്യപ്പെടുക
Random Fonts
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43621
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22113
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31006
ML Prakash Bangla Font
ML Prakash
Download
View Count : 17827
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48179
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45553
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587

close