English to Malayalam Dictionary: വേലകം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Artisans
കമ്മാളന്മാര്‍; കൈവേലക്കാര്‍
Colourist
ചിത്രകാരന്‍; ചായവേലക്കാരന്‍
Domestic
ഇണങ്ങിയ; വീട്ടില്‍ വളര്‍ത്തിയ; സ്വദേശീയമായ; കുടുംബപരമായ; വീട്ടുവേലക്കാരന്‍; ഗാര്‍ഹികമായ; സ്വകാര്യമായ; ഗൃഹസംബന്ധമായ; വീട്ടുവേലക്കാരി; കുടുംബസംബന്ധിയായ; ഗൃഹജമായ; സ്വഗൃഹത്തിലുണ്ടാക്കിയ; സ്വദേശീയ; വീട്ടില്‍ വളര്‍ത്തുന്ന
Drudge
വീട്ടുജോലിക്കാരനോ വേലക്കാരിയോ; അടിമയെപ്പോലെ പണിയെടുക്കുക; അടിമ; കഷ്‌ടപ്പെട്ടു ജോലിചെയ്യുക; വാല്യക്കാരന്‍; വിടുപണി ചെയ്യുന്നവന്‍; വിടുപണിചെയ്‌തുഴലുന്നയാള്‍
Employee
വേലക്കാരന്‍; ഉദ്യോഗസ്ഥന്‍; ജീവനക്കാരന്‍; തൊഴിലാളി
Gip
വേലക്കാരന്‍; ഭ്യത്യന്‍
Girl
വേലക്കാരി; കിടാവ്; കാമുകി; ബാലിക; കന്യക; പെണ്‍കുട്ടി; കുമാരി; യുവതി
Glazier
മിനുക്കുന്നവന്‍; കണ്ണാടിച്ചില്ലിടുന്നവന്‍; ജനലിനും മറ്റും കണ്ണാടി പതിക്കുന്നവന്‍; കളിമണ്‍പാത്രങ്ങള്‍ മിനുക്കുന്നവന്‍; കവടിയിടുന്നവന്‍; കണ്ണാടി വേലക്കാരന്‍
Gyp
വേലക്കാരന്‍
Hand-maid
വേലക്കാരി
Handi-crafts
കൈവേലകള്‍
Handicrafts
കൈവേലകള്‍; കൈവേല
Handicraftsman
കരകൗശലക്കാരന്‍; കൈവേലക്കാരന്‍
Handmaid
തോഴി; വേലക്കാരി; ഭൃത്യ; പരിചാരിക
Hired Labour
കൂലിവേലക്കാര്‍
Hireling
കൂലിക്കാരന്‍; കിങ്കരന്‍; വേശ്യ; കൂലിക്കൊലയാളി; കൂലിവേലക്കാരന്‍
House Work
വീട്ടുവേലക്കാരി
Housemaid
വീട്ടുവേലക്കാരി
Japan
ജപ്പാന്‍ വാര്‍ണീഷ്‌ അടിക്കുക; കട്ടിയും മിനുസവുമുള്ള കറുത്ത വാര്‍ണിഷ്; ജാപ്പനീസ് പാത്രങ്ങള്‍; കട്ടിയും മിനുസവുമുള്ള കറുത്ത വാര്‍ണീഷ്‌; ജാപ്പനീസ് കരവേലകള്‍
Journeyman
കൂലിവേലക്കാരന്‍; തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവന്‍; ഒരാളുടെ കീഴില്‍ പണിയുന്ന പരിശീലനം ലഭിച്ച തൊഴിലാളി
Labourer
കൂലിക്കാരന്‍; കൂലിവേലക്കാരന്‍; തൊഴിലാളി; ജോലിക്കാരന്‍
Lackey
വേലക്കാരന്‍; സേവിച്ചു നില്‍ക്കുക; കിങ്കരന്‍; ഭൃത്യവേല ചെയ്യുന്നവന്‍; പാദപൂജചെയ്യുക; സേവകനായിരിക്കുക; ക്ഷുദ്രസേവകന്‍
Live By Ones Wits
സൂത്രവേലകളിലൂടെ ഉപജീവനം നടത്തുക
Maid
വേലക്കാരി; പണിക്കാരത്തി; അവിവാഹിതയായ യുവതി; ദാസി; ബാലിക; കന്യക; ചേടി; ദാരിക; പെണ്‍കുട്ടി; കുമാരി
Maid Of All Work
വീട്ടിലെ പൊതുവേലക്കാരി
Random Fonts
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19113
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-Revathi Bangla Font
FML-Revathi
Download
View Count : 80761
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24296
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564

close