English to Malayalam Dictionary: fright

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Affright
ഭയപ്പെടുത്തുക; ഭീഷണിപ്പെടുത്തുക
Frigate
ബലമേറിയ യുദ്ധക്കപ്പല്‍; യുദ്ധക്കപ്പല്‍; ഇടത്തരം നാവികസഹയാനം
Frigging
ബുദ്ധിമുട്ടിക്കുന്ന
Fright
ത്രാസം; പേടി; ഭീതി; വിഭ്രമം; ഞടുക്കം; ബീഭത്സരൂപം; ഭീകരരൂപി; പരിഹാസ്യരൂപം; ഭയം; ഉദ്വേഗം
Frighten
വിരട്ടുക; പേടിപ്പിക്കുക; വിറപ്പിക്കുക; ഭയപ്പെടുത്തുക
Frightened
പേടിച്ച; വിരണ്ട; ഭയപരവശമായ; ഭീരുത്വമുള്ള; ഭയവിഹ്വലമായ; ഭയന്ന
Frightening
ഭയപ്പെടുത്തല്‍; പേടിപ്പിക്കല്‍
Frightful
ഭീതിദം; ഭയങ്കരമായ; ഭയാനകമായ; ഭയാനകം; ഞെട്ടിപ്പിക്കുന്ന; ദാരുണം; ഘോരമായ; ഭയമുണ്ടാക്കുന്ന; ജുഗുപ്‌സാവഹമായ
Frightfully
ഭയാനകമായി; ദാരുണമായി; ഭയങ്കരമായി; ബീഭത്സമായി; ഉഗ്രമായി
Frightfulness
ഞെട്ടിപ്പിക്കുക; ഭയമുണ്ടാക്കുക
Frigid
നിരുത്സാഹമായ; ലൈംഗിക പ്രതികരണമില്ലാത്ത; തണുത്ത; കേവലം ഔപചാരികമായ; അതിശൈത്യമുള്ള; ശൈത്യമുള്ള; ശീതമുള്ള; നിര്‍വ്വികാരം; മരവിച്ചുപോയ; ഭാവരഹിതമായ
Frigidity
മരവിക്കുക; നിരുത്സാഹം
Frigidly
തണുത്ത്‌; മരവിച്ച്‌
Frigidness
നിരുത്സാഹത; മരവിപ്പ്‌
Refrigerant
ശീതീകരിക്കുന്ന; കുളിര്‍മ്മവരുത്തുന്ന; തണുപ്പിക്കുന്ന സാധനം; തണുപ്പിക്കുന്ന മരുന്ന്‌; താപശമനം; താപഹാരിയായ; ശീതീകരണിയിലുപയോഗിക്കുന്ന ദ്രാവകം
Refrigerate
ശീതികരിക്കുക; ചൂടു തട്ടാതെ സൂക്ഷിക്കുക; കുളിര്‍പ്പിക്കുക; തണുപ്പിക്കുക; തണുക്കുക; ശീതളീകരിക്കുക
Refrigeration
കുളിര്‍പ്പിക്കല്‍; തണുപ്പിക്കല്‍; ശീതീകരിക്കല്‍; ശീതളീകരണം
Refrigerator
ഫ്രിഡ്‌ജ്‌; റഫ്രിജറേറ്റര്‍; ശീതീകരണയന്ത്രം; ശീതളീകരണി
Refrigeratory
താപം ശമിപ്പിക്കുന്ന; ശൈത്യസ്ഥാനമായ; ശീതകാരിയായ
Stage-fright
സഭാകമ്പം; സഭയ്യുമുമ്പാകെയുള്ള സംഭ്രമം
Take A Fright
ഭയപ്പെടുക
To Be Frightened
ഭീതമാവുക
To Get Frightened
ഭയപ്പെടുക
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34517
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
Kalyani Bangla Font
Kalyani
Download
View Count : 18856
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945

close